GPF-NRA /NRA CONVERSION APPLICATION
|
NRA അനുവദിക്കുന്നതിനുള്ള നിബന്ധനകൾ
30/03/2019 തീയതിയിലെ G.O (P) നമ്പർ
37/2019 / ഫിൻ
ഉത്തരവ് പ്രകാരം വരിക്കാരന്‍റെ ക്രെഡിറ്റിൽ ഉള്ള 75 % വരെ തിരിച്ചു അടക്കേണ്ടാത്ത മുൻകുറുകൾ
ചുവടെ പറയുന്ന പ്രകാരം അനുവദിക്കാവുന്നതാണ്.
NRA/NRA
CONVERSION PREPARATION IN
SPARK
തിരിച്ചു അടക്കേണ്ടാത്ത മുൻകുറുകൾ (NRA/NRA
Conversion) സ്പാർക്ക്
വഴി ഓൺലൈനായി ആണ് ചെയ്യുന്നത്. സ്പാർക്ക്
വഴി ഓൺലൈനായി GPF CLOSURE ചെയ്യുന്ന
രീതി നോക്കാം. ജീവനക്കാരന്‍റെ അവസാന
GPF
സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്ന
ശമ്പള ബില്ലിന്‍റെ Encashment Details (Salary Matters-Encashment Details) അപ്ഡേറ്റ് ചെയ്യുക.
Salary Matters-Provident Fund(PF)-GPF NR
Withdrawal/Conversion Application എന്ന മെനുവില്‍
ക്ലിക്ക് ചെയ്ത് FORM III പേജിൽ (1) Non Refundable withdrawal (2) Conversion എന്നീ രണ്ട് ഓപ്ഷനുകളിൽ ആവശ്യമായത് സെലക്ട്
ചെയ്ത ശേഷം Employee സെലക്ട് ചെയ്യുമ്പോൾ FORM III എന്ന വിവരങ്ങൾ നൽകേണ്ട
പേജിലേക്ക് പോകുന്നതാണ്.
FORM III ൽ തനിയെ പൂരിപ്പിക്കപ്പെട്ടിട്ടുള്ള
ഭാഗങ്ങൾ പരിശോധിച്ച ശേഷം ബാക്കി ഭാഗങ്ങൾ ചുവടെ പറയും പ്രകാരം പൂർത്തിയാക്കാം.
8. Amount of withdrawal proposed/to
be converted into non-refundable withdrawal (both words and figures) * ഇവിടെ എത്ര രൂപ ആണ് എന്നുള്ളത്
ടൈപ്പ് ചെയുക
9. Purpose of withdrawal/Purpose
for which advance taken* .ഇവിടെ
റീസൺ ടൈപ്പ്
ചെയുക / conversion ആണ് ചെയ്യുന്നതെങ്കിൽ നേരത്തെ
അഡ്വാൻസ് എടുത്തപ്പോൾ ഉള്ള റീസൺ കാണിക്കുക
10. Rule or rules under which the
withdrawal is requested/advance taken :- കോമ്പോ ബോക്സിൽ നിന്നും സെലക്ട്
ചെയുക.
തുടർന്ന് Submitt
ബട്ടൺ ക്ലിക്ക് ചെയ്യുക.
ഇനി അപേക്ഷ Approval ചെയ്യുകയാണ്
വേണ്ടത്
അതിന് Salary Matters à Provident Fund(PF) à GPF NR Withdrawal/Conversion Approval എന്ന
മെനുവില്‍ ക്ലിക്ക് ചെയ്യുക . അവിടെ Employee സെലക്ട് ചെയ്യുമ്പോൾ FORM III
എത്തുകയും 11 മത് കോളം മുതലുള്ള വിവരങ്ങൾ ചേർക്കുക.
11. Enquiry Certificate
* Certified that I have made enquiries about the purpose for which the
loan is applied and I have satisfied myself with genuiness of the fact stated
in the application. (ഇപ്രകാരം Certificate നല്‍കാം)
12. Verification
Report *Verified and amount of advance admissible (ഇപ്രകാരം
നല്‍കാം)
13. Special Reason if any for
granting the withdrawal:Certified that the subscriber has no other means to
raise the amount from any other sources (ഇപ്രകാരം
നല്‍കാം)
Approval/Rejection Comments
* comment box കുടി ഫിൽ ചെയ്യുക . താഴെ മുന്ന്
ഓപ്ഷൻ കാണാം.
(1)
Approve
(2) Generate Draft
order (3) Reject
Generate draft
sanction order ക്ലിക്ക് ചെയ്യതാൽ ഡ്രാഫ്റ്റ്
കാണാവുന്നതാണ്. അപ്പ്രൂവ് ബട്ടൺ ക്ലിക് ചെയ്യുന്നതിന് മുന്‍പ് DSC (Digital Signature Certificate) കണക്ട് ചെയ്തിരിക്കണം) തുടർന്ന് ടോക്കൺ പാസ്സ്‌വേര്‍ഡ്
നല്‍കി അപ്രൂവ് ചെയ്യാം. DDO വരെയുള്ള ജീവനക്കാരുടെ NRA/NRA Conversion അപേക്ഷ DDO യ്ക്ക് ഇപ്രകാരം അപ്രൂവ് ചെയ്യാം. എന്നാൽ DDO മുതൽ ഉയന്ന തലത്തിലുള്ള ജീവനക്കാരുടെ NRA/NRA Conversion അപ്രൂവ് ചെയ്യുന്നതിന് Change
Approving Authority (NR Withdrawal/Conversion) എന്ന മെനു മുഖേന അപ്രൂവിംഗ് അതോറിറ്റിയ്ക്ക് സമർപ്പിക്കാവുന്നതാണ്.
AG അപ്രൂവൽ ചെയ്തു കഴിഞ്ഞാൽ
സ്പാർക്കിൽ തന്നെ Accounts-View PF sanction order from AG മുഖേന കാണാൻ കഴിയും .അത് കഴിഞ്ഞാൽ
ബിൽ സ്പാർക്കിൽ നിന്ന് എടുക്കാം NRA/NRA Conversion സ്ലിപ് AG യുടെ KSEM പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാം.
|
|
LATEST UPDATES