PROHIBITORY INJUNCTION / ARBITRATION/ SALE CERTIFICATE
| ACT & RULES
|
| THE ARBITRATION AND CONCILIATION ACT, 1996
|
VIEW |
| PROHIBITORY INJUNCTION
|
| IGR/6625/2025-RR9 dt 12/05/2026 & No.J2/12/2026/TD dt06/05/2026 (Narcotic Drugs and Psychotropic Substances(NDPS) Act, The Employees' State Insurance(ESI) Act എന്നിവ പ്രകാരം വസ്തു വിൽപ്പനകൾ തടഞ്ഞുകൊണ്ടുള്ള കത്തുക8 രജി.നിയമം വകുപ്പ് 89 പ്രകാരം ഫയൽ ചെയ്യാവുന്നതാണ്) |
VIEW |
| RR.9-15825/2003 dt 26.02.2014 & No.8777/E3/95/TD dt 04.11.1995 (കോടതികളുടെ നിരോധന ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ആധാരങ്ങളുടെ രജിസ്ട്രേഷൻ നിഷേധിക്കുന്നത് സംബന്ധിച്ച്) |
VIEW |
| Ins4/43550/76 dt 21/02/1977 (കൈമാറ്റം ചെയ്യുന്ന വസ്തുവിൽ ഏതെങ്കിലും ബാദ്ധ്യതയോ, പണയമോ ഉണ്ട് എന്ന കാരണത്താലോ ഇടപാടുകൾ നടത്തുന്നതിൽ നിന്നും സബ് രജിസ്ട്രാരെ നിർദ്ദേശിച്ചുകൊണ്ടുള്ള ഒരു കോടതി ഉത്തരവോ ഇല്ലാത്ത പക്ഷം ടി വിഷയങ്ങളിന്മേൽ ആധാരം രജിസ്ട്രേഷന് നിഷേധിക്കാൻ കഴിയില്ല) |
VIEW |
| No.J2/17/2024/Taxes dt 13/02/2024 & No.IGR/4460/2023-RR9 dt. 27/03/2024 & IGR/4460/2023-RR9 dt 05/09/2024 (സഹകരണ വകുപ്പിലെ സ്പെഷ്യൽ സെയിൽ ഓഫീസർ (Special Sale Office) പുറപ്പെടുവിക്കുന്ന ജപ്തി ഉത്തരവ് (Attachment) ഒന്നാം പുസ്തകത്തിൽ ഫയൽ ചെയ്യാവുന്നതാണ്) |
VIEW |
| ARBITRATION ORDERS
|
| RR.9-5215/2024 dt 12/06/2025 ആർബിട്രൽ ട്രിബ്യൂണലിന്റെ നിർദ്ദേശപ്രകാരം ഫയൽ ചെയ്തിട്ടുള്ള അറ്റാച്ച്മെന്റ് ഉത്തരവുകൾ ബാദ്ധ്യതാ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തേണ്ടതില്ല |
VIEW |
| RR.9-5215/2024 dt 28/03/2025 സിവിൽ കോടതി മുഖേനയല്ലാതെ ആർബിട്രൽ ട്രിബ്യൂണൽ നേരിട്ട് അയച്ചു തരുന്ന അറ്റാച്ച്മെൻ്റ് വിടുതൽ ഉത്തരവുകളും ഫയൽ ചെയ്യേണ്ടതില്ല - ഐ. ജി. ആറിൻ്റെ സ്പഷ്ടീകരണം |
VIEW |
| WA.NO. 1288 OF 2024 Dated 03/09/2024 Arbitration and Conciliation Act Section 17 (2) പ്രകാരം ആർബിട്രൽ ട്രിബ്യൂണൽ പാസ്സാക്കുന്നതും, എന്നാൽ സിവിൽ കോടതി വഴിയല്ലാതെ നടപ്പിലാക്കുന്നതുമായ ഏതെങ്കിലും ഉത്തരവനുസരിച്ച് പ്രവർത്തിക്കുന്നതിന് ഒരു സബ് രജിസ്ട്രാർക്കോ റവന്യൂ അധികാരിക്കോ അധികാരമില്ല |
VIEW |
