LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018

PART TIME EMPLOYEES ZONE

HAND BOOK

VIEW
Government Orders

G.O.(P)No.6/2023/P&ARD Dated, 18/04/2023

ജീവനക്കാര്യം - കേരള പാർട്ട് ടൈം കണ്ടിജൻറ് സർവീസ് വിശേഷാൽ ചട്ടത്തിലുൾപ്പെടുന്ന ജീവനക്കാരുടെ പ്രവൃത്തി സമയം നിശ്ചയിച്ച ഉത്തരവ്

VIEW
G.O.(P) No. 5/2022/LSGD DT 09/06/2022

ഡയാലിസിസിന് വിധേയരാകുന്ന Part Time Contingent ജീവനക്കാർക്ക് സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ച ഉത്തരവ്

VIEW
G.O.(P) No. 1579/2022/LSGD DT 02/07/2022

LSGD -ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്റെ ശമ്പള നിർണയത്തിലെ അപാകത മൂലം അധികമായി കൈപ്പറ്റിയ തുക തിരികെ അടവാക്കുന്നതിൽ നിന്നും ഒഴിവാക്കിയ ഉത്തരവ്

VIEW
G.O.(P) No.124/2022/Fin dt 11/10/2022

കോവിഡ് ബാധിതരാകുന്ന കരാർ / ദിവസ വേതന ജീവനക്കാർക്ക് വേതനം അനുവദിക്കുന്നത് സംബന്ധിച്ച പുതുക്കിയ ഉത്തരവ്

VIEW
Circular No.27/2022/Fin dt 31/03/2022

പാർട്ട് ടൈം ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതി ബാധകമല്ല, തെറ്റായി ടി ജീവനക്കാരെ NPS ൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഒഴിവാക്കേണ്ടതാണ് - ധനവകുപ്പ് സർക്കുലർ

VIEW
G.O.(P) No. 29/2021/Fin dt 11/02/2021

താത്ക്കാലിക ദിവസ വേതന ജീവനക്കാരുടെ വേതന നിരക്ക് സംബന്ധിച്ച്

VIEW
G.O. (P) No. 24/2021/Fin dt 02/10/2021

താത്ക്കാലിക പാര്ട്ട് ടൈം ജീവനക്കാർക്ക് Casual Leave/ Earned Leave എന്നിവ അനുവദിക്കുന്നത് സംബന്ധിച്ച്

VIEW
G.O. (P) No. 100/2021/Fin dt 19/07/2021

ദിവസവേതന / കരാർ ജീവനക്കാർക്ക് ഹാജർ നില അനുസരിച്ച് വേതനം നൽകണം

VIEW
G.O. (P) No. 100/2021/Fin dt 19/07/2021

ദിവസവേതന / കരാർ ജീവനക്കാർക്ക് ഹാജർ നില അനുസരിച്ച് വേതനം നൽകണം

VIEW
G.O. (P) No. 152/75/PD Dated, Trivandrum,20/08/1975

KERALA PART-TIME CONTINGENT SERVICE – SPECIAL RULES

VIEW
G.O(P) No.1/2021/P&ARD dt 24/02/2021

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ച പാർട്ട് ടൈം ജീവനക്കാരുടെ പ്രവേശനകാലം സംബന്ധിച്ചു

VIEW
GO (P) No. 146/2020 Fin 02.11.2020

Kerala Part Time Contingent Employees Provident Fund Rules, 2005 - Implementation of IFMS – Integrated system for online submission of Verious GPF Applications

VIEW
GO (P) No. 3/2020/P&ARD dt 21/01/2020

പാർട്ട് ടൈം തസ്തികയിൽ നിന്നും ഫുൾ ടൈം തസ്തികയിലേക്ക് സ്ഥാനക്കയറ്റം - മിനിമം പെൻഷൻ കിട്ടാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ പാർട്ട് ടൈം തസ്തികയിൽ തുടരുന്നതിനു ഓപ്ഷൻ നൽകുന്നത് സംബന്ധിച്ചു

VIEW
No.Rules.B.1-/3/2020/Fin dt 01.02.2020

(പാർട്ട് ടൈം ജീവനക്കാർക്ക് 15 ദിവസത്തിൽ കൂടുതൽ ദിവസത്തേക്ക് ലീവ് സറണ്ടർ ആനുകുല്യം അനുവദിക്കുന്നത്-സംബന്ധിച്ച്)

VIEW
G.O.(P) No.3/2019/P&ard dt 11.06.2019

(PTS ജീവനക്കാർക്ക് അവശതാവധി അനുവദിക്കുന്നത് സംബന്ധിച്ച്)

VIEW
G.O.(P) No.200/2018/P&ard dt 27.12.2019

Kerala Financial Code, Volume I - Amendment to Article 245 A - Marriage Advance Reg.

