How to Process Other Allowance Bill (Footwear
/Uniform Allowance etc) in Spark
|
Proceedings
സ്പാർക്കിൽ Other Allowance പ്രോസസ്സ്
ചെയ്യുന്നതിന് Salary Matters à Processing à Other Allowances à Sanction Order Details – എന്ന മെനു ക്ലിക്ക് ചെയ്ത് Sanction
Order Details എന്ന പേജ് തുറക്കുക.
ഇതോടെ Sanction
Order ഭാഗം പൂർത്തിയായി,
അടുത്തതായി Allowance
Bill പ്രോസസ്സ്ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി Salary Matters à Processing à Other Allowance Processing എന്ന മെനു ക്ലിക്ക് ചെയ്ത് Other Allowance Processing എന്ന പേജ് തുറക്കുക.
വലതു സൈഡിൽ ആയി ജീവനക്കാരന്‍റെ പേര് ലിസ്റ്റ് ചെയ്യും. അവിടെ
സെലക്ട് ചെയ്ത് Proceed ബട്ടൺ
ക്ലിക്ക് ചെയുക
ബിൽ
പ്രോസസ്സ് ചെയ്തതായി മെസ്സേജ് വരും .
ബിൽ
കാണുന്നതിനായി Salary
Matters à Processing-other allowance à other allowance Bill എന്ന മെനു ക്ലിക്ക് ചെയ്ത്
Other Allowance Bill എന്ന
പേജ് തുറക്കുക.
അടുത്തതായി
ബില്ല് e submit ചെയ്യുന്നതിന് മുമ്പായി Make Bill from Payroll ചെയ്യണം. അതിനായി Accounts à Bills à Make bill from Payroll എന്ന മെനു ക്ലിക്ക് ചെയ്ത് Make bill
from Payroll എന്ന പേജ് തുറക്കുക.
തുടർന്ന് e submit ചെയ്യുന്നതിനായി
DSC കണക്ട് ചെയ്ത ശേഷം Accounts à Bills àE_Submitt Bill എന്ന മെനു ക്ലിക്ക് ചെയ്ത് Make bill
from Payroll എന്ന പേജ് തുറക്കുക.
തൊട്ടു
താഴെ കാണുന്നു Select ഓപ്ഷൻ
ക്ലിക്ക് ചെയ്ത ശേഷം Approve and Submit എന്ന
ബട്ടണില്‍ ക്ലിക്ക് ചെയ്ത് DSC ടോക്കൺ പാസ്സ്‌വേർഡ് നൽകി ഇ-സബ്മിറ്റ് ചെയ്യാവുന്നതാണ്.
|
LATEST UPDATES