RECTIFICATION DEED - A STUDY |
LRC ORDERS - RECTIFICATION |
---|
G.O.(Rt)No.566/2022/TAXES (രണ്ട് സർവ്വെകളിലെ വസ്തു കൈമാറ്റം ചെയ്യുമ്പോൾ അളവുകൾ പരസ്പരം മാറിപ്പോയത് തിരുത്തുന്നത് ഭൗതികമാറ്റമായി കാണാനാവില്ല - സർക്കാർ ഉത്തരവ്) |
Download |
LRA.3-152/2021 dt 21/04/2022
(മുന്നാധാരമായ ഭാഗപത്രത്തില് ജന്മാവകാശം എന്ന് തെറ്റായി എഴുതിയിരുന്നത് വെറുംപാട്ടം എന്ന് തിരുത്തുക കൂടി ചെയ്യുന്ന തീറാധാരത്തില് ഭൗതിക മാറ്റം സംഭവിക്കുന്ന ഒരു തെറ്റ് തിരുത്തു കൂടി ഉൾപ്പെടുന്നതായി കണക്കാക്കി അധിക മുദ്രവില ആവശ്യമാണ്) |
Download |
G.O(P) No.443/2021/TAXES (മെട്രിക് , നോൺ മെട്രിക്ട് അളവുകൾ വിവരിച്ചിട്ടുള്ള ആധാരത്തിൽ, സെൻ്റളവിൽ നിന്ന് മെട്രിക് അളവിലേക്ക് വിസ്തീർണ്ണം മാറ്റിയപ്പോൾ വന്ന വന്ന തെറ്റ് തീർപ്പാക്കുന്ന പിഴതിരുത്ത് ആധാരം ഭൗതിക മാറ്റം സംഭവിക്കാത്ത തെറ്റ് തീർപ്പു മാത്രമാണ്) |
Download |
No RR.2-3111/2020 dt. 30.10.2020 (അവകാശം കിട്ടിയ ആളിന്റെ പേര് തെറ്റു തിരുത്തുന്നത് സംബന്ധിച്ച്) |
Download |
No RR.2-2292/2020 dt. 30.10.2020 (സർവ്വേ സബ്ഡിവിഷൻ തെറ്റു തിരുത്തുന്നത് സംബന്ധിച്ച്) |
Download |
GO(P) No 282/2021/T.D dt 04/04/2021 (മെട്രിക് അളവിൽ കുറവു വന്നത് തിരുത്തുന്നത് ഭൗതികമാറ്റമായി കണക്കാക്കേണ്ടതില്ല - GO(P) No 308/2020/T.D dt 13.05.2020 ഉത്തരവ് ഭേദഗതി വരുത്തി) |
Download |
No RR.2-2594/2018 dt. 21.12.2019 (ഒന്നിച്ച് കൂട്ടായി കിടക്കുന്നതും എന്നാൽ വ്യത്യസ്ത സർവ്വേ നമ്പരുകളിൽ വ്യത്യസ്ത ന്യായവില ഉള്ളതുമായ വസ്തുക്കൾ ഉൾപ്പടുന്ന ആധാരത്തിന്റെ വില നിർണ്ണയിക്കുന്നത് സംബന്ധിച്ച്) |
Download |
No RR.2-3211/2019 dt. 06.06.2019 (ആധാര രജിസ്ട്രേഷന് ശേഷം റവന്യൂ രേഖകളിൽ ഉണ്ടാകുന്ന മാറ്റം ഭൗതികമാറ്റമായി കണക്കാക്കി മുദ്രവില ഈടാക്കേണ്ട ആവശ്യം ഇല്ല) |
Download |
LRA.-3-15707/2019 dt 18.05.2019 (വിസ്തീർണ്ണവ്യത്യാസം സംഭവിക്കുന്ന തെറ്റ് തീർപ്പ് ആധാരത്തിന് വർദ്ധനവിനാനുപാതികമായി ന്യായവില കണക്കാക്കിയുള്ള മുദ്രവില മതിയാകുന്നതാണ്) |
Download |
