RIGHT TO INFORMATION ACT-2005
|
RTI ONLINE APPLICATION PORTAL |
Kerala State Information Commission | Central Information Commission |
RTI Request & Appeal Management Information System(RTI-MIS) |
RTI Online | RTI – CITIZEN GATEWAY |
വിവരാവകാശനിയമം - 2005 |
RIGHT TO INFORMATION ACT - 2005 |
ACT AND RULES |
വിവരാവകാശനിയമം - 2005
|
Download |
RIGHT TO INFORMATION ACT - 2005
|
Download |
KERALA RIGHT TO INFORMATION (REGULATION OF FEE AND COST) RULES, 2006
|
Download |
Right To Information (Regulation of Fee and Cost) Rules 2005
|
Download |
KERALA RIGHT TO INFORMATION COMMISSION (PROCEDURE FOR APPEAL) RULES 2006
|
Download |
TG.O.(P) No. 30/2021/GAD dt 28.10.2021
കേരള വിവരാവകാശ നിയമം (ഫീസും ചെലവും നിയന്ത്രിക്കൽ) ഭേദഗതി നിയമങ്ങൾ, 2021 - (A4 വലിപ്പത്തിലുള്ള ഒരു പേജിന് 3/- രൂപയായും സി.ഡി രൂപത്തിലുള്ള വിവരത്തിന് 75/- രൂപയായും ഫീസ് വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്) |
Download |
User Manuals |
GUIDE TO RTI ACT
|
Download |
വിവരാവകാശനിയമം - ഉദ്യോഗസ്ഥർക്കുള്ള കൈപ്പുസ്തകം (ഐ.എം.ജി പ്രസിദ്ധീകരണം) |
Download |
HAND BOOK - RTI ACT (Prepared by Sri.Lalith Babu) |
Download |
GOVT. ORDERS |
WP(C) NO. 35891 OF 2017 dt 27.06.2024 (മുക്ത്യാറിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഏതെങ്കിലും മൂന്നാം കക്ഷിക്ക് നൽകേണ്ടതില്ല. രജിസ്ട്രേഷൻ ആക്ട്, വകുപ്പ് 57 (3) പ്രകാരം മാത്രമേ മുക്ത്യാറിൻ്റെ പകർപ്പ് അനുവദിക്കാനാവൂ എന്ന സബ് രജിസ്ട്രാരുടെ വാദം ശരിവെച്ചു കൊണ്ടുള്ള ബഹു ഹൈക്കോടതിയുടെ വിധിന്യായം ) |
Download |
WP(C) NO. 38415 OF 2023(B) dt 17.11.2023 (EC യുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിവരാവകാശ നിയമപ്രകാരമുള്ള ഫീസ് മാത്രമേ ഈടാക്കാന് പാടുള്ളു എന്ന കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ടുള്ള ബഹു. കേരള ഹൈക്കോടതിയുടെ ഉത്തരവ്.) |
Download |
WP(C) NO. 38001 OF 2023 dt 16.11.2023 (ആധാരപ്പകർപ്പ് പേജ് ഒന്നിന് ഫീസ് രണ്ടു രൂപ വെച്ചു നൽകണമെന്നും പരാതിക്കരനിൽ നിന്നും അധികമായി ഈടാക്കിയ തുക തിരികെ നൽകണമെന്നുമുള്ള വിവരാവകാശ കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ടുള്ള ബഹു. കേരള ഹൈക്കോടതിയുടെ ഉത്തരവ്.) |
