UNDER VALUATION / FAIR VALUE |
---|
ACT & RULES |
THE KERALA STAMP ACT 1959
|
VIEW |
കേരള മുദ്രപ്പത്ര നിയമം 1959
|
VIEW |
KERALA STAMP (UNDERVALUATION) RULES 1968
|
VIEW |
KERALA STAMP (FIXATION OF FAIR VALUE) RULES 1995
|
VIEW |
Fair Value Ready Reckoner
|
VIEW |
ORDERS AND CIRCULARS |
IGR/6464/2021-FUV dt. 22/05/2023 (ഫ്ലാറ്റ്/അപ്പാർട്ട്മെന്റ് ഒഴികെയുള്ള കെട്ടിടങ്ങൾ ഉൾപ്പെടുന്ന ആധാരങ്ങളിൽമേലുള്ള അണ്ടർവാല്യുവേഷൻ കേസ്സുകൾ തുടർനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച്) |
VIEW |
G.O.(P) No.28/2022/TAXES. dt. 30/03/2022 (അണ്ടർ വാല്യൂവേഷൻ - കോംപൗണ്ടിങ് പദ്ധതി 2018 - കാലാവധി 2023 മാർച്ച് 31 വരെ നീട്ടിയത് സംബന്ധിച്ച്) |
VIEW |
File No.IGR/5148/2021-RR9 dt. 16/04/2022 (അണ്ടർവാല്യൂവേഷൻ നോട്ടീസുകളും ഉത്തരവുകളും അയക്കുമ്പോൾ കൃത്യതയും അതീവ ശ്രദ്ധയും പുലർത്തേണ്ടതാണ് - തെറ്റായി നോട്ടീസ് നൽകിയതായി ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ്. സർക്കാർ നിർദ്ദേശപ്രകാരം രജി. ഐ. ജി യുടെ സർക്കുലർ) |
VIEW |
No.RR.2-6164/2021 dt 10/02/2022
(വസ്തുവിൻ്റെ ഒരു അതിര് PWD റോഡായതു കൊണ്ട് തോട്ടം തരത്തിൽപ്പെട്ട വസ്തുവിന് ടി ക്ലാസിഫിക്കേഷനിൽ (Classification) വിലയില്ലെങ്കിൽ Residential Plot with PWD Road Access വിഭാഗത്തിൽപ്പെടുത്തി വില കാണിക്കണമെന്ന ഓഡിറ്റ് റിമാർക്കിന്മേൽ സ റ യുടെ നടപടി ശരിവെച്ച് രജി. ഐ. ജി. യുടെ അപ്പീൽ ഉത്തരവ്) |
VIEW |
File No.IGR/6832/2021-RR9 dt. 28/12/2021 (കൈമാറ്റ വസ്തുവിന്റെ ഫെയർ വാല്യു ക്ലാസിഫിക്കേഷൻ ആധാരത്തിൽ ശരിയായി ചേർത്തിരിക്കണം എന്നും 19-11- 2008 ലെ RR 4 - 27617/2008 സർക്കുലറിൽ വിവരിക്കുന്നത് പോലെ ആധാരത്തിന്റെ മുദ്രവിലയെ ബാധിക്കുന്ന വിവരങ്ങൾ ആധാരത്തിൽ വ്യക്തമായി വിവരിച്ചിട്ടുണ്ടെന്ന് രജിസ്റ്ററിംഗ് ഉദ്യോഗസ്ഥൻ പരിശോധിച്ച് ബോധ്യപ്പെടേണ്ടതുമാണ്) |
VIEW |
G.O.(P) No.409/2022/TAXES dt. 23/05/2022 (ഒരേ സർവ്വേ നമ്പരിന് വ്യത്യസ്ഥ ന്യായവിലകള് ഉള്ളപ്പോള് ആധാരത്തിൽ വില വയ്ക്കുന്നത് സംബന്ധിച്ച് ) |
VIEW |