W.P(C)No.39315/2015 dt 13.02.2019 (Rectification Deed - Correction of erroneous description of property rights in prior title deed when a subsequent sale deed is executed - Addl SD and RF cannot be charged) |
Download |
WP(C).No.20616/2019(B) dt 26.08.2019 (അതിര് തെറ്റുതിരുത്തുന്നത് ഭൗതികമാറ്റം സംഭവിക്കാത്ത തെറ്റുതീർപ്പ് മാത്രമാണ്) |
Download |
No.RR.2-6583/2018 dt 14.11.2019 (വിസ്തീർണ്ണ വ്യത്യാസം ഉൾപ്പെടുന്ന തെറ്റ് തീർപ്പാധാരം സംബന്ധിച്ച്) |
Download |
No RR.2-7487/2017 dt. 23.10.2019 (മെട്രിക് , നോൺ മെട്രിക്ട് അളവുകൾ വിവരിച്ചിട്ടുള്ള ആധാരത്തിൽ, മെട്രിക് അളവിൽ മാത്രം വന്ന തെറ്റ് തീർപ്പാക്കുന്ന പിഴതിരുത്ത് ആധാരം ഭൗതിക മാറ്റം സംഭവിക്കാത്ത തെറ്റ് തീർപ്പു മാത്രമാണ്) |
Download |
LRA.-3-24046/2019 dt 04.09.2019
(വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്ര പ്രകാരം മുന്നാധാരത്തിലെ സർവ്വേ നമ്പർ വ്യത്യാസപ്പെടുത്തി പുതിയ ആധാരം രജിസ്റ്റർ ചെയ്യുന്ന സാഹചര്യത്തിൽ തെറ്റ് തീർപ്പിനുള്ള അധിക മുദ്രവില ആവശ്യമില്ല) |
Download |
GO(P) No 115/2019/T.D dt 19.02.2019 (ഭൗതികമാറ്റം സംഭവിച്ചിട്ടില്ലാത്ത തെറ്റുതീർപ്പാധാരം വീണ്ടും തെറ്റു തീർപ്പ് നടത്തുന്നതിന് മുദ്രവില ആവശ്യമില്ല) |
Download |
LRA.-3-42256/2018 dt 28.11.2018 (ഭൗതിക മാറ്റം വരുന്ന പിഴതിരുത്ത് - അസ്സലിന് മുദ്ര ഒഴിവുള്ളതിനാൽ പിഴതിരുത്തിനും മുദ്ര ആവശ്യമില്ല.) |
Download |
LRA.-3-26222/2018 dt 06.02.2019 (റീസർവ്വേ, ഒട്ടളവ്, തണ്ടപ്പേര് എന്നിവ തെറ്റുതിരുത്തുന്ന ആധാരത്തിന് മുദ്രവില ആവശ്യമില്ല എന്ന് തീരുമാനിച്ചു) |
Download |
GO(P) No 90/2019/T.D dt 05.02.2019 (സർവ്വേ നമ്പർ തെറ്റു തിരുത്തുന്ന സാഹചര്യത്തിൽ ഫെയർ വാല്യൂവിൽ വ്യത്യാസില്ലാത്ത സാഹചര്യത്തിൽ മുദ്രവില ഈടാക്കേണ്ടതില്ല) |
Download |
W.P.(C).No. 2869 of 2019 dt 31.01.2019 (വീട്ടു നമ്പർ (House Number) തെറ്റു തിരുത്തുന്ന സാഹചര്യത്തിൽ ഭൗതികമാറ്റമായി കണക്കാക്കി മുദ്രവില ഈടാക്കേണ്ടതില്ല) |
Download |