VIEW
GO (P) No. 199/2018 Fin dt 27.12.2018

Marriage Advance Reg

VIEW
G.O(P)No.54/2018(94)/Fin dt 15/02/2018

കണ്ണട അലവന്സ് സംബന്ധിച്ച്

VIEW
GO (P) No. 37/2018 Fin 13/03/2018

GPF Loan Sanction reg

VIEW
G.O(P)No.8/2017/P&ARD - P&AR (Rules) Department

പാര്ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ ശൂന്യവേതനാവധി - നിലവിലുള്ള പരിധി ഉയര്ത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

VIEW
Pay Revision 2014 - Footwear Allowance to Part Time Contingent Employees - Sanctioned- Orders issued

GO(P) No 90/2016/(11)/Fin Dated. 02/07/2016

VIEW
G.O(P) No.06/2016/P&ARD -P&AR (Rules)

Kerala Part Time Contingent Service Rules-Grant Of Special Casual Leave To Physically Handicapped Employees-Order Issued

VIEW
GO (P) No. 5/2017/ Fin dt 18.01.2017

പാർട്ട് ടൈം സ്വീപ്പർ തസ്തികയിലുള്ള ജീവനക്കാരുടെ പെൺ മക്കളുടെ വിവാഹത്തിന് വായ്‌പ്പാ അനുവദിക്കുന്നത് സംബന്ധിച്ചു

VIEW
GO(P)101/2016/fin date 21.07.2016

(വകുപ്പുകളിൽ പാർട്ട് ടൈം സ്വീപ്പർ തസ്തിക സൃഷ്ട്ടിക്കുന്നതിനായി സ്വീപ്പിങ് ഏരിയ നിർണ്ണയിക്കുന്നത് സംബന്ധിച്ചു )

VIEW
G.O.(P).No.50412013 dt.04/10/2013

Family pension at higher rate to the families of Part-time contingent employees/pensioners

VIEW
GO(P) No 74-2014-Fin dated 20-02-2014

ക്യാഷ്വൽ സ്വീപ്പർമാരുടെ വേതനം വർധിപ്പിച്ചത് സംബന്ധിച്ചു

VIEW
GO(P)No360-2012-Fin Dated 29-06-2012

Remuneration of Casual sweepers -Enhanced -Orders issued

VIEW
G.O.(P) No.73/2012/Fin dt 28.01.2012

PTS _ PF Amount Transfer

VIEW
G.O (P) No.61/2010/Fin dated 09/02/2010

weeping and Cleaninig work in Government Offices - Guidelines for Regularisation of Existing Sweepers and Appointment Against Future Arising Vacancies of Sweepers in Government Officers - Prescribed - Modifications/Clarifications Effected - Orders issued.

VIEW
GO (P) No. 412/2011 Fin 30.09.2011

Guidelines for regularisation of existing eligible casual sweepers and appointments against future arising vacancies of sweepers in State PSUS,Boards,Autonomous Institutions etc

VIEW
GO (P) No. 405/2011/ Fin dt 26/09/2011

Pension - Revision of pension and other related benefits - in respect of part-time contingent employees - orders issued.

VIEW
GO (P) No. 42/2011/ Fin dt.15/07/2011

ക്യാഷൽ സ്വീപ്പർമാരുടെ സ്വീപ്പിങ് ഏരിയ അനുസരിച്ചുള്ള ശമ്പള നിരക്ക്

VIEW
PTS Pay Scales as per P R 2009

ക്യാഷൽ സ്വീപ്പർമാരുടെ സ്വീപ്പിങ് ഏരിയ അനുസരിച്ചുള്ള ശമ്പള നിരക്ക്

VIEW
GO(P)No.72/2011/Fin dt 22.10.2011

പാർട്ട് ടൈം ജീവനക്കാർക്ക് ഗ്രേഡ് അനുവദിക്കുന്നത് സംബന്ധിച്ച സ്പഷ്‌ടീകരണം

VIEW
GO(P)No.495/2011/Fin dt 31.10.2011

Part-time Contingent Employees- Revision of pension-clarification

VIEW
GO (P) No. 98/2010 Fin 19.10.10

Recruitment-of-part time-sweepers-through-kudumbhasree-units-clarification-order

VIEW
G.O (P) No.584/07/Fin dated 12/12/2007 & G.O (P) No.138/08/Fin dated 22/03/2008

