LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018

COURT ORDERS
SLP(C)Nos.23939-23940 of 2023 dt 24.10.2024

(ഒരു വ്യക്തിയുടെ ജനനത്തീയ്യതി / പ്രായം തെളിയിക്കുന്നതിന് ആധാർ കാർഡ് മതിയായ രേഖയല്ല - ബഹു. സുപ്രീം കോടതി - Aadhar Card is not Sufficient to Prove the Date of Birth of a Person)

Download
WP(C) NO. 35891 OF 2017 dt 27.06.2024

(മുക്ത്യാറിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഏതെങ്കിലും മൂന്നാം കക്ഷിക്ക് നൽകേണ്ടതില്ല. രജിസ്ട്രേഷൻ ആക്ട്, വകുപ്പ് 57 (3) പ്രകാരം മാത്രമേ മുക്ത്യാറിൻ്റെ പകർപ്പ് അനുവദിക്കാനാവൂ എന്ന സബ് രജിസ്ട്രാരുടെ വാദം ശരിവെച്ചു കൊണ്ടുള്ള ബഹു ഹൈക്കോടതിയുടെ വിധിന്യായം )

Download
WA NO. 1288 OF 2024 dt 03.09.2024

(Arbitration and Conciliation Act Section 17 (2) പ്രകാരം ആർബിട്രൽ ട്രിബ്യൂണൽ പാസ്സാക്കുന്ന, സിവിൽ കോടതി വഴിയല്ലാതെ നടപ്പിലാക്കുന്ന ഏതെങ്കിലും ഉത്തരവനുസരിച്ച് പ്രവർത്തിക്കുന്നതിന് ഒരു സബ് രജിസ്ട്രാർക്കോ റവന്യൂ അധികാരിക്കോ ബാദ്ധ്യതയില്ല. - കേരള ഹൈക്കോടതി

സിവിൽ കോടതി വഴി നടപ്പിലാക്കുന്നതുവരെ ഇങ്ങനെ ആർബിട്രൽ ട്രിബ്യൂണൽ നേരിട്ടയക്കുന്ന ഉത്തരവുകൾ പ്രകാരം സബ് രജിസ്ട്രാരോ ഏതെങ്കിലും റവന്യൂ അധികാരിയോ പ്രവർത്തിക്കരുതെന്നും ഇക്കാര്യം സംസ്ഥാനത്തെ എല്ലാ രജിസ്ട്രാർമാരെയും റവന്യൂ ഉദ്യോഗസ്ഥരെയും അറിയിക്കുന്നതിനും വേണ്ടി റവന്യൂ, ഫിനാൻസ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിക്കൊണ്ട് ബഹു കേരളാ ഹൈക്കോടതി.

വകുപ്പ് 17 (2) പ്രകാരം ആർബിട്രൽ ട്രിബ്യൂണലിന് അറ്റാച്ച്മെൻ്റ് ഉത്തരവുകൾ സബ് രജിസ്ട്രാരെയോ റവന്യൂ അധികാരിയെയോ അറിയിച്ചു കൊണ്ട് നേരിട്ട് നടപ്പിലാക്കാൻ കഴിയില്ലെന്നും ഇങ്ങനെ അറ്റാച്ച്മെൻ്റ് ഉത്തരവുകൾ നേരിട്ട് നടപ്പിൽ വരുത്താൻ ശ്രമിച്ചത് ഒരു സിവിൽ കോടതിയുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന ഒന്നാണെന്നും നിയമത്തിൻ്റെ മറവിൽ നിന്നുകൊണ്ടുള്ള ഇത്തരം പ്രവൃത്തി, ഫലത്തിൽ ആർബിട്രൽ ട്രിബ്യൂണലിൻ്റെ അധികാരങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു.

ട്രിബ്യൂണൽ ഉത്തരവ് ബാധിക്കപ്പെട്ട ഒരു മൂന്നാം കക്ഷിയുടെ അപ്പീൽ ഫയലിൽ സ്വീകരിച്ച് കൊണ്ട് കക്ഷിക്കനുകൂലമായി ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പ്രസ്താവിക്കുകയും അതിനെതിരെ ശ്രീരാം ട്രാൻസ്പോർട്ട് ഫിനാൻസ് കമ്പനി ഫയൽ ചെയ്ത റിട്ട് അപ്പീലിൽ തീർപ്പുകൽപ്പിക്കുകയും ചെയ്തു )

Download
WP(C) NO. 6479 OF 2024 dt 19.02.2024

(കോടതി ഉത്തരവുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് രജി. നിയമം വകുപ്പ് 89 പ്രകാരം ഒന്നാം പുസ്തകത്തിൽ ഫയൽ ചെയ്യേണ്ടതാണ് )

Download
WP(C) NO. 38415 OF 2023(B) dt 17.11.2023

(EC യുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിവരാവകാശ നിയമപ്രകാരമുള്ള ഫീസ് മാത്രമേ ഈടാക്കാന് പാടുള്ളു എന്ന കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ടുള്ള ബഹു. കേരള ഹൈക്കോടതിയുടെ ഉത്തരവ്.)

Download
WP(C) NO. 38001 OF 2023 dt 16.11.2023

(ആധാരപ്പകർപ്പ് പേജ് ഒന്നിന് ഫീസ് രണ്ടു രൂപ വെച്ചു നൽകണമെന്നും പരാതിക്കരനിൽ നിന്നും അധികമായി ഈടാക്കിയ തുക തിരികെ നൽകണമെന്നുമുള്ള വിവരാവകാശ കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ടുള്ള ബഹു. കേരള ഹൈക്കോടതിയുടെ ഉത്തരവ്.)

Download
WP(C) NO. 11394 OF 2023 dt 23/08/2023

( )

Download
WP(C) NO. 33808 OF 2023 dt 13/10/2023

(മുസ്ലീം വ്യക്തിനിയമപ്രകാരം രണ്ട് പേരെ വിവാഹം കഴിച്ച വ്യക്തിയുടെ മരണ ശേഷം രണ്ട് ഭാര്യമാർക്കും അവരിൽ ജനിച്ച മക്കൾക്കും അയാളുടെ വസ്തുക്കളിൽ അവകാശമുണ്ടായിരിക്കുമെന്നും ഇവരെല്ലാവരും കുടുംബ നിർവ്വചനത്തിൽ വരുമെന്നതിനാൽ ഇവർ തമ്മിലുള്ള ഭാഗപത്രത്തിന് മുദ്ര പത്ര ആക്ട് പട്ടിക 42 (a) പ്രകാരമുള്ള മുദ്രനിരക്ക് മതിയാകും)

Download
WP(C) NO. 3604 OF 2022 dt 15.11.2022

(ഭാഗപത്രം റദ്ദ് ചെയ്യുന്നതിന് മുദ്രപത്ര നിയമം പട്ടിക 15 പ്രകാരമുള്ള മുദ്ര മാത്രമേ ആവശ്യമുള്ളൂ- കേരള ഹൈക്കോടതി)