RR.9-121/2018 dt 31.01.2018 (Rectification of docts due to survey Verification) (റവന്യൂ റിക്കാർഡിൽ ഉണ്ടായ മാറ്റം ഉൾപ്പെടുത്തി പുതിയ ആധാരം രജിസ്ട്രേഷനായി ഹാജരാക്കിയാൽ ഭൗതികമാറ്റമായി കണക്കാക്കി അധിക മുദ്രവില ആവശ്യമില്ല) |
Download |
LRA. 3- 5922/2018 dt 18.12.2018 (വെറുമ്പാട്ടാവകാശം മുൻമ്പേ കൈമാറിയിരുന്ന വസ്തുവിന്റെ- പട്ടയപ്രകാരമുള്ള ജന്മാവകാശം കൈമാറുന്നതിന് ന്യായവിലപ്രകാരമുള്ള അധിക മുദ്രവില ആവശ്യമില്ല) |
Download |
LRA.-3-8518/2018 dt 18.04.2018 (എഴുതി കിട്ടിയ കമ്പനിയുടെ പേര് തെറ്റു തിരുത്തുന്നതുമൂലം ഭൗതിക മാറ്റം സംഭവിക്കുന്നതിനാൽ മുദ്രവില ആവശ്യമാണ്) |
Download |
LRA. 3- 52518/2017 dt 07.12.2018 (രജിസ്ട്രേഷനായി ഹാജരാക്കിയ ആധാരത്തിൽ മുന്നാധാരത്തെ അപേക്ഷിച്ച് വിസ്തീർണ്ണം, വസ്തുവിന്റെര തരം എന്നിവ വ്യത്യാസപ്പെടുന്നുണ്ടെങ്കിലും ടി വ്യത്യാസപ്പെടുത്തലുകൾ വില്ലേജ് ആഫീസറുടെ സർട്ടിഫിക്കറ്റ് പ്രകാരമായതിനാൽ ആധാര വിലയുടെ മുദ്രവിലയോടൊപ്പം പിഴതിരുത്തുന്നതിനുള്ള അധിക മുദ്ര ആവശ്യമില്ല) |
Download |
LRA. 3- 22910/2018 dt 07.12.2018 (രജിസ്ട്രേഷനായി ഹാജരാക്കിയ ആധാരത്തിൽ മുന്നാധാരത്തെ അപേക്ഷിച്ച് സർവ്വേ നമ്പർ, വിസ്തീർണ്ണം, വസ്തുവിന്റെ തരം എന്നിവ വ്യത്യാസപ്പെ ടുന്നുണ്ടെങ്കിലും ടി വ്യത്യാസപ്പെടുത്തലുകൾ വില്ലേജ് ആഫീസറുടെ സർട്ടിഫിക്കറ്റ് പ്രകാരമായതിനാൽ ആധാര വിലയുടെ മുദ്രവിലയോടൊപ്പം പിഴതിരുത്തുന്നതിനുള്ള അധിക മുദ്ര ആവശ്യമില്ല) |
Download |
LRA. 3- 37535/2017 dt 25.10.2018 (റീ സർവ്വേ സബ് ഡിവിഷനിൽ വ്യത്യാസം വരുന്നതിലൂടെ വസ്തുവിന്റെ ന്യായവിയിലും വ്യത്യാസം വരുന്ന പിഴതിരുത്താധാരങ്ങളുടെ രജിസ്ട്രേഷന് മുന്നാധാരത്തിൽ കാണിച്ചിരിക്കുന്ന വിലയേക്കാൾ കൂടുതലായി വരുന്ന തുകയ്ക്ക് മുദ്രവില ഈടാക്കിയാൽ മതിയാകും എന്ന് ഉത്തരവായി) |
Download |
WP(C) No. 18879/2015 dt 17.07.2015 റീ സർവ്വേ സബ് ഡിവിഷനിൽ വ്യത്യാസം വരുന്നതിലൂടെ വസ്തുവിന്റെ ന്യായവിയിലും വ്യത്യാസം വരുന്ന പിഴതിരുത്താധാരങ്ങളുടെ രജിസ്ട്രേഷന് മുന്നാധാരത്തിൽ കാണിച്ചിരിക്കുന്ന വിലയേക്കാൾ കൂടുതലായി വരുന്ന തുകയ്ക്ക് മുദ്രവില ഈടാക്കിയാൽ മതിയാകും |
