GPF CLOSURE
APPLICATION
|
ചട്ടം 10 പ്രകാരം
സേവനത്തിൽ നിന്നും ജീവനക്കാരൻ വിരമിക്കുന്നതിന് മുന്ന് മാസം മുൻപ് തന്നെ
സബ്സ്ക്രിപ്ഷനും റിക്കവറിയും അവസാനിപ്പിക്കേണ്ടതാണ്. എന്നാൽ ചട്ടം 30 (സി) പ്രകാരം സേവനത്തിൽ നിന്നും
വിരമിക്കുന്നതിന് ഒരു വർഷത്തിനുള്ളിൽ
ഏത് സമയത്തും സബ്സ്ക്രിപ്ഷൻ അവസാനിപ്പിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാൻ ഓപ്ഷൻ നൽകാവുന്നതാണ്.
സ്പാർക്കിൽ അപേക്ഷ തയ്യാറാക്കുന്നതിനു
മുമ്പായി ചുവടെ പറയുന്ന രേഖകൾ തയ്യാറാക്കി (1) Personal
marks of identification (2) Supporting Documents എന്നീ പേരുകളിൽ PDF ഫയലായി
കമ്പ്യൂട്ടറിൽ സൂക്ഷിക്കുക
File I (Personal marks of identification)
• Personal marks of
identification
• Left hand thump and finger
impressions and specimen signature in duplicate.
File II (Supporting Documents)
• Option statement
• Declaration
• Annexure III Declaration
• Form of Nomination
• Last Credit Card
• ABCD Statement
മാതൃകാ ഫാറങ്ങൾ
ജനറൽ പ്രോവിഡന്‍റ് ഫണ്ട് അവസാനപിൻവലിക്കൽ
(GPF CLOSURE) സ്പാർക്ക് വഴി ഓൺലൈനായി ആണ്
ചെയ്യുന്നത്. സ്പാർക്ക്
വഴി ഓൺലൈനായി GPF CLOSURE ചെയ്യുന്ന
രീതി നോക്കാം. ജീവനക്കാരന്‍റെ അവസാന
GPF
സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്ന
ശമ്പള ബില്ലിന്‍റെ Encashment Details (Salary Matters-Encashment Details) അപ്ഡേറ്റ് ചെയ്യുക.
GPF CLOSURE PREPARATION IN
SPARK
Salary
Matters-Provident Fund(PF)-GPF Closure Application എന്ന ഓപ്ഷനിൽ ക്ലിക് ചെയുമ്പോൾ
വരുന്ന പേജിൽ ആദ്യം
Employee
സെലക്ട് .ചെയ്യുക.
തുടർന്ന് Select an Employee എന്ന കോമ്പോ ബോക്സിൽ നിന്നും അനുയോജ്യമായത് സെലക്ട് ചെയ്യുക.
GPF Closure Cases : 1 Superannuation
2.Death
3. Voluntary Retirement
4.Dismissal
5.Invalid Pension
തുടർന്ന് FORM IV പേജിലേക്ക് വരുന്നു, FORM IV ൽ തനിയെ പൂരിപ്പിക്കപ്പെട്ടിട്ടുള്ള ഭാഗങ്ങൾ പരിശോധിച്ച ശേഷം ബാക്കി ഭാഗങ്ങൾ ചുവടെ പറയും പ്രകാരം പൂർത്തിയാക്കാം.
ക്രമ നം. 3. ക്രെഡിറ്റിൽ ലഭ്യമായ ബാലൻസ്
പിൻവലിക്കാൻ റൂൾ 28 (6) അനുസരിച്ചുള്ള
ഓപ്ഷൻ സമർപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നതിന് കോമ്പോ ബോക്സിൽ നിന്നും “YES” സെലക്ട്
ചെയ്യാം [Whether the subscriber wants to
exercise option as per rule 28(6) to discontinue the subscription and
withdraw the available balance at his credit before retirement]
ക്രമ നം. 5. അവധിയിലോ സസ്പെൻഷനിലോ ഇരുന്ന കാലയളവിൽ വരിസംഖ്യ അടയ്ക്കാതിരുന്നിട്ടുള്ള
ആകെ മാസങ്ങൾ നൽകാം അല്ലാത്തപക്ഷം ‘0’ (പൂജ്യം) [Periods, if any, during which no subscriptions and refund of
advance have been recovered due to leave without allowance, suspension etc.]
ക്രമ നം. 7. ഇവിടെ
കോമ്പോ
ബോക്സില്‍ നിന്നും “YES” സെലക്ട്
ചെയ്യുക [Whether personal
marks of identification, left hand thump and finger impressions and specimen
signature in duplicate, duly attested have been furnished]
ക്രമ നം. 8 ഇവിടെ കോമ്പോ ബോക്സിൽ നിന്നും “YES” സെലക്ട് ചെയ്യുക. [Whether valid/fresh nomination has been enclosed.]
ക്രമ നം. 9. മരണം മൂലം നോമിനേഷൻ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോൾ മാത്രം “YES” സെലക്ട്
ചെയ്യ്ത് ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റ്
അപ് ലോഡ് ചെയ്യുക മറ്റ് അവസരങ്ങളിൽ. “No” സെലക്ട്
ചെയ്യുക.