Download
WP(C) NO.29407 OF 2021 dt 07.11.2022

(മുഹമ്മദൻ നിയമം നിലനിൽക്കെ, കോടതിയുടെ പ്രത്യേക ഉത്തരവില്ലാതെ, മുസ്ലീം മൈനർമാർക്ക് വേണ്ടി രക്ഷിതാവ് നിലയിൽ, മാതാവ് ഒപ്പിട്ട് രജിസ്റ്റർ ചെയ്ത ഭാഗപത്രാധാരം സാധുവല്ലാത്തതിനാൽ, ജില്ലാ കോടതിയിൽ നിന്ന് മൈനർമാരുടെ രക്ഷിതാവായി നിയമിക്കപ്പെട്ട ഉത്തരവുമായി വീണ്ടും ഭാഗപത്രാധാരം രജിസ്ട്രേഷനായി ഹാജരാക്കിയപ്പോൾ ആദ്യ ആധാരം റദ്ദ് ചെയ്യാത്തതിനാൽ പുതിയ ആധാരം രജിസ്റ്റർ ചെയ്യാനാവില്ലെന്ന സബ് രജിസ്ട്രാരുടെ നിലപാട് നിയമപരമായി നിലനിൽക്കാത്തതെന്ന് കേരള ഹൈക്കോടതി)

Download
W.P.(MD)No.9857 of 2016 and W.M.P. (MD) Nos.7783 and 7784 of 2016 dt 28/03/2023

(വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ചോദ്യങ്ങൾ സിവിൽ കോടതി നിർണ്ണയിക്കണം- മദ്രാസ് ഹൈക്കോടതി Questions Of Title Of Ownership Of Property Should Be Determined By Civil Court & Not Registering Authority)

Download
No.16949/2022 Dated, 11-11-2022

(സെയിൽ സർട്ടിഫിക്കറ്റുകൾ (Sale Certificate) ഒന്നാം പുസ്തകത്തിൽ ഫയൽ ചെയ്യുന്നതിന് Conveyance നിരക്കിലുള്ള മുദ്ര ആവശ്യമില്ല - ബഹു: സുപ്രീം കോടതി - സെയിൽ സർട്ടിഫിക്കറ്റ് ഫയലിംഗിന് മുദ്ര ആവശ്യമില്ലെന്ന മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ അപ്പീൽ വിധിക്കെതിരായി തമിഴ്നാട് രജിസ്ട്രേഷൻ ഐ. ജി ഫയൽ ചെയ്ത Special Leave Petition തള്ളിക്കൊണ്ട് ഉത്തരവായി)

Download
CIVIL APPEAL NO. 6588 OF 2015 Dated,14.10-2022

(1. സഹകരണ സംഘം Execute ചെയ്യുന്ന ആധാരങ്ങളായിരിക്കണം 2. സഹകരണ സംഘം മുദ്ര ഒടുക്കേണ്ടുന്ന ആധാരങ്ങളായിരിക്കണം. 3. സഹകരണ സംഘത്തിന്റെ ബിസിനസ്സ് ആവശ്യത്തിനു വേണ്ടി ചമയ്ക്കപ്പെടുന്ന ആധാരമായിരിക്കണം.ഈ മൂന്ന് വ്യവസ്ഥകൾ പാലിക്കപ്പെടുന്ന സഹകരണ സംഘങ്ങൾ (Co-operative Society) പേർക്ക് രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങൾക്കു മാത്രമേ മുദ്രയിളവിന് അർഹതയുള്ളൂ )

Download
WP(C) NO. 29663 OF 2022 Dated,17.10-2022

(Overseas Citizen of India card holder ആയ U.S പൗരന്റെ വിവാഹ കർമ്മത്തിന് എംബസി നൽകുന്ന single status certificate ന് പകരം US ലെ നോട്ടറി സാക്ഷ്യപ്പെടുത്തിയ പരാതിക്കാരന്റെ single status affidavit മതിയാകുന്നതാണ്)

Download
WP(C) NO. 3809 OF 2021 Dated,10.08-2022

(ഒരാളുടെ പേര്‍ക്ക് ധനനിശ്ചയാധാരം രജിസ്റ്റര്‍ ചെയ്തു നല്‍കിയ ശേഷം, അത് ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ല, അത്തരം ഇടപാട് അർത്ഥമില്ലാത്ത ഇടപാടും അസാധുവാണ്)

Download
WP(C) NO.2317 OF 2022 dt.26/10/2022

(ഭാഗപത്രത്തിൽ മുഴുവൻ കക്ഷികളും ഒപ്പിട്ട് പൂർത്തീകരണം നടത്തിയില്ലെങ്കിൽ പ്രസ്തുത ഭാഗപത്രപ്രകാരം ലഭിച്ച വസ്തുക്കൾ കൈമാറുന്ന ആധാരം രജിസ്റ്റർ ചെയ്യാനാവില്ലെന്നോ അല്ലെങ്കിൽ മുന്നാധാരമായ ഭാഗപത്രത്തിൽ ഒപ്പിടാത്ത കക്ഷികളുടെ സമ്മതം വേണമെന്നോ പറയാനാവില്ല)

Download
OP(KAT) NO. 38 OF 2022 dt.18/02/2022 & OA[EKM]. NO. 5 OF 2022 dt. 05/01/2022 & G.O.(Rt)No.530/2022/TAXES Dated,05-07-2022

(Select list പ്രസിദ്ധീകരിക്കാൻ വൈകിയതുകൊണ്ട് അർഹമായ പ്രൊമോഷൻ ലഭിക്കാത്ത ജീവനക്കാരന്, notional promotion നൽകി ഉത്തരവ്)

Download
CON.CASE(C) NO. 1234 OF 2022 DT 18/07/2022/ OP(KAT)No. 51/2017 & G.O.(Rt)No.545/2022/TAXES Dated 14-07-2022

(മൂന്ന് വർഷത്തിനകം DCRG നൽകാത്തതിനാൽ പലിശയുൾപ്പെടെ അത് അനുവദിക്കുന്നതിന് ഉത്തരവ്)

Download
WP(C) NO. 3635 OF 2022 dt. 22/02/2022

(Sale Certificate രജിസ്റ്റർ ചെയ്യുന്നതിനും പോക്കുവരവ് ചെയ്യുന്നതിനും ബാങ്കിൻ്റെ പേരിലോ വസ്തു ലേലം കൊണ്ടയാളുടെ പേരിലോ തണ്ടപ്പേർ സർട്ടിഫിക്കറ്റ്/ROR ആവശ്യപ്പെടാനാവില്ല)

Download
WP(C) NO. 30603 OF 2021, dated 18.01.2022

( KSA വകുപ്പ് 32 പ്രകാരം മുദ്ര നിർണ്ണയിച്ചതും രജിസ്ട്രേഷൻ ആക്റ്റ് 32 A വകുപ്പു പ്രകാരം പ്രധാനിയുടെ ഫോട്ടോയും വിരൽപ്പതിപ്പും പതിക്കാത്തതുമായ മുക്ത്യാർ (Power of Attorney) പെറ്റീഷണറുടെ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം രജിസ്റ്റർ ചെയ്യുന്നതിന് ബഹു. ഹൈക്കോടതി ഉത്തരവ്. കോടതി വിധി പ്രകാരം രജിസ്റ്റർ ചെയ്യുന്ന മുക്ത്യാർ സംബന്ധിച്ചോ ആ മുക്ത്യാറുമായി ബന്ധപ്പെട്ട് നടത്തുന്ന മറ്റ് ഇടപാടുകൾക്കോ സബ്ബ് രജിസ്ട്രാർക്ക് യാതൊരു നഷ്ടോത്തരവാദവും ഉണ്ടായിരിക്കുന്നതല്ല)

Download
CIVIL APPEAL NO. 6659 OF 2011, dated 20.01.2022 _ SUPREME COURT OF INDIA