Proposals for creation of post of Part-time Sweeper - Calculation of Sweeping area - Guidelines - Further orders issued

VIEW
G.O.(P) No. 501/2005/Fin. Dt. 25.11.2005

Sweeping and Cleaning work in Government Offices - Guidelines for regularisation of existing eligible casual sweepers and appointments against future arising vacancies of sweepers/ cleaners in Government Offices - Prescribed - Orders Issued

VIEW
G.O.(P) No. 127/2005/Fin dt 17.03.2005

kerala part time contingent employees provident fund rules

VIEW
G.O (P) No.61/2010/Fin dated 09/02/2010

Sweeping and Cleaninig work in Government Offices - Guidelines for Regularisation of Existing Sweepers and Appointment Against Future Arising Vacancies of Sweepers in Government Officers

VIEW
G.O (P) No.586/2007/Fin dated 13/12/2007

Sweeping and cleaning work in Government offices - Guidelines for regularisation of existing eligible casual sweepers and appointments against future arising vacancies of sweepers /cleaners and retention of part-time contingent sweepers in Government offices

VIEW
G.O.(P) No. 151/92/Fin.03.02.92.

Part time contingent Employees- Surrender of Earned Leave-Clarification

VIEW
GO(MS)244/73/PD dated 31.08.1973

KSR is applicable to part time employees

VIEW
G.O(P) No.40/2014/P&ARD -P&AR (Rules)

Appointment to the Last Grade Service police Verification and P.S.C Verification made mandatory for Regularization of Service Order Issued

VIEW
G.O.(Ms)22/2014/P&ARD dated 21.07.2014

Compassionate Employment Scheme - Fixing of norms regarding service conditions of appointees recruited against supernumerary posts - Orders issued.

VIEW
No.l08I3/Rules-2/S9/P&ARD dt 25/10/1989

Granting of Compensatory Off/Weekly off - Clarification

VIEW
പാർട്ട് ടൈം സ്വീപ്പർ - പ്രൊബേഷൻ

     ഒരു ജീവനക്കാരൻ സർവീസിൽ പ്രവേശിച്ചു കഴിഞ്ഞാൽ അദേഹത്തിന് ടി ജോലിയി ൽ ഉള്ള ശേഷി സാമർത്ഥ്യം എന്നിവ പരിശോധിച്ച് ടിയാൻ പ്രസ്തുത ജോലിക്ക് ശേഷിയും സാമർത്ഥ്യവും പ്രാപ്തിയും ഉള്ള ആളാണെന്ന് തെളിയിക്കുന്നതിന് നിശ്ചയിട്ടിട്ടുള്ള കാലയളവിൽ അദേഹത്തിന്റെള സ്വഭാവം പ്രവർത്തി ജോലി സാമർത്ഥ്യം എന്നിവ പരിശോധിച്ച് നിയമന അധികാരി probation പൂർത്തിയാക്കിയതായി ഉത്തരവ് നൽകുന്നു.
പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ ഒരു വർഷം ആണ് പ്രൊബേഷൻ കാലയളവ്. [റൂൾ 6 - സ്പെഷ്യൽ റൂൾസ്]
    