| WA.NO. 1288 OF 2024 Dated 03/09/2024 Arbitration and Conciliation Act Section 17 (2) പ്രകാരം ആർബിട്രൽ ട്രിബ്യൂണൽ പാസ്സാക്കുന്നതും, എന്നാൽ സിവിൽ കോടതി വഴിയല്ലാതെ നടപ്പിലാക്കുന്നതുമായ ഏതെങ്കിലും ഉത്തരവനുസരിച്ച് പ്രവർത്തിക്കുന്നതിന് ഒരു സബ് രജിസ്ട്രാർക്കോ റവന്യൂ അധികാരിക്കോ അധികാരമില്ല |
VIEW |
| RR.9-5215/2024 dt 18.12.2024 Arbitration and Conciliation Act Section 17 (2) പ്രകാരം ആർബിട്രൽ ട്രിബ്യൂണൽ പാസ്സാക്കുന്നതും, എന്നാൽ സിവിൽ കോടതി വഴിയല്ലാതെ നടപ്പിലാക്കുന്നതുമായ ഏതെങ്കിലും ഉത്തരവനുസരിച്ച് പ്രവർത്തിക്കുന്നതിന് ഒരു സബ് രജിസ്ട്രാർക്കോ റവന്യൂ അധികാരിക്കോ അധികാരമില്ല |
VIEW |
| RR.9-5456/2016 dt 18.08.2017 & No.E2-341/2016 dt. 16.06.2017 ഒരു സ്ഥാവര വസ്തുവിനെ സംബന്ധിച്ച് ഒരു Arbitrator പുറപ്പെടുവിക്കുന്ന ഉത്തരവ് ഫയൽ വാല്യത്തിൽ ഫയൽ ചെയ്യേണ്ടതാണ് (Filing of Arbitrator's Ordres and decree in Book I |
VIEW |
| SALE CERTIFICATES
|
| ICR (WA) No. 28 of 2025 dt 19/05/2026 ( A certificate of sale is not liable for payment of stamp duty. That, the Registering Officer is not entitled to decline filing of an unstamped sale certificate in his Book No.1. That, stamp duty need be paid on a sale certificate only when it is presented for registration or used for other purposes. ) |
view |
| WP(C) NO. 20219 OF 2024 dt 12/08/2025 (സർഫാസി ആക്റ്റ് (SARFAESI ACT)പ്രകാരം ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും അയയ്ക്കുന്ന സെയിൽ സർട്ടിഫിക്കറ്റുകൾ ഒരു കരണമായി കണക്കാക്കാൻ കഴിയുകയില്ല എന്നതിനാൽ ടി സർട്ടിഫിക്കറ്റുകൾക്ക് മുദ്രവില ആവശ്യമില്ല - ബഹു. കേരള ഹൈക്കോടതി ) |
VIEW |
| IGR/3058/2024-RR9 dt 04/02/2025 (സർഫാസി ആക്റ്റ് (SARFAESI ACT)പ്രകാരം ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും അയയ്ക്കുന്ന സെയിൽ സർട്ടിഫിക്കറ്റുകൾ (Sale Certificate) കേരളാ മുദ്രപ്പത്ര നിയമം പട്ടിക ആർട്ടിക്കിൾ 16 പ്രകാരമുള്ള മുദ്രവില ഈടാക്കി മാത്രമേ ഒന്നാം പുസ്തകത്തിൽ ഫയൽ ചെയ്യുവാൻ പാടുള്ളു) |
VIEW |
| No.J2/300/2024/Taxes dt 25/10/2024 & IGR/3058/2024-RR9 & 04/11/2024 (സർഫാസി ആക്റ്റ് (SARFAESI ACT)പ്രകാരം ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും അയയ്ക്കുന്ന സെയിൽ സർട്ടിഫിക്കറ്റുകൾ (Sale Certificate) ഒന്നാം പുസ്തകത്തിൽ ഫയൽ ചെയ്യാവുന്നതാണ്) |
VIEW |
| No.IGR/571/2023-RR9 dt. 17/04/2023
