LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018

AUDIT & INSPECTION
APPENDIX IX

(രജിസ്റ്റർ പുസ്തകങ്ങളിലെ വീഴ്ച പരിഹരിക്കുന്നതിന്, കേരള രജിസ്‌ട്രേഷൻ മാന്വൽ-II വാല്യം- II ലെ മാർഗ്ഗനിർദ്ദേശങ്ങൾ)

VIEW
INTERNAL AUDIT MANUAL

VIEW
DRAFT AUDIT MANUAL

VIEW
No.Iം.ഇ1/67/2024-നികുതി _ Dated 14-10-2024

(തെറ്റായ കെട്ടിട മൂല്യനിർണ്ണയം (Short levy of stamp duty and registration fee due to incorrect valuation of buildings) മൂലം സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ വരുമാന നഷ്ടം ഉണ്ടായി‌ട്ടുള്ളതായി ലോക്കൽ ആഡിറ്റ് (Local Audit Report) റിപ്പോർ‌ട്ടിൽ കണ്ടെത്തുന്ന പക്ഷം ടി തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ബാധ്യതായി ഈടാക്കേണ്ടതില്ല - കുറവ് തുക വാല്യൂവേഷന്‍ സര്‍ട്ടിഫി്കറ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥനില്‍ നിന്നും ഈടാക്കണം- നികുതി വകുപ്പ് നിർ‌ദ്ദേശം - സംബന്ധിച്ച് ... )

VIEW
No.IGR/2127/2024-RR2 _ Dated 27-09-2024

(ആഡിറ്റ് റിമാർക്കുകൾ പ്രകാരമുള്ള കുറവ് മുദ്ര വില മുദ്രപ്പത്രനിയമം വകുപ്പ് 33(എ) പ്രകാരം ബന്തവസ്സ് നടപടി നടത്തി കക്ഷിയിൽ നിന്നും ഈടാക്കേണ്ടതാണ് / സുവോ -മോട്ടോ (suo motu) നടപടി സ്വീകരിക്കേണ്ട ആധാരങ്ങൾ ആഡിറ്റ് റിപ്പോർട്ടിന്റെ ഭാഗമാക്കാൻ പാടില്ല )

VIEW
No.E1/66/2023-Taxes _ Dated 15/09/2023 & IGR/252/2019-E2 dated 11/10/2023

( റവന്യൂ നഷ്ടം, വിരമിച്ച ഉദ്യോഗസ്ഥരുടെ ബാധ്യതയായി ഫിക്സ് ചെയ്യാത്ത സാഹചര്യത്തിൽ, ബാധ്യത തുക ഈടാക്കുവാൻ നിയമസഭാ സമിതി നിർദ്ദേശിക്കുന്ന പക്ഷം ആയത് ടി ഉദ്യേഗസ്ഥൻ അടവാക്കുന്നതാണെന്ന വിധത്തിൽ ടി ഉദ്യോഗസ്ഥരിൽ നിന്നും undertaking എഴുതിവാങ്ങിയശേഷം DCRG ടിയാളുകൾക്ക് വിട്ടുനൽകാവുന്നതാണ്. )

VIEW
G.O.(Rt) No.20/2020/TAXES dt 16/06/2022

(കേരളാ മുദ്രപ്പത്ര ആക്റ്റ് വകുപ്പ് 33എ, രജിസ്ട്രേഷൻ ആക്റ്റ് വകുപ്പ് 80A എന്നിവ പ്രകാരം റവന്യൂ നഷ്ടം ഈടാക്കുന്നതിനുള്ള റിക്കവറി നടപടികൾ സംബന്ധിച്ച വകുപ്പുതല മാർഗ്ഗനിർദ്ദേശങ്ങൾ)

VIEW
No. IGR/5/2019-RR(9) dt 28.05.2020

(30.04.2019-തീയതിയിൽ G.O.(P) No. 70/2019/TD നമ്പർ പ്രകാരം ഫെയർവാല്യൂ 10 % വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് യഥാ സമയം ആഫീസുകളിൽ കിട്ടാതിരുന്നതുമൂലം ഉണ്ടായ റവന്യൂനഷ്ടം ജീവനക്കാരുടെ ബാദ്ധ്യതയിൽ നിന്നും ഒഴിവാക്കി ഉത്തരവാകുന്നത് സംബന്ധിച്ച്)

VIEW
TAXES-E1/94/2018-TAXES dt.05.03.2022 & No.IGR/1272/2020-RR2 dt 10.03.2022

(കേരള മുദ്രപ്പത്ര നിയമം 33 (എ) (KSA Section 33 A)പ്രകാരം കുറവ് തുക കക്ഷികളിൽ നിന്നും ഈടാക്കുന്നതിന് ആധാരം രജിസ്റ്റർ ചെയ്ത തീയതിക്ക് മുൻകാല പ്രാബല്യം ലഭിക്കുന്നത് സംബന്ധിച്ച്)