പ്രൊബേഷൻ Declare ചെയ്യുന്നതിനായി ടി ജീവനക്കാരൻ/ ജീവനക്കാരി നിർബന്ധിത നിക്ഷേപ പദ്ധതിയായ Kerala Part Time Contingent Employee Provident Fund ൽ അംഗത്വം എടുത്തിരിക്കണം. [CNT പ്രിഫിക്സ് ഉള്ള Provident Fund അക്കൗണ്ട് നമ്പർ ആണ് PTS ന് അനുവദിക്കുന്നത്. എല്ലാ വകുപ്പിലേയും PTS ജീവനക്കാർക്ക് ടി പ്രിഫിക്സിൽ ഉള്ള Provident Fund അക്കൗണ്ട് നമ്പർ തന്നെയാണ് അനുവദിക്കുന്നത്]
     Probation Declare ചെയ്യുന്നതിന് മുന്നോടിയായി ആദ്യം സർവീസ് Regualrisation ചെയ്യണം. അയതിലേക്ക് രണ്ടു വ്യത്യസ്ത ഗസറ്റഡ് ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും ലഭിക്കുന്ന conduct certificate നിയമന അധികാരിക്ക് സമർപ്പിക്കേണ്ടതാണ്. തുടർന്ന് നിയമനാധാകാരി സേവനം ക്രമീകരിച്ച് (Regualrise ) ഉത്തരവ് നൽകുന്നു.



പ്രൊബേഷൻ കാലയളവിലെ അവധികൾ

     പ്രൊബേഷൻ കാലത്ത് ജീവനക്കാരൻ ലീവ് എടുക്കുന്നതിൽ ചില നിയന്ത്രണങ്ങൾ ഉണ്ട്. ആകസ്മികാവധി (Casual leave), പ്രസവ അവധി പിതൃത്വ അവധി മുതലായവ അല്ലാതെ ലീവുകൾ എടുക്കുന്നതുമൂലം പ്രൊബേഷൻ കാലം ലീവ് എടുത്ത് അത്രയും കാലം നീണ്ടുപോകുന്നതാണ്. ആകസ്മികാവധി (Casual leave) സേവനകാലമായിത്തന്നെ പരിഗണിക്കുന്നതിനാലാണ് ടി അവധിയ്ക്ക് ഇപ്രകാരം ഇളവ് കിട്ടുന്നത്.

* PTS ന് ഒരു കലണ്ടർ വർഷം 20 ആകസ്മികാവധി (Casual leave) യും 1/22 എന്ന നിരക്കിൽ പരിവർത്തിതാവധിയ്ക്കും (Commuted Leave) അർഹതയുണ്ട്. എന്നാൽ അർദ്ധവേതനാവധിയ്ക്ക് (Half Pay Leaveഅർഹതയില്ലാത്തതുമാണ്. അംഗപരിമിതരായ PTS ജീവനക്കാർക്ക് തങ്ങളുടെ വൈകല്യത്തിന്‍റെ ഭാഗമായ ശാരീരിക അവശതകൾ അനുഭവിക്കുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ ഒരു കലണ്ടർ വർഷം 15 ദിവസത്തെ പ്രത്യേക അവധി (Special Casual Leave) അനുവദനീയമാണ്. ഇത് ഒറ്റത്തവണ ആയോ പല പ്രാവശ്യമായിട്ടോ എടുക്കാം. ഇത് ലഭിക്കുന്നതിന് ഏതെങ്കിലും ഒരു അംഗീകൃത ഡോക്ടറുടെ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് മതിയാകുന്നതാണ്

Grade / Qualifying service

     8,15,22,27 വർഷങ്ങൾ പൂർത്തീകരിക്കുൾ Qualifying service എന്ന നിലയ്ക്ക് Part time employee ക്ക് Qualifying service എന്ന നിലയ്ക്ക് 1 അധിക ഇൻക്രിമെന്‍റിന് അർഹത ഉണ്ടായിരിക്കുന്നതാണ്. അത് അവരുടെ നോർമൽ ഇൻക്രിമെന്‍റ് തിയതിയെ ബാധിക്കുകയില്ല. ഇപ്രകാരം അനുവധിക്കുന്ന അധിക ഇൻക്രിമെന്‍റ് സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നതിനായി

. Service Matters >>> Increment sanction >>> process increment >>> select employee (From List) additional incremnt എന്ന radio button click ചെയ്ത് മുന്നോട്ട് പോകുക ( Normal increment default ആയി select ആയിട്ടുണ്ടാകും ശ്രദ്ധിക്കുക)
. തീയതി ശരിയാണ് എന്ന് ഉറപ്പ് വരുത്തി. Apporval ന് അയക്കാം.
. Service Matters >>> incrment >>> approve Increment എന്ന ഓപ്ഷനിൽ data check ചെയ്ത് ഉറപ്പാക്കി update ചെയ്യാം.