Download |
LRA. 3- 14903/2017 dt 26.10.2018 (രജിസ്ട്രേഷനായി ഹാജരാക്കിയ ആധാരത്തിൽ മുന്നാധാരത്തെ അപേക്ഷിച്ച് തണ്ടപ്പേര്, പ്രതിഫലം, വിസ്തീർണ്ണം, എലുക എന്നിവ വ്യത്യാസപ്പെടുന്നുണ്ടെങ്കിലും ടി വ്യത്യാസപ്പെടുത്തലുകൾ റവന്യൂ രേഖകളിൽ വന്ന മാറ്റം മൂലമായതിനാൽ വിലയുടെ മുദ്രവിലയോടൊപ്പം പിഴതിരുത്തു ന്നതിനുള്ള അധിക മുദ്ര ആവശ്യമില്ല) |
Download |
LRA3.36383/2016 dt 20.03.2017 (പ്രതിഫലത്തുകയ്ക്ക് പകരം സ്ഥാപനത്തിന്റെ/ ഓഹരി കൈപ്പറ്റുന്നതായി തെറ്റുതീർപ്പ് നടത്തുന്നത് ഭൗതികമാറ്റമായി കണക്കാക്കി മുദ്രവില ഈടാക്കാൻ ഉത്തരവായി |
Download |
LRA3.32789/2017 dt 10.05.2018 (അവകാശത്തിന്റെl സ്വഭാവം മാറുന്ന തെറ്റുതീർപ്പിന് മുദ്ര വില ആവശ്യമില്ല) |
Download |
LRA. 3- 21876/2016 dt 29.03.2017 (റീ സർവ്വേ സബ് ഡിവിഷനിൽ വ്യത്യാസം വരുന്നതിലൂടെ വസ്തുവിന്റെo ന്യായവിയിലും വ്യത്യാസം വരുന്ന പിഴതിരുത്താധാരങ്ങളുടെ രജിസ്ട്രേഷന് മുന്നാധാരത്തിൽ കാണിച്ചിരിക്കുന്ന വിലയേക്കാൾ കൂടുതലായി വരുന്ന തുകയ്ക്ക് മുദ്രവില ഈടാക്കിയാൽ മതി എന്ന് ഉത്തരവായി) |
Download |
LRA. 3- 33945/2013 dt 29.06.2017 (മുന്നാധാരനമ്പർ തെറ്റുതിരുത്തുന്നത് മൂലം ഭൗതികമാറ്റം സംഭവിക്കുന്നില്ല എന്ന് ഉത്തരവായി) |
Download |
LRA. 3- 663/2017 dt 27.12.2017 (റീ സർവ്വേ, പഴയ സർവ്വേ, തണ്ടപ്പേര് എന്നിവ തെറ്റ് തിരുത്തുന്നത് ഭൗതികമാറ്റമായി കണക്കാക്കി മുദ്രവില ഈടാക്കേണ്ട ആവശ്യം ഇല്ല) |
Download |
IGR. GRC.2- 4467/2017 dt 24.07.2017 (ആധാര രജിസ്ട്രേഷന് ശേഷം റവന്യൂ രേഖകളിൽ ഉണ്ടാകുന്ന മാറ്റം ഭൗതികമാറ്റമായി കണക്കാക്കി മുദ്രവില ഈടാക്കേണ്ട ആവശ്യം ഇല്ല) |
Download |
GO(P) No 354/2016 TD dt 07.05.2016 (കൈമാറ്റം ചെയ്യുന്ന വസ്തുവിന്റെb അളവിൽ വ്യത്യാസം വരുത്തികൊണ്ട് എഴുതുന്ന തെറ്റുതീർപ്പ് ആധാരത്തിൽ ഭൗതികമാറ്റം സംഭവിക്കുന്നതിനാൽ പുതിയ കരണമായി കണക്കാക്കി മുദ്രവില ആവശ്യമാണ്) |
Download |