File No.IGR/3836/2018-RR9 dt. 23/12/2021 (അണ്ടർ വാല്യൂവേഷൻ നടപടികൾ കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച പരിപത്രം) |
VIEW |
G.O.(P) No.138/2021/TAXES dt. 23/12/2021 (അണ്ടർ വാല്യൂവേഷൻ - കോംപൗണ്ടിങ് പദ്ധതി 2018 - കാലാവധി 2022 മാർച്ച് 31 വരെ നീട്ടിയത് സംബന്ധിച്ച്) |
VIEW |
File No.IGR/5/2019-RR9 dt. 28/05/2021 (G.O (P) No. 70/2019/TD Dated 30.04-2019 പ്രകാരം ന്യായവില 10% വർദ്ധിപ്പിച്ച സർക്കാർ ഉത്തരവ് സബ് രജിസ്ട്രാർ ആഫീസുകളിൽ ലഭിക്കാൻ കാലതാമസം വന്നതുമൂലം ഉണ്ടായ റവന്യൂ നഷ്ടം ഒഴിവാക്കുന്നത് സംബന്ധിച്ച് ) |
VIEW |
No.E1.41/2020/TAXES dt. 13/03/2021 (ഒരേ ക്ലാസിഫിക്കേഷനിൽ വ്യത്യസ്ത ഫെയർ വാല്യു നിശ്ചയിക്കപ്പെട്ട സർവ്വെനമ്പരുകളിൽ കുറഞ്ഞ ഫെയർവാല്യു കാണിച്ച് ആധാരം രജിസ്റ്റർ ചെയ്ത കേസുകളിലെ റവന്യു നഷ്ടം സ റ യി ൽ നിന്ന് ഈടാക്കാൻ ഉത്തരവ്) |
VIEW |
LRA.3-22474/2020 dt 27.01.2021 (ആദ്യ ആധാരം അണ്ടർ വാല്യുവേഷന് റിപ്പോർട്ട് ചെയ്ത്, കക്ഷി കുറവു മുദ്ര ഒടുക്കി വീണ്ടും മൂന്നു മാസത്തിനുള്ളിൽ നടക്കുന്ന രജിസ്ട്രേഷന് ആദ്യ ആധാരത്തിന് ചുമത്തിയ മുദ്രയുടെ ഇരട്ടിയല്ല, അണ്ടർ വാല്യുവേഷൻ തുകയുടെ കുറവുമുദ്ര ഉൾപ്പെടെ ആകെ ഒടുക്കിയ മുദ്രയുടെ ഇരട്ടിയാണ് മുദ്രവിലയായി കണക്കാക്കേണ്ടത്) |
VIEW |
No.RR.2-49/2020 dt 09.07.2020 (തരം തോട്ടമായ വസ്തുവിൽ കെട്ടിടമുണ്ട് എന്നതുകൊണ്ട് ഫെയർവാല്യു കണക്കാക്കുന്നതിന് പുരയിടമായി കണക്കാക്കാൻ കഴിയില്ല. ആധാരവിവരണമനുസരിച്ചുള്ള ക്ലാസിഫിക്കേഷന് മുന്നാധാരത്തിലുള്ള വസ്തുവിന്റെു തരം കൂടി കണക്കിലെടുത്ത് ന്യായവില കണക്കാക്കിയാൽ മതിയാകും) |
VIEW |
G.O. (P) No. 122/2020/TAXES dt 05.10.2020 (അണ്ടർ വാല്യൂവേഷൻ - കോംപൗണ്ടിങ് പദ്ധതി 2018 - കാലാവധി 2021 മാർച്ച് 31 വരെ നീട്ടിയത് സംബന്ധിച്ച്) |
VIEW |
G.O. (P) No.475/2020/TAXES dt 18.07.2020
(അണ്ടർ വാല്വേഷൻ കോമ്പൗണ്ടിംഗ് പദ്ധതി പ്രകാരം അധികമായി ഈടാക്കിയ തുക റീഫണ്ട് ചെയ്തത് സംബന്ധിച്ച്) |
VIEW |
G.O. (P) No. 50/2020/TAXES dt 01.04.2020
(അണ്ടർ വാല്യൂവേഷൻ - കോംപൗണ്ടിങ് പദ്ധതി 2018 - കാലാവധി 2020 സെപ്റ്റംബർ 30 വരെ നീട്ടിയത് സംബന്ധിച്ച്) |