(മക്കളില്ലാത്ത ഹിന്ദു സ്ത്രീ വിൽപ്പത്രം തയാറാക്കാതെ മരിച്ചാൽ, സ്വത്ത് പിതാവിന്റെ പിന്തുടർച്ചാവകാശികളുടേതാവും. മാതാപിതാക്കളിൽ നിന്ന് ആ വ്യക്തിക്കു ലഭിച്ച സ്വത്താണ് പിതാവിന്റെ പിന്തുടർച്ചാവകാശികളുടേതാവുന്നത്. ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ 15-ാം വകുപ്പ് വ്യാഖ്യാനിച്ചാണ് സുപ്രീംകോടതിയുടെ പരാമർശം. മക്കളില്ലാത്ത ഹിന്ദു സ്ത്രീ വിൽപ്പത്രം തയ്യാറാക്കാതെ മരിച്ചാൽ, ഭർത്താവവിൽ നിന്നോ ഭർതൃ‍ പിതാവിൽ നിന്നോ ലഭിച്ചിട്ടുള്ള സ്വത്ത് ഭർത്താവിന്റെ പിന്തുടർച്ചാവകാശികളുടേതാവുമെന്നും ഏതാണോ സ്വത്തിന്റെ ഉറവിടം, അവിടേക്ക് ഉടമസ്ഥത തിരികെപ്പോകുക എന്ന ഉദ്ദേശത്തോടെയുള്ളതാണ് ഹിന്ദു പിന്തുടർച്ചാവകാശത്തിലെ ഈ വ്യവസ്ഥ. ഭർത്താവോ മക്കളോ ഉള്ള ഹിന്ദു സ്ത്രീ മരിക്കുന്ന സാഹചര്യത്തിൽ മാതാപിതാക്കളില്‍ നിന്നു ലഭിച്ചതുൾപ്പെടെയുള്ള സ്വത്തിൽ ഭർത്താവിനും മക്കൾക്കുമായിരിക്കും അവകാശം)

Download
WA NO. 251 OF 2022 dt. 22/02/2022

(Kerala Deaf Cricket Association എന്ന പേരിൽ സംഘം രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട ബഹു. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത ഉത്തരവ്)

Download
WP(C) NO. 24291 OF 2021, dated 15.12.2021

(രജിസ്ട്രേഷൻ ആക്റ്റ് വകുപ്പ് 71 (3) പ്രകാരമുള്ള NOC ബാധകമാകുന്നത് സർക്കാർ/പൊതുമേഖല / തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവയിൽ നിക്ഷിപ്തമായ ഭൂമി കൈമാറ്റം ചെയ്യുമ്പോഴാണെന്നും വനഭൂമി (Forest Land)അതിരായി വരുന്ന ഭൂമി കൈമാറ്റത്തിന് ടി വകുപ്പു പ്രകാരമുള്ള NoC ബാധകമല്ലെന്നുമുള്ള കക്ഷിയുടെ വാദത്തിന് NOC ലഭ്യമാക്കുന്നതിന് മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കിൽ വനംവകുപ്പിൽ നിന്നും ഒരാഴ്ചയ്ക്കകം NoC ലഭ്യമാക്കുന്നതിന് ബഹു. ഹൈക്കോടതി ഉത്തരവ്.)

Download
WP(C) NO. 29527 OF 2021, dated 21.12.2021

(മരണപ്പെട്ട വ്യക്തിയുടെ വംശപരമ്പരയിൽപ്പെട്ട പിന്തുടർച്ചാവകാശികൾ മാത്രം ഉൾപ്പെട്ട ഭാഗപത്രത്തിന് കേരളാ മുദ്രപ്പത്ര ആക്റ്റ് പട്ടികയിലെ ക്രമനസർ 42 (a) പ്രകാരം മാത്രം മുദ്ര ചുമത്തിയാൽ മതിയാകും)

Download
WP(C) NO. 2212 OF 2011, dated 11.11.2021

(ദാനാധാരം ഏകപക്ഷീയമായി റദ്ദ് ചെയ്തു നൽകിയതിൽ സബ് രജിസ്ട്രാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി നിരീക്ഷിച്ച ഹൈക്കോടതി, റദ്ദാധാരത്തെ അസാധുവാക്കുകയും, ഓഫീസ് രേഖകളിൽ നിന്നും അത് നീക്കം ചെയ്യുന്നതിനുള്ള നിർദ്ദേശം നൽകുകയും ചെയ്തു)

Download
WP(C) NO. 20709 OF 2021 dt 25/11/2021

(റിലീസ് ആധാരങ്ങൾ - ഏകപക്ഷീയമായി റദ്ദ് ചെയ്തു കൊണ്ട് രജിസ്റ്റർ ചെയ്ത റദ്ദാധാരങ്ങൾ അസാധുവാക്കി )

Download
WP(C) NO. 21730 OF 2021 dt 01/12/2021

(“step brother” and “step sister” would also come within the ambit of “brother” and “sister” to be included within the purlins of “Family” under Section 42(a) of the Kerala Stamp Act.)

Download
WP(C) NO. 9760 OF 2022 dt 29/03/2022

(കുടുംബ നിർവ്വചനത്തിൽ പെടാത്ത രണ്ടു പേർ കൂട്ടായി വാങ്ങിയ വസ്തു, അവരുടെ മരണശേഷം നിയമാനുസൃത പിന്തുടർച്ചാവകാശികൾ ഭാഗം ചെയ്യുമ്പോൾ മുദ്ര നിർണ്ണയത്തിനായി ആർട്ടിക്കിൾ 42 (a) ബാധകമാക്കാനാവില്ല - രണ്ടു പേർ ജീവിച്ചിരുന്ന സമയത്ത് 42 (a) പ്രകാരം ഭാഗിക്കാമായിരുന്നെങ്കിൽ മാത്രമേ, അവരുടെ അനന്തരാവകാശികൾക്കും അപ്രകാരം കുറഞ്ഞ നിരക്കിൽ മുദ്ര നൽകി ഭാഗിക്കാനാവൂ )

Download
WP(C) NO. 1539 OF 2021 dt 29/09/2021

(Authorised officer under SERFACI ACT not a Civil Court or Revenue Officer (2010 KHC 6782,AIR 2010 MP 201.)Hence the document mentioned in the judgement not a instrument comes under the Art 16 of KS Act. )

Download
WP(C) NO. 29093 OF 2021 dt 01/02/2022

(രജിസ്ട്രേഷൻ ആക്റ്റ് സെക്ഷൻ 89 (5) പ്രകാരം ഫയൽ ചെയ്യുന്ന ഡിക്രിക്ക് (Sale Certificate) മുദ്ര വേണ്ട- ബഹു: കേരള ഹൈക്കോടതി. )

Download
WP(C) NO. 6628 OF 2021 dt 08/12/2021

(രജിസ്ട്രേഷൻ ആക്റ്റ് സെക്ഷൻ 89 (5) പ്രകാരം ഫയൽ ചെയ്യുന്ന ഡിക്രിക്ക് (Sale Certificate) മുദ്ര വേണ്ട- ബഹു: കേരള ഹൈക്കോടതി. )

Download
Civil Appeal Nos 7640-7641 of 2021 dt 11-12-2021

(ആശ്രിത നിയമനം ഒരു അവകാശമല്ല - ബഹു..സുപ്രീം കോടതി )