Download |
IGR/3018/2023-E8 dt 16.06.2023 (വിവരാവകാശ നിയമം - 2005 - ജില്ലാ തല നോഡൽ ഓഫീസർമാർ) |
Download |
CDNS/34/2023/GAD dt. 27/03/2023 (വിവരാവകാശ നിയമം - 2005 പ്രകാരം ഉപദേശം, മാർഗ്ഗനിർദ്ദേശം, അഭി പ്രായം എന്നിവ നൽകേണ്ടതില്ല) |
Download |
Circular No.C.D.N.5/24/21/GAD dt.18/02/2022 (സർക്കാർ നിശ്ചിത ഫീസ് നിശ്ചയിച്ച രേഖകൾ വിവരാവകാശ നിയമ (RTI) പ്രകാരം ആവശ്യപ്പെട്ടാൽ സർക്കാർ നിശ്ചയിച്ച ഫീസ് ഈടാക്കണം - സർക്കാർ സർക്കുലർ) |
Download |
G.O.(P) No. 30/2021/GAD dt 28th October, 2021 (വിവരാവകാശ നിയമപ്രകാരം വിവരം നൽകുമ്പോൾ, A4 വലിപ്പത്തിലുള്ള ഒരു പേജിന് 3/- രൂപയായും സി.ഡി രൂപത്തിലുള്ള വിവരത്തിന് 75/- രൂപയായും ഫീസ് വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്) |
Download |
No.J.2-219/2019/TD dt.25/05/2020 & No. RR.7-4524/2019 dt 09.06.2020 (വിവരാവകാശനിയമ പ്രകാരം (RTI) സബ് രജിസ്ട്രാർ ആഫീസുകളിൽ നിന്നും നൽകുന്ന തെരച്ചിൽ, പകർപ്പ് മുതലായ സേവനങ്ങൾക്ക് രജിസ്ട്രേഷൻ നിയമപ്രകാരമുള്ള ഫീസ് ഈടാക്കേണ്ടതാണ്) |
Download |
CIVIL APPEAL NO(S).1966-1967 OF 2020 (Arising out of SLP(C) No.5840 of 2015) (വിവരാവകാശ നിയമപ്രകാരം സർട്ടിഫൈഡ് കോപ്പിയ്ക്കായി സമർപ്പിച്ച അപേക്ഷയിൽ സാധാരണ അപേക്ഷ നൽകി ഫീസടച്ച് ലഭ്യമാകുന്ന വിവരങ്ങൾ അപ്രകാരം ഫീസ് ഒടുക്കി നൽകിയാൽ മതിയെന്ന് ബഹുമാനകപ്പട്ട ഗുജറാത്ത് ഹൈക്കോടതിയിയുടെ വിധിക്കെതിരായ അപ്പീൽ അനുവദിച്ച് ബഹു.സുപ്രീം കോടതി ഉത്തരവായി) |
Download |
COMMISSION ORDERS |
No.CP445(3)/2024/SIC dtd: 07/10/2024
വിവരാവകാശനിയമപ്രകാരം നൽകുന്ന പകർപ്പുകൾക്ക് വിവരാവകാശനിയമ പ്രകാരമുള്ള ഫീസ് മാത്രമേ ചുമത്താവൂ എന്ന കമ്മീഷൻ ഉത്തരവ് ബഹു: ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, അധിക ഫീസ് തിരികെ നൽകണമെന്ന അപേക്ഷാകക്ഷിയുടെ പരാതി സംബന്ധിച്ച അപ്പീൽ SPIO യ്ക്ക് അനുകൂലമായി തീർപ്പാക്കിക്കൊണ്ടുള്ള കമ്മീഷൻ ഉത്തരവ് |
Download |
No.7760/SIC-Gen4/2010 dtd: 24.07.2016
വിശദീകരണം, വ്യാഖ്യാനങ്ങൾ, ടിപ്പണികൾ ആവശ്യപ്പെടുക, അഭിപ്രായങ്ങൾ തേടുക, വിവരങ്ങൾ ക്രോഡീകരിച്ച് നൽകുക, സുദീർഘവും സങ്കീർണ്ണവുമായ ചോദ്യങ്ങൾ ചോദിക്കുക, പരാതിക്ക് പരിഹാരം ആവശ്യപ്പെടുക, എന്നിവ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല. |