VIEW |
No.IGR/2393/2020-RR9 dt 12.08.2020 (Kerala Stamp (Prevention of Undervaluation of Instruments) Amendment Rules, 2020 - അണ്ടർ വാല്വേഷൻ ഉത്തരവിനെതിരെ കോടതിയിൽ അപ്പീൽ കൊടുക്കുന്നതിനും 25 % തുക മുൻകൂർ നിക്ഷേപിക്കുന്നതിനുള്ള നടപടിക്രമം/ ഭാഗപത്രം, പണയം, പാട്ടം എന്നീ അധാരങ്ങളിൽ ഉൾപ്പെട്ടുവരുന്ന കെട്ടിടങ്ങൾക്ക് വാല്യൂവേഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ല) |
VIEW |
No.RR.9-3836/2018-RR9 dt 13.12.2019 (അണ്ടർ വാല്യൂവേഷൻ നടപടികൾ കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച്) |
VIEW |
No.RR.6-9379/2019 dt 11.10.2019
(അണ്ടർ വാല്യൂവേഷൻ കേസുകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് _ ആധാരം രജിസ്റ്റർ ചെയ്ത് 5 ദിവസത്തിനകം അണ്ടർ വാല്യൂവേഷൻ റിപ്പോർട്ട് ചെയ്തിരിക്കണം) |
VIEW |
No.RR.9-1274/2017 dt 04.12.2019
(അണ്ടർ വാല്യൂവേഷൻ മോണിറ്ററിംഗ് സെൽ രൂപീകരണം സംബന്ധിച്ച്) |
VIEW |
G.O.(P) No.74/2018/TD dt 23.05.2018 (അണ്ടർ വാല്യൂവേഷൻ - കോംപൗണ്ടിങ് പദ്ധതി 2018 സർക്കാർ ഉത്തരവ്) |
VIEW |
LRA.3/54674/2018 dt 11/12/2019 (ഫെയർ വാല്യു അപ്പീലുകൾ - ആർ ഡി ഒ മാരുടെയും കലക്ടർമാരുടെയും ചുമതലകൾ വ്യക്തമാക്കിക്കൊണ്ടുള്ള 2019ലെ റവന്യൂ വകുപ്പിൻ്റെ സർക്കുലർ) |
VIEW |
No.IGR/9379/2019/RR.6. dt. 11.10.2019 (കോംപൗണ്ടിംഗ് പദ്ധതി 2018 - പരിപത്രം) |
VIEW |
No.IGR/12133/2017/RR.6. dt. 27.06.2018 (കോംപൗണ്ടിംഗ് പദ്ധതി 2018 - രജിസ്റ്ററുകൾ, നോട്ടീസ്, സർട്ടിഫിക്കറ്റ്, എന്നിവ സംബന്ധിച്ച പരിപത്രം) |
VIEW |
No. IT.4-1209/2017 dt 12.03.2019
(അണ്ടർ വാല്യൂവേഷൻ - റവന്യൂ റിക്കവറി(Revenue Recovery) ഓൺലൈൻ സോഫ്റ്റ് വെയർ സംബന്ധിച്ച്) |
VIEW |
G.O.(P) No.74/2016/TD dt 21.07.2016
(അണ്ടർ വാല്യൂവേവഷൻ - കോംപൗണ്ടിങ് പദ്ധതി 2016 - സർക്കാർ ഉത്തരവ്) |
VIEW |
G.O.(P) No.75/2016/TD dt 21.07.2016
(അണ്ടർ വാല്യൂവേവഷൻ (ഫ്ലാറ്റ്) - കോംപൗണ്ടിങ് പദ്ധതി 2016 -സർക്കാർ ഉത്തരവ്) |
VIEW |