(SARFAESI നിയമപ്രകാരമുള്ള സെയിൽ സർട്ടിഫിക്കറ്റിന് (Sale Certificate) കേരള മുദ്രപ്പത്രനിയമം വരുപ്പ് 21/ 22 പ്രകാരമുള്ള മുദ്രവില ആവശ്യമാണ്) |
VIEW |
| No.IGR/571/2023-RR9 dt. 17/04/2023 (SARFAESI നിയമപ്രകാരമുള്ള സെയിൽ സർട്ടിഫിക്കറ്റിന് (Sale Certificate) കേരള മുദ്രപ്പത്രനിയമം വരുപ്പ് 21/ 22 പ്രകാരമുള്ള മുദ്രവില ആവശ്യമാണ്) |
VIEW |
| G.O.(P)37/2016/TD dt.03-11-1969 (ശരിയായ മുദ്ര പതിച്ചിട്ടില്ലാത്ത Sale Certificate ഫയൽ ചെയ്ത ഇനത്തിൽ സബ് രജിസ്ട്രാർക്ക് ചുമത്തിയ ബാദ്ധ്യത ഒഴിവാക്കി ഉത്തരവായി) |
VIEW |
| No.16949/2022 Dated, 11-11-2022 (സെയിൽ സർട്ടിഫിക്കറ്റുകൾ (Sale Certificate) ഒന്നാം പുസ്തകത്തിൽ ഫയൽ ചെയ്യുന്നതിന് Conveyance നിരക്കിലുള്ള മുദ്ര ആവശ്യമില്ല - ബഹു: സുപ്രീം കോടതി - സെയിൽ സർട്ടിഫിക്കറ്റ് ഫയലിംഗിന് മുദ്ര ആവശ്യമില്ലെന്ന മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ അപ്പീൽ വിധിക്കെതിരായി തമിഴ് നാട് രജിസ്ട്രേഷൻ ഐ. ജി ഫയൽ ചെയ്ത Special Leave Petition തള്ളിക്കൊണ്ട് ഉത്തരവായി) |
VIEW |
| WP(C) NO. 29093 OF 2021 dt 01/02/2022 (രജിസ്ട്രേഷൻ ആക്റ്റ് സെക്ഷൻ 89 (5) പ്രകാരം ഫയൽ ചെയ്യുന്ന ഡിക്രിക്ക് (Sale Certificate) മുദ്ര വേണ്ട- ബഹു: കേരള ഹൈക്കോടതി) |
VIEW |
| WP(C) NO. 6628 OF 2021 dt 08/12/2021 (രജിസ്ട്രേഷൻ ആക്റ്റ് സെക്ഷൻ 89 (5) പ്രകാരം ഫയൽ ചെയ്യുന്ന ഡിക്രിക്ക് (Sale Certificate) മുദ്ര വേണ്ട- ബഹു: കേരള ഹൈക്കോടതി. ) |
VIEW |
| WP(C).No.14992/2019 dt 20.06.2019 (SARFESI Act — In the case of subsequent sale, when first sale does not fructify, requirement for Bank in having to wait for 30 days after publication of public notice is not attracted; thus bringing down notice period from 30 days to 15 days) |
VIEW |
| WP(C) No.29956/2015 dt 16.01.2018 (സെയിൽ സർട്ടിഫിക്കറ്റിന് (Sale Certificate) ഫെയർ വാല്യൂ പ്രകാരം മുദ്ര വില വേണം) |
VIEW |
| WP(C)33591/2016 dt 24.10.2016 (സെയിൽ സർട്ടിഫിക്കറ്റിന് (Sale Certificate) ഫെയർ വാല്യൂ പ്രകാരം മുദ്ര വില വേണം) |
VIEW |
| BUDS ACT-2019
|
| No.J2/24/2023/Td Dated 12/03/2024 (BUDS ACT-2019 പ്രകാരം പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഒന്നാം പുസ്തകത്തിൽ ഫയൽ ചെയ്യാവുന്നതാണ് - സർക്കാർ സ്പഷ്ടീകരണം) |
VIEW |
| ************************ ################ $$$$$$$$$$$$$$
|