Download
WRIT PETITION NO. 55725/2016 ( HIGH COURT OF KARNATAKA ) dt 29.11.2019 & WRIT PETITION NO.54277 OF 2016

(ആൾമാറാട്ടം നടത്തി ആധാരം രജിസ്റ്റർ ചെയ്തതിന് ബന്ധപ്പെട്ട സബ് രജിസ്ട്രാർക്കെതിരായ കേസ് നിലനിൽക്കില്ല. )

Download
CIVIL APPEAL NO. 7115 OF 2010

(ഏതെങ്കിലും ചട്ടമോ ഉത്തരവോ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ജീവനക്കാരന് നൽകപ്പെട്ട തുക പിന്നീട് തെറ്റാണെന്ന് കണ്ടുപിടിച്ചാൽ അത് തിരിച്ചുപിടിക്കാൻ തൊഴിലുടമയ്ക്ക് അധികാരമില്ല - ബഹു. സുപ്രീം കോടതി. 2022 മെയ് 2ന് പുറപ്പെടുവിച്ച Civil Appeal No.7115/2010 കേസിലെ വിധിന്യായത്തിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇങ്ങനെ തുക തിരിച്ചടക്കുന്നതിൽ നിന്നും ഒഴിവാക്കപ്പെടുന്നത് ജീവനക്കാരൻ്റെ ഏതെങ്കിലും ഒരവകാശത്തിൻ്റെ ഭാഗമായല്ലെന്നും, മറിച്ച് ഇത്തരമൊരു റിക്കവറി ഉണ്ടായാൽ അത് ജീവനക്കാരന് വരുത്തിയേക്കാവുന്ന കഷ്ടതകളിൽ നിന്ന് ആശ്വാസം നൽകുന്നതിനുള്ള കോടതികളുടെ വിവേചനാധികാരപ്രകാരമാണെന്നും (judicial discretion of courts) ബഹു. സുപ്രീം കോടതി കൂട്ടിച്ചേർത്തു. സേവന സംബന്ധമായ ആനുകൂല്യങ്ങൾ അനുവദിച്ചതിൽ ബന്ധപ്പെട്ട വകുപ്പിന് സംഭവിച്ച പിഴവുമൂലം നൽകപ്പെട്ട അധിക തുക തൻ്റെ ഡി. സി. ആർ. ജി. തുകയിൽ നിന്ന് തിരിച്ചു പിടിക്കാനുള്ള കേരള സർക്കാരിൻ്റെ നടപടികൾക്കെതിരായി അദ്ധ്യാപകനായ ശ്രീ ജെയിംസ് ഡാനിയേൽ ഫയൽ ചെയ്ത റിട്ട് അപ്പീൽ തള്ളിക്കൊണ്ടുള്ള കേരളാ ഹൈക്കോടതി വിധിക്കെതിരെ (WA.404/2006) ഫയൽ ചെയ്യപ്പെട്ട സിവിൽ അപ്പീൽ അനുവദിച്ച സുപ്രീം കോടതി, കേരളാ സർക്കാരിന്റെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ റദ്ദാക്കി )

Download
CIVIL APPEAL NO(s). 5966 OF 2021 dt 08-12-2021

(ഉത്തരവുകൾ സമാന കേസുകൾക്കും ബാധകം - ബഹു..സുപ്രീം കോടതി )

Download
WP(C) NO. 7863 OF 2021 dt 30.11.2022

(വിദേശ പൗരൻ, കുടുംബത്തിനു പുറത്തുള്ളയാൾക്ക് മുക്ത്യാർ നൽകുന്നു. നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതും എന്നാൽ വിദേശത്ത് വെച്ച് സാക്ഷ്യപ്പെടുത്തി Adjudicate ചെയ്തതുമായ PoA വെച്ച് ആധാരം തയ്യാറാക്കി പ്രധാനിയുടെ ഫോട്ടോയും വിരൽപ്പതിപ്പുമില്ലാതെ രജിസ്ട്രേഷനായി ഹാജരാക്കിയ രജിസ്റ്റർ ചെയ്യാൻ ഉത്തരവായി – 16.02.2022 ലെ WA 203/2022 നമ്പർ ഉത്തരവിന് പ്രകാരം ടി ഉത്തരവ് അപ്പീൽ അനുവദിച്ചു Interim Stay ചെയ്തു)

Download
WA NO. 1409 OF 2021 dt 23/11/2021

(സർക്കാർ ജീവനക്കാർ ജോലിക്ക് വരുമ്പോഴും പോകുമ്പോഴും അപകടം സംഭവിച്ചാൽ സ്പെഷ്യൽ casual leave ന് അർഹത ഉണ്ടെന്നുള്ള ഉത്തരവ് )

Download
WP(C).No.17143 OF 2012(P) dt 28/01/2020

(ന്യായവില (Fair Value) നിശ്ചയിച്ചിട്ടില്ലാത്ത വസ്തുവിന് അയൽ വസ്തുവിന്റെ വിലയ്ക്ക് ആനുപാതികമായി വില കണക്കാക്കി മുദ്രവില ഒടുക്കണമെന്ന രജിസ്റ്ററിംഗ് അതോറിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള തുക ഒടുക്കേണ്ടതില്ല എന്ന ബഹു.കേരള ഹൈക്കോടതിയുടെ വിധിന്യായം )

Download
WP(C).No.15658 of 2019 DT 20/07/2019

(PR not must)

Download
WP(C).No. 32026 of 2018 dt 16.10.2021

(ആധാരം execute ചെയ്യുന്നത് കോടതിയായാലും 1 ലക്ഷത്തിന് മുകളിലുള്ള മുദ്രവിലയാണെങ്കിൽ e stamp ഉപയോഗിക്കേണ്ടതാണ് )

Download
WP(C) NO.13305 OF 2018

(ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് (Legal Heirship Certificate) ഇനിമുതൽ ട്രഷറി ആവശ്യങ്ങൾക്ക് മാത്രമേ കൊടുക്കാൻ പാടുള്ളൂ. വസ്തുവിന്റെ ക്രയവിക്രയവുമായി ബന്ധപ്പെട്ട് ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് കൊടുക്കാൻ വില്ലേജ് മാന്വലിലും മറ്റും പറയുന്നില്ല )

Download
WA NO. 982 OF 2021 dt 01.11.2021

(Partition - Grand children and great grandchildren will come within the definition of family
W.P.(C.) No.4568 of 2021 dt 12.07.2021 നമ്പർ ഉത്തരവ് റദ്ദ് ചെയ്തു)

Download
WP(C) NO. 15244 OF 2021(E) dt 09.09.2021

(Special marriage through online)

Download
WP(C) NO. 20699 OF 2021 dt 08.10.2021

(Cancelled_passport_cannot_be_used_to_prove_identity)

Download
WP(C) NO. 17187 OF 2021 dt 31.08.2021

(Talak - affidavit attested by Notary Public)

Download
WP(C) NO. 14177 OF 2021 dt 09.08.2021

(വസ്തുവിൻ്റെ തരം മാറിയെന്നത് രജിസ്ട്രേഷൻ നിഷേധിക്കുന്നതിനുള്ള കാരണമല്ല. വസ്തുവിൻറെ തരത്തിലുള്ള വ്യത്യാസം സംബന്ധിച്ച വിഷയങ്ങൾ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യേണ്ടതാണ് എന്നതിനാൽ സബ്ബ് രജിസ്ട്രാർ നൽകിയ നിഷേധ ഉത്തരവ് നിലനിൽക്കുന്നതല്ല.)