No. RR.9-4121/2018 dt 30.07.2016 (അണ്ടർ വാല്യൂവേഷൻ - കോംപൗണ്ടിങ് പദ്ധതി 2016 പരിപത്രം) |
VIEW |
IGR/6104/2021-RR9 dt 02.04.2022 (2022 ഏപ്രിൽ 1 ലെ 10% ന്യായവില വർദ്ധനവ് നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ) |
VIEW |
G.O.(P) No.409/2022/TAXES dt 23.05.2022 (ന്യായവില ഒരേ സർവ്വേ നമ്പരിനു തന്നെ വ്യത്യസ്ഥ വിലകൾ ഉള്ളപ്പോൾ കുറഞ്ഞ വില വച്ച് ആധാരം രജിസ്റ്റർ ചെയ്ത നടപടിക്കെതിരെ ജില്ലാ രജിസ്ട്രാറുടെ അഡിറ്റ് റിമാർക്ക് നിലനിൽക്കുന്നതല്ല എന്ന് ഉത്തരവായി) |
VIEW |
No. RR.9-20442/2014 dt 03.10.2016 (ഫെയർ വാല്യൂ നിർണയിച്ചിട്ടില്ലാത്തതോ, ആധാരത്തിൽ പറഞ്ഞിട്ടുള്ള ക്ലാസിഫിക്കേഷൻ പ്രകാരം സർവ്വേ നമ്പറിന് ഫെയർ വാല്യൂ നിർണയിച്ചിട്ടില്ലാത്തതോ ആയ കേസുകളിലെ നടപടിക്രമം സംബന്ധിച്ച പരിപത്രം) |
VIEW |
No.A.R.A.1-21855/2016 dt 03.11.2016
( യഥാർത്ഥ ക്ലാസിഫിക്കേഷൻ അവലംബിക്കാത്തതുമൂലമുണ്ടായ റവന്യൂ നഷ്ടം പരിഹരിക്കുന്നത് സംബന്ധിച്ചു) |
VIEW |
No. RR.7-3898/2014 dt 10.07.2015 (ഫെയർ വാല്യൂ നിർണയിച്ച കളക്ടറുടെ ഉത്തരവ് അനുസരിച്ച് ആധാര രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഗസറ്റ് വിജ്ഞാപനത്തിന്റെt ആവശ്യം ഇല്ല) |
VIEW |
No.20478 /Leg.A2/2014/Law Dated. 01/01/2015 (Suo Moto പ്രകാരമുള്ള നടപടിയുടെ കാലാവധി 2 വർഷത്തിൽ നിന്നും 5 വർഷമായി ഉയർത്തിയ കേരള മുദ്രപ്പത്ര നിയമം 45(ബി)(3) ൻറെ ഭേദഗതി ഉത്തരവ്) |
VIEW |
No. RR.9-21130/2014 dt 07.01.2015
(Suo Moto പ്രകാരമുള്ള നടപടിയുടെ കാലാവധി 2 വർഷത്തിൽ നിന്നും 5 വർഷമായി ഉയർത്തിയസംബന്ധിച്ച പരിപത്രം) |
VIEW |
R.R.2/25175/2013 01/12/2014 (ന്യായവില കണക്കാക്കിയിട്ടില്ലാത്ത സർവ്വേ നമ്പർ ഉൾപ്പെടുന്ന ആധാരം രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിന്മേലുള്ള അപ്പീൽ ഉത്തരവ്) |
VIEW |
R.R.2-12562/2013 dt 27/11/2014 (ആധാരത്തിലെ ഒരു അതിര് “വഴി” എന്ന് രേഖപ്പെടുത്തി വഴിസൗകര്യം ഇല്ലാത്ത ഭൂമിയുടെ ന്യായവില (Fair Value) കണക്കാക്കി മുദ്രവില ഈടാക്കിയ ആധാരത്തിന് വഴിസൗകര്യം ഉള്ള ഭൂമിയുടെ ന്യായവില പ്രകാരം മുദ്രവില ആവശ്യമാണെന്ന് ഉത്തരവായി) |