VIEW
No.IAW.2-6495/2021 dt.09/02/2022

(ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, ജില്ലാ രജിസ്ട്രാർ എന്നിവർ നടത്തുന്ന വാർഷിക പരിശോധനാ ഓഡിറ്റ് മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച്)

VIEW
No.IGR/1003/2018-RR9 dt.23.07.2020

(Register of Records Sent to Court - പരിപാലിക്കുന്നത് സംബന്ധിച്ച്)

VIEW
Circular No.79/2019/Fin dt.19.09.2019

(ആഭ്യന്തര പരിശോധനാ സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ)

VIEW
No.RR.9-1274/2017 dt 04.12.2019

(ഫ്ലാറ്റ് - അണ്ടർ മോണിറ്ററിംഗ്, ഇന്റേ2ണൽ ഓഡിറ്റ് ആൻഡ് ഇക്കണോമിക് ഇന്റഫലിജിൻസ് വിങ് സെൽ രൂപീകരണവും പുനക്രമീകരണവും സംബന്ധിച്ച്)

VIEW
No. IGR/5066/2018-RR1 dt 23.10.2019

(ഇന്റേtണൽ ഓഡിറ്റ് ആൻഡ് ഇക്കണോമിക് ഇന്റRലിജിൻസ് വിങ് - നികുതി പിരിവ് കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച്)

VIEW
No.E.6-1274/2017/Regi - dt.24.09.2019

(രജി. ഐ.ജി. ഓഫീസിൽ ഇന്റേUറണൽ ഇൻസ്‌പെക്ഷൻ വിങ് രൂപീകരിക്കുന്നത് സംബന്ധിച്ച്)

VIEW
File No.lGR/1274/2017-E6. dt. 16/10/2019

(രജി. ഐ.ജി. ഓഫീസിൽ (ഇന്റേtണൽ ഓഡിറ്റ് ആൻഡ് ഇക്കണോമിക് ഇന്റ ലിജിൻസ് വിങ് രൂപീകരിക്കുന്നത് സംബന്ധിച്ച്)

VIEW
No.79/2019/Fin dt 19.10.2019

(ആഭ്യന്തര പരിശോധന സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ)

VIEW
File No.lGR/9166/2017-E3. dt. 29/06/2018

(വിരമിച്ച ജീവനക്കാരുടെ ബാദ്ധ്യത നിർണയം സംബന്ധിച്ച്)

VIEW
Circular No 64-2017-Fin dated 10-08-2017

VIEW
No. A.R.A.1.14452/2011 dt 23.06.2016

VIEW
No: 63/2016/Fin dt 23.07.2016

VIEW
No. A.R.A.1.24682/2011 dt 21.05.2015

(ലോക്കൽ ഓഡിറ്റ് റിപ്പോർട്ടുകളിന്മേലുള്ള വിശദീകരണം സമർപ്പിക്കുന്നത് സംബന്ധിച്ച്)

VIEW
No. RR.2-29124/2003 dt. 05.01.2004

(അപ്പീൽ അപേക്ഷയിൽ ചെക്ക് ലിസ്റ്റ് ഉൾപ്പെടുത്തുന്നത് സംബന്ധിച്ച്)

VIEW
No.R.R.1-3036-2000 dt 02.02.2000

(ഓഡിറ്റ്, ജനറൽ ജില്ലാ രജിസ്ട്രാർമാർ പരിശോധിക്കേണ്ട റിക്കാർഡുകൾ സംബന്ധിച്ച്)

VIEW
No.RR.2-27553-98 dt 15.04.1999

(അപ്പീൽ അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ)

VIEW
No. A.R.A.1.25047/1995 dt 22.04.1997

VIEW
No.R.R.1-35765/93 dt 30.05.1994

(പരിശോധന/ ആഡിറ്റ് റിപ്പോർട്ടുകളിൽ അനന്തര നടപടി സ്വീകരിക്കുന്നതും ബാദ്ധ്യത നിർണ്ണയിക്കുന്നതും സംബന്ധിച്ച മാർഗനിർദ്ദേശം)

VIEW
No.E.1/244/2016/TD dt 24.11.2016

(സബ് രജിസ്ട്രാർ ആഫീസുകളിൽ കൃത്യമായി ഇൻസ്പെക്ഷനും ആഡിറ്റും നടത്തുന്നത് സംബന്ധിച്ച്)

VIEW

APPEAL APPLICATION _ CHECK LIST

VIEW

LIABILITY CERTIFICATE FORM

VIEW

NON-LIABILITY CERTIFICATE FORM

VIEW
ജില്ലാ രജിസ്ട്രാർ (ജനറൽ) പരിശോധിക്കുന്ന റിക്കാർഡുകൾ
1.ഹാജർ പുസ്തകം

(Attendance Register)