Download
WP(C).No.6500 OF 2021(J) dt 09.04.2021 & G.O.(Rt)No.589/2021/TAXES dt 01/09/2021

(അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ്, സഹോദരൻ, സഹോദരി, മകൻ, മകൾ എന്നിവർക്കല്ലാതെ കൊടുക്കുന്ന മുക്ത്യാറിന് പട്ടികയിലെ 44 f പ്രകാരമുള്ള മുദ്രയും രജി. ഫീസും ഒഴിവാക്കാനാവില്ല – [ ഇന്ത്യൻ വംശജരുടെ കേരളത്തിലുള്ള വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട്, വിദേശത്ത് വെച്ച് തയ്യാറാക്കിയ കുടുംബത്തിനു പുറത്തു നൽകിയ മുക്ത്യാറിന് സ്റ്റാമ്പിളവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്ന കാര്യത്തിൽ ബഹു.ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള കേരളസർക്കാരിൻ്റെ ഉത്തരവ്])

Download
WP(C) NO. 5495 OF 2021 dt 29.07.2021

(Fair value കുറഞ്ഞതിനാൽ 45 A 3 പ്രകാരം സര നടപടി സ്വീകരിച്ചാൽ 45 A 4 പ്രകാരം, കലക്ടർക്ക് അപ്പീൽ നൽകുക തന്നെ വേണം)

Download
WP(C) NO. 2849 OF 2012 dt 06.09.2021

Cancellation of trust

Download
W.P.(C.) No.4568 of 2021 dt 12.07.2021

(Partition - Grand children and great grandchildren will not come within the definition of family
WA NO. 982 OF 2021 നമ്പർ അപ്പീൽ ഉത്തരവ് പ്രകാരം ഇത് റദ്ദ് ചെയ്തു)

Download
WP(C).No.12843 OF 2021 dt 06.07.2021

(വീഡിയോ കോൺഫറൻസിംഗിലൂടെ പ്രത്യേക വിവാഹം (Special Marriage) അനുവദനീയമല്ല)

Download
WP(C).No.1464 OF 2016(S) dt 14.01.2021

(Order relating national trust act 1938)

Download
WA.NO.2573 OF 2019 dt 06.02.2020

(ഒന്നാം ഭാര്യയിലെ മക്കളും രണ്ടാം ഭാര്യയും മക്കളും ചേർന്നുള്ള ഭാഗപത്രത്തിന് 42 (b) പ്രകാരമുള്ള മുദ്ര വേണമെന്ന ഹൈക്കോടതിയുടെ 19.09.2019 ലെ WP(C) 21218/2019(B) നമ്പർ ഉത്തരവ് തളളി, അത് 42 ( a ) യിൽ വരുന്ന ഭാഗപത്രമാണെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവായി)

Download
WP(C).NO.17471 OF 2020(H) dt 22.12.2020

(വസ്തു വാങ്ങുന്നതിനോ ലോണെടുക്കുന്നതിനോ lease ന് നൽകുന്നതിനോ വേണ്ടി കുടുംബത്തിന് പുറത്ത് നൽകുന്ന മുക്ത്യാറിന്, 44 g പ്രകാരമുള്ള സ്റ്റാമ്പ് ഡ്യൂട്ടി മതിയാകും)

Download
OP(KAT).No.78 OF 2015(Z)

(കോടതി,വകുപ്പ് തല നടപടിയുടെ ഭാഗമായി DCRG തടയാൻ പാടില്ല. Rule 3 A യുടെ 2nd ഭാഗം നിയമവിരുദ്ധമായതിനാൽ കോടതി റദ്ദ് ചെയ്തു. പരാതിക്കാർക്ക് DCRG റിട്ടയർമെന്റെ്് Date മുതൽ 8% പലിശ സഹിതം തിരിച്ചുനൽകാൻ kerala ഹൈക്കോടതി വിധിച്ചു)

Download
WP(C).NO.6577 OF 2020(V) dt 07.08.2020

--------

Download
WP(C).NO.41282 OF 2017(I) dt 18.09.2020

(നിലവിൽ വയൽ/പാടം ആയി കാണപ്പെടുന്ന വയല്‍ നികത്തി വീട് വെക്കുന്നതിനു അനുമതി 2008ലെ നിയമം വരുന്നതിനു മുൻപ് ഉടമസ്ഥതയുള്ളവര്ക്ക്ത മാത്രം)

Download
WP(C).NO.1460 OF 2015 dt 22.09.2020

(വസ്തുവിലെ കാലാദായം എടുക്കുന്നതിനും വസ്തുവിലെ ഭവനത്തിൽ താമസിക്കാനുമുള്ള അവകാശം വ്യവസ്ഥ ചെയ്താലും, അടിസ്ഥാന സുഖസൗകര്യങ്ങളും അടിസ്ഥാന ഭൗതിക ആവശ്യങ്ങളും നൽകി ക്കൊള്ളണമെന്ന വ്യവസ്ഥ ആധാരത്തിൽ ഉൾക്കൊള്ളിക്കാത്ത പക്ഷം, The Maintenance and Welfare of Parents and Senior Citizens Act 2007 പ്രകാരം ഒരാധാരം റദ്ദുചെയ്യുന്നതിന് ബന്ധപ്പെട്ട ട്രിബ്യൂണലിന് അധികാരമില്ല)

Download
WP(C).NO.19885 OF 2020(I) dt 25.09.2020

(RoR സർട്ടിഫിക്കറ്റ് ഹാജരാക്കുക എന്നത് ഐച്ഛികമാണ്)

Download
OP(KAT).No.277 OF 2018(Z) dt 08.09.2020

(സർക്കാർ ജീവനക്കാരുടെ മുൻകാല കെ.എസ്.ആർ.ടി.സി, ഖാദി ബോർഡ്, കെ.എസ്.ഇ.ബി, ഹൌസിംഗ് ബോർഡ് തുടങ്ങിയ പൊതുമേഖലാ / സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനകാലയളവുകൾ പെൻഷന് യോഗ്യമായ സേവന കാലയളവല്ല)

Download
WP(C).NO.35184 OF 2019 dt 04.03.2020

(Shop room even without an appurtenant land is also an immovable property)

Download
WP(C).NO.16101 OF 2020(K) dt 24.08.2020

(രജിസ്ട്രേഷനെ എതിർത്തുകൊണ്ട് രജിസ്റ്ററിംഗ് അതോറിറ്റിക്ക് പ്രതിഷേധ ഹരജി (Protest petition) നൽകിയിട്ടുണ്ട് എന്ന കാരണത്താൽ ആധാര രജിസ്ട്രേഷൻ നിഷേധിക്കാൻ പാടില്ല)

Download
WP(C).NO.13952 OF 2020(T) dt 17.08.2020

(ഭാഗപത്ര ആധാരങ്ങളിലെ (Partition Deeds) മുക്ത്യാറുകൾ കുടുംബ നിർവ്വചനത്തിനു പുറത്തുള്ളവർക്ക് നൽകുന്ന സാഹചര്യം സംബന്ധിച്ച്)