VIEW |
No. Fin.3-24022/13 dt 13.05.2014 (കോംപൗണ്ടിങ് പദ്ധതി 2012 - അവസാനിച്ചതും തുടർ നടപടി സംബന്ധിച്ചതുമായ പരിപത്രം) |
VIEW |
No. RR.9-1346/2012 dt 12.09.2012 (അണ്ടർ വാല്യൂവേവഷൻ - കോംപൗണ്ടിങ് പദ്ധതി 2012 പരിപത്രം) |
VIEW |
No. B5-49026/2011 dt 23.05.2012
|
VIEW |
G.O.(P) No.271/2012/TD dt 31.12.2012
(അണ്ടർ വാല്യൂവേഷൻ - കോംപൗണ്ടിങ് പദ്ധതി 2012 - കാലാവധി പുതുക്കി നിർണ്ണയിച്ച സർക്കാർ ഉത്തരവ്) |
VIEW |
G.O.(P) No.151/2012/TD dt 25.08.2012 (അണ്ടർ വാല്യൂവേവഷൻ - കോംപൗണ്ടിങ് പദ്ധതി 2012 സർക്കാർ ഉത്തരവ്) |
VIEW |
No. RR.8-406/2012 dt 16.03.2012 (ഫെയർ വാല്യൂ പുനർ നിർണയിച്ച കളക്ടറുടെ ഉത്തരവ് അനുസരിച്ച് ആധാര രജിസ്ട്രേഷൻ നടത്തുന്നത് സംബന്ധിച്ച്) |
VIEW |
No. RR.6-12815/2006 dt 26.03.2010
(ന്യായവില പ്രകാരമുള്ള മുദ്രവില ചുമത്താത്ത ആധാരങ്ങളിന്മേൽ സബ് രജിസ്ട്രാർമാർ സ്വീകരിക്കേണ്ട നടപടിക്രമം) |
VIEW |
G. O. (P) No. 57-2009-TD dt 27-03-2009
(അണ്ടർ വാല്യൂവേവഷൻ - കോംപൗണ്ടിങ് പദ്ധതി 2009 സർക്കാർ ഉത്തരവ്) |
VIEW |
FAIR VALUE ORDERS |
G.O.(P)No.45/2023/TAXES Dated 25-03-2023 (ന്യായവില 20% വർദ്ധിപ്പിച്ച സർക്കാർ ഉത്തരവ്) -(w.e.f 01/04/2023) (264%) |
VIEW |
G.O.(P) No.29/2022/TAXES Dated 30-03-2022 (ന്യായവില 10% വർദ്ധിപ്പിച്ച സർക്കാർ ഉത്തരവ്) -(w.e.f 01/04/2022) (220%) |
VIEW |
G.O (P) No. 47/2020/TD Dated 31-03-2020 (ന്യായവില 10% വർദ്ധിപ്പിച്ച സർക്കാർ ഉത്തരവ്) -(w.e.f 15.05.2020) (200%) |
VIEW |
G.O (P) No.70/2019/TD Dated 30-04-2019 (ന്യായവില 10% വർദ്ധിപ്പിച്ച സർക്കാർ ഉത്തരവ്) - (181.5%) |
VIEW |
G.O (P) No. 43/2018/TD Dated 31-03-2018 (ന്യായവില 10% വർദ്ധിപ്പിച്ച സർക്കാർ ഉത്തരവ്) - (165%) |
VIEW |
G.O.(P) No.188/2014/TD dt.14-11-2014 (ന്യായവില 50% വർദ്ധിപ്പിച്ച സർക്കാർ ഉത്തരവ്)- (150%) |
VIEW |
NOTE ON FAlR VALUE RELATED ORDERS
|
VIEW |