LRA. 3- 47281/2016 dt 12.10.2017 (ഒഴിമുറി ആധാരത്തിലെ അംശം, അതിരുകൾ , വിസ്തീർണ്ണം എന്നിവ തെറ്റു തിരുത്തുന്ന ആധാരത്തിന് ആർട്ടിക്കിൾ 48(a) പ്രകാരം ഒഴികുറിക്കുള്ള മുദ്രവില ആവശ്യമാണ്) |
Download |
LRA. 3- 28/2016 dt 04.08.2017 (വസ്തുവിന്റെ അതിരുകളിലും, അളവുകളിലും, റീസർവ്വേ നമ്പരിലും മാറ്റം വരുത്തി തെറ്റുതിരുത്തുന്ന ഭാഗാധാരത്തിന് ഭൗതികമാറ്റം സംഭവിക്കാത്തതിനാൽ മുദ്രവില ആവശ്യമില്ല എന്ന് ഉത്തരവായി) |
Download |
LRA. 3- 25510/2016 dt 06.01.2016 (ആകെ വിസ്തീർണ്ണത്തിൽ വ്യത്യാസമില്ലാത്തതും എന്നാൽ അധിക മായി താക്ക് ഉൾപ്പെടുത്തിയിരിക്കുന്നതുമായ ആധാരത്തിന് ഭൗതികമാറ്റം സംഭവിക്കുന്നില്ല) |
Download |
RTI. 2537/2016 dt 28.07.2016 (റീ സർവ്വേ സബ് ഡിവിഷനിൽ വ്യത്യാസം വരുന്നതിലൂടെ വസ്തുവിന്റെt ന്യായവിയിലും വ്യത്യാസം വരുന്ന പിഴതിരുത്താധാരങ്ങളുടെ രജിസ്ട്രേഷന് മുന്നാധാരത്തിൽ കാണിച്ചിരിക്കുന്ന വിലയേക്കാൾ കൂടുതലായി വരുന്ന തുകയ്ക്ക് മുദ്രവില ഈടാക്കിയാൽ മതി എന്ന് ഉത്തരവായി) |
Download |
LRA. 3-19274/2016 dt 10.06.2016
(മുന്നാധാരത്തിൽ പറഞ്ഞിരിക്കുന്ന പ്രതിഫല സംഖ്യ കുറച്ച് കാണിച്ച് കൊണ്ട് പിഴതിരുത്തായി ആധാരം രജിസ്റ്റർ ചെയ്യാൻ പാടില്ല) |
Download |
LRA. 3- 31083/2013 dt 17.10.2016
(മുന്നാധാരനമ്പരും അതു പ്രകാരം സിദ്ധിച്ച അവകാശക്രമവും പുതിയതായി കൂട്ടിച്ചേർക്കുന്ന പിഴതിരുത്താധാരത്തിന് ഭൗതികമാറ്റം സംഭവിക്കുന്നതിനാൽ പുതിയ കരണമായി കണക്കാക്കി മുദ്രവില ആവശ്യമാണ് എന്ന് ഉത്തരവായി) |
Download |
RTI-2869/2016 dt 09.11.2016
(ഭൂമിയുടെ തരം/ക്ലാസിഫിക്കേഷൻ തിരുത്തുന്ന പിഴതിരുത്താധാരത്തിന് ഭൗതികമാറ്റം സംഭവിക്കുന്നതിനാൽ പുതിയ കരണമായി കണക്കാക്കി മുദ്രവില ആവശ്യമാണ്) |
Download |
LRA. 3- 4520/2015 dt 21.03.2015 (മുന്നാധാരത്തിൽ നിന്നും വ്യത്യസ്ഥമായി സർവ്വേ, സബ് ഡിവിഷൻ, പഴയ സർവ്വേ, തണ്ടപ്പേർ, വിസ്തീർണ്ണം എന്നിവ മാറ്റം വരുത്തി രജിസ്ട്രേഷനായി ഹാജരാക്കുന്ന ആധാരത്തിന് നിലവിലുളള മുദ്രവില കൂടാതെ മുന്നാധാരം ഭൗതികമാറ്റം വരുത്തി തെറ്റു തീർപ്പാക്കുന്നതിനു കൂടി മുദ്രവില വേണം) |
Download |