Download
WP(C).NO.18393 OF 2010(Y) dt 29.01.2020

(ലേലം സ്ഥിരപ്പെടുത്തിയ ആളിനുവേണ്ടി പണം നൽകിയ ആളിന്റെ. പേർക്ക് ആധാരം രജിസ്റ്റർ ചെയ്ത് നൽകുന്നതിന് അധിക മുദ്രവില/ ഫീസ് ആവശ്യമില്ല)

Download
WP(C).NO.12809 OF 2020(A)dt15.07.2020

(Valuation of Undivided share in the amenities like staircase, bathroom etc in a Shop)

Download
WP(C).NO.13594 OF 2020(Y) dt 07.07.2020

(A Gift cannot be considered to be conditional, and therefore, cannot be revoked)

Download
WA.NO.1309/ 2016 dt 02.06.2020

(If the document was executed by the parties prior to the revision of the fair value, the valuation need only be done in accordance with the fair value existing as on the date of execution of the document and the stamp duty for the purpose of registration need be calculated accordingly)

Download
CIVIL APPEAL NO.800 OF 2020 dt 05.02.2020

-------

Download
WP(C).No.16402 OF 2015 dt 25.06.2020

(The Sub registrar directed to cancel, strike off and delete the cancellation deed from the relevant registers and ensure that the registration of cancellation deed is not reflected in the encumbrance certificates pertaining to the property covered by the title document)

Download
WP(C).No.19020 OF 2019(B) dt 18.06.2020

(Settlement Cancellation)

Download
WP(C).No.24970/2019(U) dt. 19.05.2020

(വിദേശത്ത് സാക്ഷ്യപ്പെടുത്തിയ power of attorney രജിസ്റ്റർ ചെയ്തു നൽകാൻ ഉത്തരവായി)

Download
-----------

--------

Download
WP(C).No.5532 OF 2020(N) dt 09.03.2020

(വിവാഹ സർട്ടിഫിക്കറ്റിലെ തെറ്റു തിരുത്തുന്നത് സംബന്ധിച്ച്)

Download
CIVIL APPEAL NO. 1714/ 2005

(മുസ്ലീം വ്യക്തി നിയമ പ്രകാരമുള്ള Oral Gift ന് നിയമ സാധുതയുള്ളതും നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടവ അല്ലാത്തതുമാണ്)

Download
WP(C).No.14992/2019 dt 20.06.2019

(SARFESI Act — In the case of subsequent sale, when first sale does not fructify, requirement for Bank in having to wait for 30 days after publication of public notice is not attracted; thus bringing down notice period from 30 days to 15 days)

Download
WP(C).No.5712/2019 dt 26.03.2019

(വിൽപ്പത്ര കർത്താവിന്റെa മരണശേഷം വിൽപ്പത്രത്തിലെ തെറ്റ് തിരുത്തുന്നത് സംബന്ധിച്ച്)

Download
WP(C).No.27788/2019 dt 14.01.2020

(മരണപ്പെട്ട സഹോദരന്റെW ഭാര്യ പ്രത്യേകമായി വാങ്ങിയ വസ്തു ധനനിശ്ചയം ചെയ്യുമ്പോൾ കേരള മുദ്രപ്പത്ര നിയമം 51 (എ) പ്രകാരമുള്ള മുദ്രവിലയാനുകുല്യം ലഭിക്കില്ല)

Download
WP(C).No.23521/2016(M) dt 29.07.2016

(രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിൽപ്പത്രം പ്രകാരം അവകാശം സിദ്ധിച്ച ഭൂമി കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച്)

Download
WP(C).No.16022 OF 2019 dt 05.08.2019

(കേരള മുദ്രപ്പത്ര നിയമം 42 (1) പ്രകാരമുള്ള മുദ്രവിലയാനുകുല്യം ലഭ്യമാകണമെങ്കിൽ ഭാഗിക്കപ്പെടുന്ന എല്ലാപേർക്കും കുറഞ്ഞത് മറ്റൊരാളോടെങ്കിലും കുടുംബം എന്നതിന്റെഎ നിർവചനത്തിൽ ഉൾപ്പെടുന്ന ബന്ധം ഉണ്ടായിരിക്കണം)

Download
WP(C).No.20616/2019(B) dt 26.08.2019

(അതിര് തെറ്റുതിരുത്തുന്നത് ഭൗതികമാറ്റം സംഭവിക്കാത്ത തെറ്റുതീർപ്പ് മാത്രമാണ്)

Download
WP(C).No.16092 OF 2019(J)

---------

Download
WP(C).No.15995/2019 dt 01.07.2019

(In the absence of Civil Court passing an order restraining the petitioner from executing deed, registering authority cannot refused to register the deed)

Download
WP(C).No.15658/2019 dt 29.07.2019

(PR not must, There is no impediment in law in executing gift deed transferring interest acquired based on possession)

Download
WP(C).No.27043/2016 dt 03.07.2018

(ആധാരം Impound ചെയ്യുന്ന അധികാരസ്ഥാപനത്തിന് പിഴ ഈടാക്കാനുള്ള അധികാരമില്ല. അത് കളക്ടറുടെ അധികാരപരിധിയിൽ ഉൾപ്പെടുന്നതാണ്. ചിറ്റൂർ Rent Control Court കോടതി വിധിക്ക് എതിരായുള്ള അപ്പീൽ ഉത്തരവ്)

Download
WP(C).No. 31917/2018 dt 01.10.2018

-------

Download
WP(C) 15545/2019 dt 19.06.2019

(ഭൂമിയിലുള്ള Possessory Rights കൈമാറുന്നതിന് മുന്നാധാരം ആവശ്യമില്ല)

Download
WP(C).No.17644 / 2019 dt

(പൊതു മുക്ത്യാർ പ്രകാരം ഏതുതരം ആധാരവും ഏജെന്റി.ന് രജിസ്ട്രേഷനായി ഹാജരാക്കാം)

Download
WP(C).No.2613/2014 dt 19.07.2019

(Revised Chitty Fee Reg)

Download
WP(C).No.31218/2016 dt 12.07.2019

---------

Download
W.P(C)No.39315/2015 dt 13.02.2019

(Rectification Deed - Correction of erroneous description of property rights in prior title deed when a subsequent sale deed is executed - Addl SD and RF cannot be charged)

Download
W.P.(C) No. 41002/2018 dt 09.02.2019

(No stamp duty is payable for the re-registration of partition deed)

Download
WP(C).No. 9747/2019 dt 02.04.2019

(Power of attorney - Foregin National - Rule 72A has to be understood in the light of Rule 72 - Personal presence of executor need not be insisted)

Download
W.P.(C).No. 2869 of 2019 dt 31.01.2019

((വീട്ടു നമ്പർ (House Number) തെറ്റു തിരുത്തുന്ന സാഹചര്യത്തിൽ ഭൗതികമാറ്റമായി കണക്കാക്കി മുദ്രവില ഈടാക്കേണ്ടതില്ല))

Download
WP(C).No. 249/2019 dt 04.01.2019

(Special Marriage - Foreign National - Affidavit attested before Notary public is acceptable to prove single status)

Download
WP(C).No. 1838/2019 dt 23.1.2019

(Special Marriage - Notice Period of 30 days cannot be waived - Video conferencing cannot be acceptable under special marriage act)

