ARCHIVES |
---|
KERALA SERVICE RULES
(Prepared by Advt.T.M.Sreekumar, Senior Superintendent(Rtd), Registration I.G Office, Tvpm) |
CHAPTER 1 &2 (General Scope, Definitions [Rule 1 to 12(37)] ) | Download |
CHAPTER 3 & 4 (General conditions of service, Pay [Rule 33 to 24]) |
Download |
CHAPTER 4 (Pay Fixation [Rule 25 to 43] ) |
Download |
CHAPTER 5 (Additions to Pay) |
Download |
CHAPTER 6 (Combination of Apponitments, ChargeAllowances [Rule 53, 53a] ) |
Download |
CHAPTER 7 (Dismissal, Removal and Suspension [Rule 54 to 59]) |
Download |
CHAPTER 8 (Compulsory Retirement [Rule 60] ) |
Download |
CHAPTER 9 (Leave [Rule 61 to 124] ) |
Download |
CHAPTER 10 (Joining Time [Rule 125 to 138]) |
Download |
CHAPTER 11 (Foreign Service [Rule 139 to 159]) |
Download |
KSR PART II - CHAPTER 1 (Travelling Allowances [Rule 1 to 41]) |
Download |
KSR PART II - CHAPTER2 (Travelling Allowances For Different Kinds of Journey _ Tour TA [Rule 42 to 99]) |
Download |
KSR PART II - CHAPTER2 (Travelling Allowances For Different Kinds of Journey _ Transfer TA [Rule 42 to 99]) |
Download |
KSR PART II (Leave Travel Concession) |
Download |
KSR PART III - PENSION
|
Download |
FIXATION ON PROMOTION AS JS HIGHER GRADE AND SUB REGISTRAR
|
Download |
DIE - IN - HARNESS
|
Download |
സ്ഥിര നിയമനം (Confirmation)
|
Download |
SUSPENSION AND PENALTIES (Prepared by Advt.T.M.Sreekumar, Senior Superintendent(Rtd), Regi. I.G Office, Tvpm) |
Download |
D P C (Prepared by Advt.T.M.Sreekumar, Senior Superintendent(Rtd), Regi. I.G Office, Tvpm) |
Download |
NATIONAL PENSION SYSTEM (Prepared by Advt.T.M.Sreekumar, Senior Superintendent(Rtd), Regi. I.G Office, Tvpm) |
Download |
RULE 28A - PAY FIXATION
|
Download |
LEAVE RULES
|
Download |
SERVICE BOOK
|
Download |
JOINING TIME
|
Download |
TOUR TA RATE
|
Download |
TRANSFER TA RATE
|
Download |
PENSIONARY BENEFITS TO PART TIME CONTINGENT EMPLOYEES
|
Download |
സർവീസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളുടെ മലയാള തർജ്ജമ - 2016 വരെയുള്ളവ
|
Download |
# 01.07.2020 ൽ വാർഷിക ഇൻക്രിമെന്റ്> ലഭിക്കേണ്ടിയിരുന്ന ഒരാൾ 01.06.2020 മുതൽ 31.3.2021 വരെ LWA without MC എടുത്താൽ അടുത്ത ഇൻക്രിമെന്റ്ല ഏത് തീയതി മുതൽ പ്രാബല്യത്തിൽ അനുവദിക്കാം
  ♦ അടുത്ത ഇൻക്രിമെന്റ് 01/05/2021 തീയതി നൽകാം. തുടർന്നുള്ള വർഷങ്ങളിൽ ഇൻക്രെമെന്റ്ൽ മെയ് മാസത്തിൽ അനുവദിക്കാം
# പ്രസവാവധിയോട് ചേർത്ത് തുടർച്ചയായി 60 ദിവസത്തെ LWA ( without medical certificate) എടുക്കുന്നത് പ്രോബേഷൻ, ഇൻക്രിമെന്റ്i, ഗ്രേഡ് എന്നിവയെ എങ്ങനെ ബാധിക്കും
  ♦ പ്രൊബേഷനിൽ ഉള്ള ആളാണെങ്കിൽ പ്രൊബേഷൻ കാലയളവ് 60 ദിവസം കൂടി നീളും.