LRA. 3-18051/2015 dt 31.05.2017 (മുന്നാധാരത്തിൽ പഞ്ചായത്ത് റോഡ് എന്ന് കാണിച്ച അതിര് PWD എന്നാക്കി തെറ്റു തിരുത്തുന്നതുമൂലം ഭൗതിക മാറ്റം സംഭവിക്കുന്നില്ല എന്ന് ഉത്തരവായി) |
Download |
RR.2-25500/2012 dt 31.0.2013
(വീട്ടു നമ്പർ തെറ്റ് തിരുത്തുന്നത് ഭൗതികമാറ്റമായി കണക്കാക്കി മുദ്രവില ഈടാക്കേണ്ട ആവശ്യം ഇല്ല) |
Download |
LRA. 3- 43249/2013 dt 30.08.2014 (തെറ്റുതിരുത്താധാരത്തിൽ മുന്നാധാരത്തിൽ വിവരിച്ചതിൽ നിന്നും വ്യത്യസ്തമായി വിവിധ സർവ്വേ സബ് ഡിവിഷനുകളുടെ വിസ്തീർണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയും എന്നാൽ ആകെ വിസ്തീർണ്ണത്തിലും ന്യായവിലയിലും മാറ്റം ഉണ്ടാകാതിരിക്കുകയും ചെയ്തതിനാൽ മുദ്രവില ആവശ്യമില്ല എന്ന് തീർപ്പാക്കി) |
Download |
RR.2-28080/2012 dt 31.05.2013 (റീ സർവ്വേ നമ്പർ, ഒട്ടളവ്, തണ്ടപ്പേര് നമ്പർ എന്നിവ തിരുത്തുന്ന ആധാരം മാന്വൽ ഓർഡർ 250 ൽ വിശദീകരിക്കുന്ന തരത്തിലുളള മുദ്രവില ആവശ്യമില്ലാത്ത തെറ്റുതീർപ്പാണ്) |
Download |
LRA. 3- 32733/2012 dt 20.02.2013 (തെറ്റുതിരുത്താധാരത്തിൽ മുന്നാധാരത്തിൽ വിവരിച്ചതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ആളുകൾ ചേർന്ന് എഴുതിയിരിക്കുന്നതുമൂലം ഭൗതിക മാറ്റം സംഭവിക്കുന്നതിനാൽ മുദ്രവില ആവശ്യമാണെന്ന് തീർപ്പാക്കി) |
Download |
GO(Rt) No 278/2013 TD dt 01.04.2013 (വസ്തുവിന്റെ വിസ്തീർണ്ണത്തിൽ കുറവ് വരുത്തി എഴുതുന്ന തെറ്റുതീർപ്പ് ആധാരത്തിൽ ഭൗതികമാറ്റം സംഭവിക്കുന്നതിനാൽ പുതിയ കരണമായി കണക്കാക്കി മുദ്രവില ആവശ്യമാണ്) |
Download |
LRA. 3- 60447/2011 dt 04.01.2012
(വസ്തുവിന്റെ> നാല് അതിരുകൾ മാറുന്നുണ്ടെങ്കിലും ക്ലറിക്കൽ എറർ ആയി പരിഗണിച്ച് മുദ്രവില ആവശ്യമില്ല എന്ന് തീരുമാനിച്ചു) |
Download |
LRA. 3- 1939/2012 dt 26.07.2012 (മുന്നാധാര വിവരത്തിലെ പട്ടിക നമ്പർ, വസ്തുവിന്റെD തരം, പഴയ സർവ്വേ നമ്പർ, വസ്തു വിവരണം, എലുക എന്നിവ തെറ്റുതിരുത്തുന്നത് മുദ്രവില ആവശ്യമുളള തെറ്റുതീർപ്പാധാരമായി ഉത്തരവായി) |
Download |
LRA. 3- 50829/2010 dt 04.06.2012 (സർവ്വേ സബ് ഡിവിഷൻ നമ്പരിലും വസ്തു വിവരണത്തിലും മാറ്റം സംഭവിച്ചിട്ടുളളതിനാൽ മുദ്രവില ആവശ്യമുളള തെറ്റുതീർപ്പാധാരമായി ഉത്തരവായി) |