Download
WP(C) No 3819/2019 dt 08.02.2019

---------

Download
WP©. No. 9623 /2019 dt 05.04.2019

--------

Download
WP(C).No. 6038/ 2018 dt 19.03.2019

-------

Download
WA.No. 1216/2007 dt 18/12/2014

ഒരു മെമ്പർ, താൻ ഉൾപ്പെടുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കുവേണ്ടി ഒരു ആധാരം എക്സിക്യൂട്ട് ചെയ്യുകയും ടി സൊസൈറ്റി മുദ്രസല തീർപ്പാക്കാൻ ബാധ്യസ്ഥനാകുകയും ചെയ്താൽ മാത്രമേ ടി സൊസൈറ്റിക്ക് G.O(MS)795/60/Agri, dated: 8th October 1960 പ്രകാരമുള്ള മുദ്രസല സൗജന്യം അനുവദിക്കാൻ കഴിയുകയുള്ളൂ

Download
WP(C).No. 1533/ 2019 dt 18.01.2019

--------

Download
WP(C).No. 21853/ 2018 dt 02.07.2018

---------

Download
WP(C).No.37908 OF 2018 dt 29.11.2018

(Settlement Cancellation)

Download
WP(C).No. 28128/2018 dt 07.09.2019

( Partition deed of a property already partitioned without including all co-owners - Held Proper - Not a conveyance only partition)

Download
WP(C) No. 23710/2017 dt 18.07.2018

(Power of Attorney holder is competent to present power of attorney for registration)

Download
CIVIL APPEAL NO 10785/2018

-------

Download
W.A.No. 1062/ 2018 dt 21.06.2018

--------

Download
WP(C).No. 10620/ 2018 dt 06.04.2018

---------

Download
WP(C).No. 1062/ 2018 dt 21.06.2018

--------

Download
1opu-LPuLtywbMTBVo9EhPEBCe_02o5Nl

------

Download
WP(C).No. 10620/ 2018 dt 06.04.2018

--------

Download
W.P. (C) Nos.20417 of 2015 & 37331 of 2017 dt 15/03/2018

(Reconveyance is not a deed of releasing rights)

Download
WP(C).No. 16109/ 2017 dt 06.12.2017

--------

Download
WP(C).No. 34410/2017 (A) dt 28.11.2017

---------

Download
WP(C) No.31900/2018 dt 01.10.2018

--------

Download
WP(C) No. 39615/2017 dt 24.01.2018

---------

Download
WP(C) No. 36281/2018 dt 19.12.2018

(പട്ടികജാതി വിഭാഗത്തിന്റെ) കൈവശത്തിലുള്ള വസ്തുന്റെ0 കൈമാറ്റത്തിന്, NOC ആവശ്യമാണെന്ന് കാണിച്ച് രജിസ്ട്രേഷൻ നിഷേധിച്ചതിനെതിരായ കോടതി വിധി)

Download
WP(C) No.29956/2015 dt 16.01.2018

(സെയിൽ സർട്ടിഫിക്കറ്റിന് (Sale Certificate) ഫെയർ വാല്യൂ പ്രകാരം മുദ്ര വില വേണം)

Download
WP(C) No. 6485/2018 dt 13.03.2018

--------

Download
WP(C) No. 37566/2017 dt06.03.2018

---------

Download
WP(C) No. 6532/2018 dt 10.04.2018

(കടൽ പുറമ്പോക്ക് ഭൂമിയുടെ കൈമാറ്റം)

Download
WP(C) No. 16654/2018 dt 29.05.2018

(രജിസ്ട്രേഷന് ROR ഹാജരാക്കുന്നത് സംബന്ധിച്ച്)

Download
WP(C) No. 17343/2018 dt 29.05.2018

(നിരോധന ഉത്തരവ് നിലവിലുള്ള ഭൂമിയുടെ കൈമാറ്റം സംബന്ധിച്ച്)

Download
WP(C) NO-12870/2018 dt 06.06.2018

(6 മാസത്തിനുളളിൽ വീണ്ടും രജിസ്റ്റർ ചെയ്ത പരസ്പരമാറ്റ ആധാരത്തിന് അധിക മുദ്രവില ആവശ്യമാണ്)

Download
WP(C) No. 16867/2018 dt 18.06.2018

(ഭൂമിയുടെ തരം/ക്ലാസിഫിക്കേഷൻ നിർണ്ണയിക്കാൽ സംബന്ധിച്ച്)

Download
WP(C) 16508/2018 dt 07.06.2018

(രജിസ്ട്രേഷൻ സമയത്ത് മുന്നാധാരം ഹാജരാക്കുന്നത് സംബന്ധിച്ച്)

Download
WP(C).No. 18118 of 2017 (L)

(വിവരാവകാശ നിയമപ്രകാരമുള്ള- RTI- അപേക്ഷകൾക്ക് വകുപ്പുതല ഫീസ് ഈടാക്കാവുന്നതാണെന്ന 25-05-2020 തിയ്യതിയിലെ ജെ - 2 / 219/19/നി.വ നമ്പരായ സർക്കാർ സ്പഷ്ടീകരണത്തിൽ പരാമർശിക്കപ്പെട്ട ബഹു. ഹൈക്കോടതി ഉത്തരവ്ല)

Download
WP(C) No.2871/2018 dt 16.02.2018

(ഭൂമിയിലുള്ള Possessory Rights കൈമാറുന്നതിന് മുന്നാധാരം ആവശ്യമില്ല)

Download
W.A.(MD) No.3 of 2017 & C.M.P.(MD).No.66 of 2017 dt.21/08/2017 - MADRAS HIGH COURT

ഒരു സിവിൽ അല്ലെങ്കിൽ റവന്യൂ കോടതി അല്ലെങ്കിൽ ഒരു കളക്ടർ അല്ലെങ്കിൽ മറ്റ് റവന്യൂ ഓഫീസർക്ക് മാത്രമേ പൊതു ലേലത്തിലൂടെ വസ്തു വിൽക്കാനുള്ള അധികാരം ഉള്ളു. സർഫാസി (SARFARESI Act) പ്രകാരമുള്ള നടപടികളിൽ ബാങ്ക് നിയമിച്ച അംഗീകൃത ഉദ്യോഗസ്ഥന് സിവിൽ അല്ലെങ്കിൽ റവന്യൂ കോടതി/ കളക്ടർ ന്റെ അധികാരം ഇല്ല.

Download
WP(C).No. 20171 of 2017 (V) DT 05/10/2017

(രസീത് ആധാരത്തിൽ, ജാമ്യ ബാദ്ധ്യത ഒഴിഞ്ഞു തന്നിരിക്കുന്നു എന്നു കാണിച്ചിരുന്നാലും ആയത് ഒഴിവുകുറിയായി പരിഗണിക്കേണ്ടതില്ല.)