Download |
AP No.5053/SIC-G4/2020, CP 231(1)/2020/SIC
ആധാരപ്പകർപ്പ് പേജ് ഒന്നിന് ഫീസ് രണ്ടു രൂപ വെച്ചു നൽകണമെന്നും പരാതിക്കരനിൽ നിന്നും അധികമായി ഈടാക്കിയ തുക തിരികെ നൽകണമെന്നുമുള്ള ബഹു. സംസ്ഥാന വിവരാകാശ കമ്മീഷന്റെ ഉത്തരവ്. ടി ഉത്തരവ് ബഹു. കേരള ഹൈക്കോടതിയുടെ ഉത്തരവ് കേസിൽ |
Download |
No.CIC/AD/A/2013/001326SA
വിവരാവകാശ നിയമം ഉപയോഗിച്ച് ശല്യം ചെയ്താൽ അപേക്ഷ നിരസിക്കാവുന്നതാണ് എന്ന് എബ്രഹാം VS ജില്ലാ മെഡിക്കൽ ഓഫീസ് കോട്ടയം എന്ന കേസിൽ ബഹു. സംസ്ഥാന വിവരാകാശ കമ്മീഷന്റെ ഉത്തരവ് |
Download |
AP.No.235(1)/2020 -sic dt 20.06.2020
(01-08-2019 ന് ശേഷം നടന്ന 50 ലക്ഷത്തിനോ അതിനു മുകളിലോ ഉള്ള ഭൂമി കൈമാറ്റ വിവരങ്ങൾ FlU- India ക്ക് ലഭ്യമാക്കുന്നതിനായി നിശ്ചിത പോർട്ടലിൽ ഓരോ ത്രൈമാസക്കാലയളവിലും ജില്ലാ രജിസ്ട്രാർമാർ ഫയൽ ചെയ്യേണ്ടതാണ്) |
Download |
AP.No.423(2)/2020 -sic dt 25.02.2021
(ആധാരപ്പകർപ്പ് ഫീസ് സംബന്ധിച്ച്) |
Download |
File No. CIC/BS/A/2014/000342/6500
(സേവന പുസ്തകം വ്യക്തി വിവരങ്ങൾ ഉൾക്കൊള്ളുന്നതാകയാൽ വിവരാവകാശ നിയമപ്രകാരം നൽകേണ്ടതില്ല) |
Download |
AP.No.1625(2) of 2016-sic
( ) |
Download |
L.R.(A3)-333942018 dt 28.07.2018
(50 ലക്ഷത്തിന് മുകളിൽ പ്രതിഫലം വരുന്ന ഇടപാടുകൾക്ക് 1% മുൻകൂർ TDS അടയ്ക്കുന്നത് സംബന്ധിച്ച്) |
Download |
AP No.1564(3)/2017/SIC
(വിശദീകരണം ലഭിക്കുന്നതിനോ സംശയ നിവാരണത്തിനോ വിവരാവകാശ നിയമ പ്രകാരം സമർപ്പിക്കുന്ന അപേക്ഷകൾ വിവരാവകാശ നിയമത്തിലെ വിവരം എന്നതിന്‍റെ നിർവ്വചനത്തിൽ വരില്ല) |
Download |
AP 142 (3) 2015 dt: 25-02-2021
(ഒരു വ്യക്തിയുടെ പേരിൽ വിവിധ സർവ്വെ നമ്പരുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആധാര വിവരങ്ങളും ആയതിൻ്റെ കുടിക്കട സർട്ടിഫിക്കറ്റുകളും വിവരാവകാശ നിയമപ്രകാരം നൽകേണ്ടതില്ല. വിവരാവകാശ നിയമത്തിലെ വകുപ്പ് 7 (9) പ്രകാരം രേഖകൾ പരിശോധിക്കാമെന്ന മറുപടി നൽകിയതു വഴി അപേക്ഷകന് വിവരം നിഷേധിക്കുകയല്ല, മറിച്ച് രേഖകൾ പരിശോധിക്കുന്നതിന് അവസരം നൽകുക വഴി കക്ഷിക്ക് വിവരം ലഭ്യമാകുന്നതിനുള്ള മറ്റൊരു മാർഗ്ഗം അറിയിച്ചു കൊടുക്കുകയാണ് പൊതു അധികാരി ചെയ്തത്) |
Download |
MODEL FORMS |
1
Receipt |
Download |
1
2 |
Download |
1
2 |
Download |