♦ ഇൻക്രിമെന്റ്p, ഗ്രേഡ് തുടങ്ങിയവയ്ക്ക് ടി അവധി യോഗ്യകാലയളവാണ്. അതായത് ഇൻക്രിമെൻറ്, ഗ്രേഡ് എന്നിവയ്ക്ക് മാറ്റം ഉണ്ടാകില്ല.
# മാർച്ച് 1 ന് വാർഷിക increment വാങ്ങിക്കൊണ്ടിരിക്കുന്ന ക്ലാർക്ക് ജൂൺ 20 ന് സീനിയർ ക്ലാർക്ക് ആയി പ്രൊമോഷൻ ലഭിച്ചു. അയാൾക്ക് അടുത്ത ഇൻക്രിമെന്റ്ൻ ഏതു മാസം ലഭിക്കും
  ♦ പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം KSR ചട്ടം 28 A പുനസ്ഥാപിച്ചതനുസരിച്ച് ഒരു തസ്തികയിൽ പ്രമോഷൻ ലഭിക്കുമ്പോൾ രണ്ടോ അതിൽ താഴെയോ ഇൻക്രിമെൻറ് ആനുകൂല്യം മാത്രമാണ് ലഭിക്കുന്നതെങ്കിൽ നിലവിലുള്ള ഇൻക്രിമെൻറ് തീയതിയിൽ തന്നെ അടുത്ത വാർഷിക ഇൻക്രിമെൻറ് ലഭിക്കും (ടി തീയതിയിൽ ശമ്പളപുനർനിർണ്ണയം നടത്താം.) എന്നാൽ പ്രമോഷൻ ലഭിക്കുമ്പോൾ മൂന്നോ അതിൽ കൂടുതലോ ഇൻക്രിമെൻറ് ആനുകൂല്യം ലഭിക്കുന്ന പക്ഷം പ്രമോഷൻ തസ്തികയിൽ പ്രവേശിച്ച് ഒരു വർഷം പൂർത്തിയാകുന്ന മാസത്തിൽ മാത്രമേ അടുത്ത വാർഷിക ഇൻക്രിമെൻറ് ലഭിക്കുകയുള്ളൂ.
# സർവീസിൽ ഇരിക്കെ മരണപ്പെട്ട ജീവനക്കാരന്റെവ ശമ്പളം, DA അരിയർ, PAY REVISION അരിയർ, ടെർമിനൽ സറണ്ടർ ഇവയെല്ലാം അവകാശികൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി
  ♦ DA അരിയർ, PAY REVISION അരിയർ, ടെർമിനൽ സറണ്ടർ, DCRG എന്നിവഅനുവദിക്കുന്നത് LEGAL HEIRSHIP CERTIFICATE -ന്റെി അടിസ്ഥാനത്തിൽ എല്ലാ അവകാശികൾക്കും തുല്യമായിട്ടായിരിക്കണം. അവകാശി മൈനർ ആണെങ്കിൽ അവർക്കുള്ള തുക DDO യുടെയും Minor ന്റെ്യും Joint അക്കൗണ്ടായി Term Deposit Account ആയി തുക നിക്ഷേപിക്കുകയോ, G.O(P)No.16/2019/Fin Dated 20-02-2019
ഉത്തരവ് പ്രകാരം de-facto Guardianship Certificate ഹാജരാക്കി തുക പിന്വ ലിക്കുകയോ ചെയ്യാവുന്നതാണ്.
  ♦ അവകാശികൾ എഴുതി ഒപ്പിട്ടിട്ടുള്ളതും മതിയായ മൂല്യത്തിലുള്ള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയതുമായ KFC Form-9
അവകാശികളിൽ നിന്നും സ്വീകരിച്ച് ടി ജീവനക്കാരന് ലഭിക്കാനുള്ള ശമ്പളം അനുവദിക്കാവുന്നതാണ്.
Process Claims to Nominees of DECEASED Employees