No. RR.7-3898/2014 dt 10.07.2015 (ഫെയർ വാല്യൂ നിർണയിച്ചുകൊണ്ട് കളക്ടർ പുറപ്പെടുവിക്കുന്ന ഉത്തരവ് അനുസരിച്ചുള്ള ന്യായവില പ്രകാരം ആധാരം രജിസ്റ്റർ ചെയ്യാവുന്നതാണ്. ഗസറ്റ് വിജ്ഞാപനത്തിന്റെ ആവശ്യം ഇല്ല) |
VIEW |
No.E.2-7085/10/TD dt. 06.05.2010
|
VIEW |
No. RR.9-20442/2014 dt 03.10.2016 (ഫെയർ വാല്യൂ നിർണയിച്ചിട്ടില്ലാത്തതോ, ആധാരത്തിൽ പറഞ്ഞിട്ടുള്ള ക്ലാസിഫിക്കേഷൻ പ്രകാരം സർവ്വേ നമ്പറിന് ഫെയർ വാല്യൂ നിർണയിച്ചിട്ടില്ലാത്തതോ ആയ കേസുകളിലെ നടപടിക്രമം സംബന്ധിച്ച പരിപത്രം) |
VIEW |
No. RR.9-20442/2014 dt 01.01.2015 (പുതിയ സബ് ഡിവിഷൻ നമ്പരുകളുടെ ന്യായവില കണക്കാക്കുന്നത് സംബന്ധിച്ച്) |
VIEW |
No. RR.9-27495/2014 dt 06.12.2014 (ന്യായവില 50% വർദ്ധിപ്പിച്ച സർക്കാർ ഉത്തരവ് - സ്പഷ്ടീകരണം) |
VIEW |
No.23697 /Leg.A2/2014/Law Dated. 13.01.2014 (നിർണയിച്ച ന്യായവിലക്ക് എതിരായ അപ്പീൽ ഒരു വർഷത്തിനുള്ളിൽ നൽകണം എന്ന വ്യവസ്ഥ ഉൾപ്പെടുത്തി കേരള മുദ്രപത്ര നിയമം സെക്ഷൻ 28(എ)(5) ഭേദഗതി വരുത്തിയ ഓർഡിനെൻസ്) |
VIEW |
FORMS & REGISTERS |
FORM-B FORM FOR APPEAL AGAINST THE NOTIFICATION OF LAND VALUE ISSUED UNDER SECTION 28A OF THE KERALA STAMP ACT] കേരളാ മുദ്രപ്പത്ര ആക്റ്റിന്റെ 28 ( എ) വകുപ്പിൻ കീഴിൽ പുറപ്പെടുവിച്ച ന്യായവിലയുടെ വിജ്ഞാപനത്തിനെതിരെയുള്ള അപ്പീലിൽ അപേക്ഷാ ഫാറം ( ഫാറം-ബി) |
VIEW |
FORM-D [FORM FOR REVIEW OF THE FAIR VALUE OF LAND FIXED IN APPEAL UNDER SECTION 28A(4) OF THE KERALA STAMP ACT, 1959] കേരളാ മുദ്രപ്പത്ര ആക്റ്റിന്റെ 28 ( എ) വകുപ്പിൻ കീഴിൽ പുറപ്പെടുവിച്ച ന്യായവിലയുടെ വിജ്ഞാപനത്തിനെതിരെയുള്ള അപ്പീൽ പ്രകാരം നിശ്ചയിക്കപ്പെട്ട ന്യായവില പുനഃപരിശോധിക്കുന്നതിനുള്ള അപേക്ഷാ – ഫാറം-ഡി |
VIEW |
NOTICE U/S 45A(3) of kerala stamp act ആധാരത്തിൽ കാണിച്ചിട്ടുള്ള വില/പ്രതിഫലം ന്യായവിലയിൽ കുറവാണെന്ന് കാണുന്ന പക്ഷം, 28 (എ) പ്രകാരം നിശ്ചയിച്ചിട്ടുള്ള ന്യായവിലയുടെ അടിസ്ഥാനത്തിൽ, രജിസ്ട്രേഷൻ ഫീസ് ഈടാക്കിയ ശേഷം, ന്യായവിലയുടെ അടിസ്ഥാനത്തിൽ മുദ്രവില കണക്കാക്കി, കുറവുള്ള മുദ്രവില ഏഴ് ദിവസത്തിനകം അടയ്ക്കുന്നതിന് കക്ഷികള്ക്ക് നല്കുാന്ന നോട്ടീസിന്റെ മാതൃക |
VIEW |