Download |
LRA. 3- ----/201 dt 04.01.2012 (നാലതിരുകളും തെറ്റു തിരുത്തുന്നത് മുദ്രവില ആവശ്യമില്ലാത്ത തെറ്റുതീർപ്പാധാരമായി ഉത്തരവായി) |
Download |
-----1------ LRA. 3- 10024/2012 dt 25.08.2012 (ആധാരത്തിലെ പട്ടികവസ്തുക്കളുടെ ഒട്ടാകെ വിസ്തീർണ്ണത്തിൽ വ്യത്യാസം വന്നതിനാൽ തെറ്റുതീർപ്പ് ആധാരത്തിൽ ഭൗതികമാറ്റം സംഭവിക്കുന്നു. ആയതിനാൽ ആധാരത്തെ ഒരു പുതിയ കരണമായി കണക്കാക്കി മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു) |
Download |
LRA. 3- 19121/2012 dt 08.02.2016 (വടക്ക് തെക്ക് അതിരുകൾ തെറ്റു തിരുത്തുന്നതുമൂലം ഭൗതിക മാറ്റം സംഭവിക്കാത്തിനാൽ മുദ്രവില ആവശ്യമില്ല എന്ന് ഉത്തരവായി) |
Download |
LRA. 3- 48262/2011 dt 01.09.2012 --- ----- |
Download |
LRA. 3- 48018/2011 dt 02.12.2011 (വടക്ക് പടിഞ്ഞാറ് അതിരുകൾ പൂർണ്ണമായും മാറുന്നതിനാൽ മാറ്റം സംഭവിച്ചിട്ടുളളതായി കണക്കാക്കി മുദ്രവില ആവശ്യമാണെന്ന് ഉത്തരവായി) |
Download |
LRA. 3- 36190/2010 dt 02.09.2011 (വസ്തു വിവരണത്തിൽ മാറ്റം സംഭവിച്ചിട്ടുളളതിനാൽ മുദ്രവില ആവശ്യമുളള തെറ്റുതീർപ്പാധാരമായി ഉത്തരവായി) |
Download |
LRA. 3- 30566/2010 dt 18.01.2010 (ഒരു ആധാരത്തിന്റെs പിഴതിരുത്താധാരം രജിസ്റ്റർ ചെയ്യുന്നതിന് മുക്ത്യാർ ഏജെന്റി നെ ചുമതലപ്പെടുത്താം) |
Download |
LRA. 3- 3882/2010 dt 28.09.2010 --- ----- |
Download |
LRA. 3- 38821/2010 dt 28.09.2010 --- ---- |
Download |
LRA. 3- 49948/2009 dt 15.11.2010 --- ----- |
Download |
L. R. (A)3/7229/2009 30/11/2009 (ദേശം, സർവ്വേ, റീസർവ്വേ എന്നിവ തെറ്റുതിരുത്തുന്ന ആധാരത്തിന് മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു) |
Download |
L.R.A3/45760/08 21/08/2009 (പട്ടികകളിലെ സർവ്വേ നമ്പർ പരസ്പരം മാറി എഴുതിയ തെറ്റ്തിരുത്തുന്ന ആധാരം ഭൗതികമാറ്റം സംഭവിക്കാത്ത തെറ്റുതീർപ്പാണെന്ന് തീരുമാനിച്ചു) |
Download |
LRA. 3- 781/1998 dt 25.03.1996 ------- |
Download |