Download
WP(C)41156/2016 dt 30.01.2017

---------

Download
WPC No. 13194/2017 dt 16.08.2017

--------

Download
WP(C) No.16099/2017 dt16.10.2017

---------

Download
WP(C) No.16099/2017 dt 16.10.2017

--------

Download
WP(C) No.39578/2017 dt 14.12.2017

---------

Download
WP(C) No.39578/2017 dt 14.12.2017

------

Download
WP(C) No. 32257/2017 dt 6.12.2017

--- -----

Download
WP(C) No.34361/2017(U) dt 15.12.2017

--------

Download
------------

---------

Download
WP(C) No.39578/2017 dt 14.12.2017

--------

Download
WP(C) No.17141/2016 dt 15.07.2016

------

Download
WP(C)33591/2016 dt 24.10.2016

(സെയിൽ സർട്ടിഫിക്കറ്റിന് (Sale Certificate) ഫെയർ വാല്യൂ പ്രകാരം മുദ്ര വില വേണം)

Download
CIVIL APPEAL No. 1912 OF 2015 (Arising out of SLP © No. 31761 of 2013)

(കുറ്റപത്രം ഇല്ലാതെ 90 ദിവസത്തിലളികം സസ്പെൻഷൻ പാടില്ല)

Download
W.P(C)No.38468 of 2015 dt 18.12.2015

(ഭാഗപത്രം (Partition Deed) - സഹ ഉടമകളുടെ ഓഹരി വാങ്ങുന്നയാളിനും കൂട്ടാവാകാശം ഉള്ളതിനാൽ ടിയാളുകൂടി ചേരുന്ന ഭാഗപത്രം മുദ്രപ്പത്രനിയമം 2(കെ) യുടെ പരിധായിൽ വരും)

Download
WP(C).No. 37220 of 2016 dt 20.12.2016

(മിച്ചഭൂമി കേസിൽ ഉൾപ്പെട്ട വസ്തുവിന്റെW രജിസ്ട്രേഷൻ നിഷേധിച്ചതിനെതിരായ കോടതി വിധി)

Download
WP(C) No. 31477/2011 dt 13.02.2015

(തോട്ടം ക്ലാസിഫിക്കേഷനുള്ള വസ്തുവിന്റെ0 തരം മാറ്റി രജിസ്ട്രേഷന് ഹാജരാക്കിയ ആധാരത്തന്, NOC ആവശ്യമാണെന്ന് കാണിച്ച് രജിസ്ട്രേഷൻ നിഷേധിച്ചതിനെതിരായ കോടതി വിധി)

Download
WP(C) No. 30106/2015 dt 02.11.2015

(മിച്ചഭൂമി കേസിൽ ഉൾപ്പെട്ട വസ്തുവിന്റെc രജിസ്ട്രേഷൻ നിഷേധിച്ചതിനെതിരായ കോടതി വിധി)

Download
WP(C) No. 22/2015(C) dt 09.01.2015

---------

Download
WP(C) No.7773/2012 dt 02.03.2015

(സഹകരണ ബാങ്കിന് മുദ്ര ഇളവ് അനുവദിച്ചത് സംബന്ധിച്ച്)

Download
LR-46/2015 dt 28.05.2015

-- -----

Download
WP(C) No. 13018/2013 AND WA No. 1102/2013 dt 22.05.2015

-------

Download
WP(C).No. 17973 of 2010(V) dt 19/11/2011

കോ-ഓപ്പറേറ്റീവ് ബാങ്ക്/സൊസൈറ്റിക്കു വേണ്ടി വസ്തു തീറു വാങ്ങുന്നത് അതാത് ബാങ്കിന്റെ/സൊസൈറ്റിയുടെ ബിസിനസ്സ് ആയി കരുതുവാൻ കഴിയില്ല എന്നും, കോ-ഓപ്പറേറ്റീവ് ബാങ്ക്/സൊസൈറ്റി പേർക്ക് ( in favour of Co-operative Society) എഴുതി കൊടുക്കുന്ന എല്ലാ ആധാരങ്ങൾക്കും മുദ്രസല സൗജന്യം അനുവദിക്കുവാൻ സർക്കാരിന് ഉദ്ദേശമുണ്ടായിരുന്നെങ്കിൽ ആയത് സർക്കാർ നോട്ടിഫിക്കേഷനിൽ in favour of Co-operative Society എന്ന് ഉൾപ്പെടുത്തുമായിരുന്നു എന്നും അംഗങ്ങൾ സഹകരണ സംഘം പേർക്ക് ( in favour of) എഴുതിക്കൊടുക്കുന്ന ആധാരങ്ങൾ ( on behalf of Co-operative Society) അല്ലാത്തതിനാൽ G.O (MS).795/1960/Agri. തീയതി 08.10.1960 ലെ വ്യവസ്ഥകൾ പ്രകാരം മുദ്രസല സൗജന്യം അനുവദിക്കാൻ കഴിയില്ല

Download
WP(C) No.3149/2010 dt 21.07.2015

---------

Download
WP(C) No. 18879/2015 dt 17.07.2015

റീ സർവ്വേ സബ് ഡിവിഷനിൽ വ്യത്യാസം വരുന്നതിലൂടെ വസ്തുവിന്റെ ന്യായവിയിലും വ്യത്യാസം വരുന്ന പിഴതിരുത്താധാരങ്ങളുടെ രജിസ്ട്രേഷന് മുന്നാധാരത്തിൽ കാണിച്ചിരിക്കുന്ന വിലയേക്കാൾ കൂടുതലായി വരുന്ന തുകയ്ക്ക് മുദ്രവില ഈടാക്കിയാൽ മതിയാകും

Download
WP(C) 25707/2014 AND WA No.390/2015 dt 1.09.2015

--------

Download
WP(C) No. 29519/2013 dt 20.02.2015

(സംഘമോ സംഘത്തിനു വേണ്ടിയോ execute ചെയ്യുന്നതും സംഘം മുദ്ര വഹിക്കേണ്ടതുമായ ആധാരങ്ങൾക്കു മാത്രമേ മുദ്രയിളവ് അനുവദിക്കാൻ പാടുള്ളു)

Download
WP(C) No. 14462/2014(G) dt 16.06.2014

--------

Download
WP(C) No. 5127/2014 dt 09.06.2014

---------

Download
WP(C) No.26008/2014 dt 08.10.2014

--------

Download
WP(C) No. 26491/2014 dt 13.10.2014

(നിലവിൽ ഭൂമിയിൽ അവകാശം ഉള്ള ആളിന് ടി വസ്തുവുമായി ബന്ധപ്പെട്ട് മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള മുക്ത്യാറിന്റെ4 പകർപ്പ് നൽകാവുന്നതാണ്.)

Download
WP 33290(W)/2013 20.11.2014

--------

Download
WP(C) No. 25707/2014(K) dt 17.11.2014

---------

Download
WP(C) No.34122/2014 dt 17.12.2014

--------

Download
WA No.1216/2017 dt 18.12.2014

---------

Download
OP(RC) No. 506/2016(O) dt 23.07.2013

--------

Download
WP(C). No. 25241/2013 dt 29.10.2013

---------

Download
IA NO 11226/2012 dt 13.08.2012

------

Download
WP(C) 18855/2012 dt 19.10.2012

---------

Download
WP( C) Nos. 15790 OF2006 AND 1271/2013

--------

Download
WP(C) No 34367 AND 37150/2009 dt 03.09.2010

---------

Download
W.P. (C) No. 27975/2014 dt 27.11.2015

--------

Download
W.P. (C) No. 2377 of 2009 dt 11.02.2009

(സഹകരണ സംഘം സ്റ്റാമ്പ് ഡ്യൂട്ടി വഹിക്കേണ്ട സംഗതിയിൽ മാത്രമേ സ്റ്റാമ്പ് ഡ്യൂട്ടി ഇളവനുവദിക്കാൻ കഴിയുകയുള്ളൂ, സംഘം അതിന്റെt അംഗത്തിന് നൽകുന്ന വിലയാധാരത്തിന്റെക മുദ്ര വഹിക്കേണ്ടത് ആ സംഘമല്ലാത്തതിനാൽ മുദ്രയിളവ് അനുവദിക്കാനാവില്ല)

Download
WP(C ) No.29240/2006(E) dt 27.02.2007

--------

Download