LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018


SPECTACLE ALLOWANCE

             

         G.O.(P).No.27/2021/Fin dated 10/02/2021 ഉത്തരവ്  പ്രകാരം സർക്കാർ ജീവനക്കാർക്ക് കണ്ണട അലവൻസ് ഇനത്തിൽ 1500 /- രൂപ ഓരോ അഞ്ചു വർഷം കൂടുമ്പോഴും അനുവദിക്കാവുന്നതാണ്. ഇപ്രകാരം തുക കൈപ്പറ്റിയ വിവരം സേവന പുസ്തകത്തിൽ രേഖപ്പെടുത്തി ആഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തേണ്ടതാണ്. G.O.(P).No.197/2015/H&FWD. Dt.10.09.2015  ഉത്തരവ് പ്രകാരം അപേക്ഷകനായ സർക്കാർ ജീവനക്കാരന്‍റെ സ്വയം സാഷ്യപെടുത്തിയ ബില്ല്, (ക്യാഷ് ബില്ലിന്‍റെ പിറകു വശത്ത്“paid by me” എന്ന് രേഖപ്പെടുത്തി അപേക്ഷകൻ പേര്. തസ്തിക ആഫീസ് എന്നിവ രേഖപ്പെടുത്തി ഒപ്പ് വയ്ക്കണം)  സത്യപ്രസ്താവന,   അപേക്ഷ എന്നിവ സ്വീകരിച്ച് DDO യ്ക്ക് തന്നെ കണ്ണട ബത്ത അനുവദിക്കാവുന്നതാണ്. അപേക്ഷ പ്രകാരം കണ്ണട ബത്ത അനുവദിച്ച് DDO ഉത്തരവാക്കുകയും;  ടി ഉത്തരവ്, ബില്ല്സത്യപ്രസ്താവന, അപേക്ഷ എന്നിവ സഹിതം തുക ലഭ്യമാക്കേണ്ട ആഫീസിലേക്ക് അയയ്ക്കുകയും. അവിടെ നിന്നും BIMS/Spark മുഖേന തുക അനുവദിക്കുന്നമുറയ്ക്ക് ടി തുകയ്ക്കുള്ള ബില്ല് Spark മുഖേന തയ്യാറാക്കി DDO യുടെ Proceedings, ക്യാഷ് ബില്ല് എന്നിവ സഹിതം ട്രഷറിയിൽ സമർപ്പിച്ച് തുക മാറി നൽകാവുന്നതാണ്.

  .  

APPLICATION FOR CLAIMING REFUND OF MEDICAL EXPENSES

Declaration       PDF                                       Word

G.O.(P).No.197/2015/H&FWD. Dt.10.09.2015    

G.O.(P).No.7/2016/Fin. Dt.20.01.2016

G.O.(P).No 54/2018/Fin dt 15.02.2018

(Spectacle Allowance to Part Time Contingent Employees- Sanctioned)