ക്രമ നം. 10. ഇത് സാധുവായ നാമനിർദ്ദേശം ഇല്ലാത്ത കേസ് ആണ് .കോമ്പോ ബോക്സിൽ
നിന്നും
“No” സെലക്ട് ചെയ്യുക. [In case where there is no valid nomination and where no member
of the family of the subscriber as defined in Rule 2(c) of the GPF(Kerala)
Rules survives, furnish the name(s) of the person(s) to whom the PF amount is
payable (to be supported by letter of probate or succession certificate,
etc.]
അടുത്തത് Supporting Documents to be attaching ചെയ്യുന്ന നടപടി ആണ് . ഇവിടെ Choose file ക്ലിക്ക് ചെയ്ത് File Personal marks of identification എന്ന പേരിൽ save ചെയ്ത ഫയൽ അപ് ലോഡ് ചെയ്യുക.
Relevant documents including the Form
K Rule 30 C (i)(ii)(9) :ഇവിടെ
ക്രമ നമ്പർ 9 ,10 Relevant documents including the Form K Rule 30
C(i)(ii)(10 എന്നിവ
“No” സാഹചര്യത്തിൽ ഒന്നും ചെയേണ്ടതില്ല.
അടുത്തത് Supporting Documents to be attaching ചെയ്യുന്ന നടപടി ആണ് . ഇവിടെ Choose file ക്ലിക്ക് ചെയ്ത് File Personal marks of identification എന്ന പേരിൽ save ചെയ്ത ഫയൽ അപ് ലോഡ് ചെയ്യുക.
Relevant documents including the
Form K Rule 30 C (i)(ii)(9) :ഇവിടെ
ക്രമ നമ്പർ 9 ,10 Relevant documents including the Form K Rule 30
C(i)(ii)(10 എന്നിവ
“No” സാഹചര്യത്തിൽ ഒന്നും ചെയേണ്ടതില്ല
ഇനി Add documents എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക .അപ്പോൾ Description: എന്ന ഓപ്ഷൻ വരുന്നത് കാണാം അവിടെ choose file ക്ലിക്ക് ചെയ്ത് Supporting Documents. എന്ന പേരിൽ save ചെയിത ഫയൽ അപ് ലോഡ് ചെയ്യുക. ഇത്രയും കഴിഞ്ഞാൽ സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയാം.
അടുത്തതായി GPF Closure Approval ആണ് ചെയ്യേണ്ടത് അതിനായി Salary
Matters-Provident Fund(PF)-GPF Closure Approval എന്ന ഓപ്ഷനിൽ ക്ലിക് ചെയുക അപ്പോൾ
Approval പേജിലേക്കാണ് പോകുക ഇവിടെ Approval ചെയ്യണ്ട ജീവനക്കാരന്‍റെ ഡീറ്റെയിൽസ്
കാണാൻ കഴിയും .അവിടെ Select എന്ന
ഓപ്ഷനിൽ ക്ലിക്ക് ചെയ്ത്
തുടർന്ന് ഇവിടെ Approval/ Rejection comments മാത്രം ടൈപ്പ് ചെയിതു കൊടുത്താൽ മതി .നൽകിയ വിവരങ്ങൾ പരിശോധിക്കാന്‍ Generate Draft
Sanction order എന്ന
ബട്ടണില്‍ ക്ലിക്ക് ചെയ്യാം തെറ്റുണ്ടെങ്കിൽ Reject ചെയ്യാം.
ശരി ആണെങ്കിൽ Approve ചെയ്യുക
. (Approval
നൽകുന്നതിന് മുമ്പ് DSC കണക്ട് ചെയ്തിരിക്കണം) തുടർന്ന് DSC പാസ്സ്‌വേർഡ്
നൽകി അപേക്ഷ പൂർത്തിയാക്കാം.
അപ്പോള്‍ തന്നെ അപേക്ഷകന്‍റെ ഫോണില്‍ AG KERALA യുടെ മെസ്സേജ് ലഭിക്കും.ഇനി Form IV പ്രിന്‍റെടുക്കാം.
ഇത്രയും കഴിഞ്ഞാൽ GPF CLOSURE അപ്ലിക്കേഷൻ ഓൺലൈനായി
സമർപ്പിക്കുന്ന നടപടി പൂർത്തിയായി കഴിഞ്ഞു നടപടി വേഗത്തിലാക്കുന്നതിന് ചുവടെ
പറയുന്നവ എന്നിവ AG യ്ക്ക് അയച്ചുകൊടുക്കാവുന്നതാണ്.
1.Form IV
2.Personal
marks of identification, left hand thump and finger impressions and specimen
signature in duplicate
3.Option
statement- Proforma, DECLARATION – Proforma
4. Annexure
III Declaration
5.Form of
Nomination
6.Form E
7.ABCD
Statement
AG അപ്രൂവൽ ചെയ്തു കഴിഞ്ഞാൽ
സ്പാർക്കിൽ തന്നെ Accounts-View PF sanction order from AG മുഖേന കാണാൻ കഴിയും .അത് കഴിഞ്ഞാൽ
ബിൽ സ്പാർക്കിൽ നിന്ന് എടുക്കാം .GPF CLOSURE സ്ലിപ് AG യുടെ KSEM പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാം.
|
|
LATEST UPDATES