2.ആഫീസ് ചരിത്രപുസ്തകം (M.O. No. 897,898)

(Register of History of Office)

3.സ്ഥിരം റിക്കാർഡുകളുടെ രജിസ്റ്റർ (Form No.44 /M.O. No.611,614)

(Permanent Record Register)

VIEW
4.താത്കാലിക റിക്കാർഡുകളുടെ രജിസ്റ്റർ പുസ്തകം

(Form No.45 /M.O. No.611,614 ) (Temporary Record Register)

VIEW
5.ലഡ്ജർ ഓഫ് പീരിയോഡിക്കൽസ് (Form No.48 /M.O. No.629 )

(Ledger of Periodicals)

6.ഫർണീച്ചർ രജിസ്റ്റർ (Form No.57/M.O. No.852,853,854,855 )

(Furniture Register)

VIEW
7.മൊഴി പുസ്തകം/ മൊഴി പകർത്തു പുസ്തകം

(Deposition Register)

8.ആഫീസ് ഓർഡർ ബുക്ക് (M.O. No.914 )

(Office Order Book)

9.മുക്ത്യാർ രജിസ്റ്റർ (Form No.11/M.O. No.503 )

(Register of Powers of Attorney)

VIEW
10.സന്ദർശകരുടെ ബുക്ക് (M.O. No.896 )

(Visitors’ Book)

11.സൂചകങ്ങൾ തയ്യാറാക്കുന്നതും, പരിശോധിക്കുന്നതും സംബന്ധിച്ച രജിസ്റ്റർ

(Register of Preparation and Examination of Indexes)

12.മിനിട്ട് ബുക്ക് (Form No.4 /M.O. No.432)

(Minute Book)

VIEW
13.കോടതിയിൽ അയച്ച റിക്കാർഡുകളെ സംബന്ധിക്കുന്ന രജിസ്റ്റർ (Form No.49 /M.O. No.638)

(Register of Records sent to Courts)

VIEW
14.ബന്തവസ്സിൽ വച്ച ആധരങ്ങളെ സംബന്ധിക്കുന്ന രജിസ്റ്റർ (Form No.2 /M.O. No.385(b))

(Register of Impounded Documents)

VIEW
15.മുക്ത്യാർ റദ്ദ് രജിസ്റ്റർ (Form No.12 /M.O. No.508 )

(Register of Revocation of Powers of Attorney)

VIEW
16. തൻപതിവേട്

(Personal Register)

17.തിരികെ വാങ്ങാത്ത ആധാരങ്ങൾ, ബാദ്ധ്യതാസർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, എന്നിവയുടെ രജിസ്റ്റർ 16 (Form No.35 /M.O. No.392 )

(Register of Unclaimed Documents, Certified copies and Encumbrance Certificates)

VIEW
18.വില പിടിപ്പുള്ള ഫാറങ്ങളുടെ സ്റ്റോക്ക് രജിസ്റ്റർ, ഇൻവോയ്‌സ്‌

19.ഇൻവോയ്‌സ്‌ ഫീസ് രശീതിബുക്കു കളുടെ / ടി.ആർ.5 രശീതിയുടെ സ്റ്റോക്ക് രജിസ്റ്റർ

20.ബിൽ ബുക്ക്

(Bill Book)

VIEW
21.ബാദ്ധ്യതകളുടെയും പിടുത്തങ്ങളുടേയും രജിസ്റ്റർ (Form No.34 /M.O. No.314,734,915)

(Register of Liabilities and Recoveries)

VIEW
22.റീഫണ്ട് രജിസ്റ്റർ (Form No.33 /M.O. No.306 )

(Refund Register)

VIEW
23. യാത്രാ ബത്തയുടെ ബിൽ രജിസ്റ്റർ (Form No.81 /M.O. No.369)

(TA Bill Register)

VIEW
24.വാസസ്ഥല രജിസ്‌ട്രേഷൻ അപേക്ഷകളും റിപ്പോർട്ടുകളുടെ ഓഫീസ് കോപ്പിയും (Form No.8 /M.O. No.297 )

(Office copy of Private Attendance Reports)

VIEW
25.നിശ്ചിത സമയം കഴിഞ്ഞ് ഹാജരാക്കുന്ന ആധാരങ്ങളെ സംബന്ധിക്കുന്ന രജിസ്റ്റർ (Form No.6 /M.O. No.420(b) )

(Register of Documents presented and admitted after the prescribed time)

VIEW
26.ഡെസ്പാച്ച് രജിസ്റ്റർ (Form No.51 /M.O. No.672)

(Despatch Register)

VIEW
27.കാഷ്വൽ ലീവ് രജിസ്റ്ററും അപേക്ഷകളും (M.O. No.900)

(Casual Leave Register)

28.വിരൽ പതിപ്പ് രജിസ്റ്റർ

(Thumb-Impression Register)

29.പരിശോധനാ രജിസ്റ്റർ

(Inspection Register)

VIEW
30. സേവന പുസ്തകവും അതിൻറെ രജിസ്റ്ററും

(Register of Service Book and Service Book)

31.ഇൻക്രീമെന്റ് രജിസ്റ്റർ (Form No. 9A /Art-9 of KFC)

(Increment Register)

VIEW
32.വിവരാവകാശ നിയമം - രജിസ്റ്റർ

(RTI Register)

VIEW
33.സേവനാവകാശ നിയമം - രജിസ്റ്റർ

(RTS Register)

VIEW
34.കമ്പ്യൂട്ടർ ലോഗ് ബുക്ക്

(Computer Log Book)

VIEW
35.രജിസ്റ്റർ വാല്യങ്ങൾ, പുസ്തകം I, III, IV

36.സൂചകപത്രങ്ങൾ I, II, III, IV

37. എഗ്രിമെന്റ് രജിസ്റ്റർ

VIEW
38.സ്പെഷ്യൽ മാരിയേജ് രജിസ്റ്റർ

39.കുടിശ്ശിക പരിശോധന/ ആഡിറ്റ്/മിന്നൽ പരിശോധന/ ലോക്കൽ ആഡിറ്റ് റിപ്പോർട്ടുകൾ

40.ആധാരമെഴുത്തുകാരുടെ രജിസ്റ്ററുകളും രസീത് ബുക്കും

41.അണ്ടർ വാല്യൂവേഷൻ രജിസ്റ്ററും ബന്ധപ്പെട്ട റിക്കാർഡുകളും

42.ശിക്ഷാ വിവര രജിസ്റ്റർ (Form No.78 /M.O. No.908 )

(Punishment Register)

VIEW
43.കോടതി അസാധുവാക്കിയിട്ടുള്ള ആധാരങ്ങളുടെ രജിസ്റ്റർ (Form No.32 /M.O. No.697)

(Register of Documents Discredited by Civil Courts)

VIEW
44.റിക്കാർഡ് പരിശോധന സംബന്ധിച്ച രജിസ്റ്റർ(Form No.46 /M.O. No.623(c))

(Register of Periodical Examination of Record Receptacles )

VIEW
45.Suit _Register

(PDF)

VIEW
46.Suit _Register

(Excel)

VIEW
47. COMPUTER REGISTER

VIEW
48. Register of Declarations and deeds of Apartment – Form C

VIEW
49.Index Register of Declarations and deeds of Apartment – Form D

VIEW
ജില്ലാ രജിസ്ട്രാർ (ആഡിറ്റ്) പരിശോധിക്കുന്ന റിക്കാർഡുകൾ
ക്യാഷ് ബുക്ക്

FBS രജിസ്റ്റർ

അക്വിറ്റൻസ് റോൾ

കണ്ടിൻജന്റ് രജിസ്റ്ററും, വൗച്ചറുകളും

ചലാനും റെമിറ്റൻസ് രജിസ്റ്ററും

ശമ്പള ബിൽ രജിസ്റ്റർ

വിതരണം ചെയ്യാത്ത ശമ്പളത്തിന്റെ രജിസ്റ്റർ

സ്റ്റാമ്പ് അക്കൗണ്ട്

രസീത് ബുക്കുകൾ

വിലയുള്ള ഫാറങ്ങളുടെ രജിസ്റ്ററും ഇൻവോയ്‌സും

ട്രഷറി ബിൽ ബുക്ക്

രജിസ്റ്റർ വാല്യങ്ങൾ, പുസ്തകം -I, III, IV

ബാദ്ധ്യതാസർട്ടിഫിക്കറ്റ് ആഫീസ് കോപ്പിയും അപേക്ഷകളും

ഒറ്റരേഖയ്ക്കുള്ള അപേക്ഷകളും രജിസ്റ്ററും

റ്റി.ആർ-5 രസീത് ബുക്ക്

വരവ് ചെലവ് കണക്കുകളുടെ റീക്കൺസിലിയേഷൻ

അണ്ടർ വാല്യൂവേഷൻ രജിസ്റ്ററും ബന്ധപ്പെട്ട റിക്കാർഡുകളും

NOTICE BOARD
CMO Portal

(PDF)

VIEW
RTI

(PDF)

VIEW
RTI

(Excel)

VIEW
STAMP DUTY

VIEW
REGISTRATION FEE

VIEW
EC & COPY

VIEW
SPECIAL MARRIAGE

VIEW
Document writer's /Scribes Fee

VIEW
RTS

VIEW
Notice -1

VIEW
Notice -2

VIEW
Notice -3

VIEW