LRC ORDERS - RELEASE | |
---|---|
G.O.(Rt)No.948-2022-TAXES dt 08/12/2022 & WP(C).No. 20171 of 2017 (V) DT 05/10/2017
(രസീത് ആധാരത്തിൽ, ജാമ്യ ബാദ്ധ്യത ഒഴിഞ്ഞു തന്നിരിക്കുന്നു എന്നു കാണിച്ചിരുന്നാലും ആയത് ഒഴിവുകുറിയായി പരിഗണിക്കേണ്ടതില്ല.) |
Download |
G.O (P) No.95/2022/TAXES dt 05/09/2022
(മകന്‍റെ വസ്തുവിൽ തനിക്കുള്ള അവകാശം, തന്‍റെ മരുമകൾക്കും കൊച്ചു മക്കൾക്കും (മകന്‍റെ മരണശേഷം) എഴുതിക്കൊടുക്കുന്നത്, മുദ്രപത്ര പട്ടിക 48 (a) യിൽ വരുന്ന release infavour of deceased children of a person എന്ന വിഭാഗത്തിൽ വരുന്നതാണ്) |
Download |
G.O.(Rt)No.698/2022/TAXES dt 12/09/2022
(1.സമാശ്രയം എഴുതാൻ വിട്ടു പോയത് സർക്കാരിന് റവന്യൂ നഷ്ടം ഉണ്ടാക്കിയിട്ടില്ലാത്തതിനാൽ ഓഡിറ്റ് റിമാർക്കിലെ ബാദ്ധ്യത ഒഴിവാക്കി |
Download |
No.RR.2-6164/2021 dt 10/02/2022
(വസ്തുവിന്‍റെ ഒരു അതിര് PWD റോഡായതു കൊണ്ട് തോട്ടം തരത്തിൽപ്പെട്ട വസ്തുവിന് ടി ക്ലാസിഫിക്കേഷനിൽ (Classification) വിലയില്ലെങ്കിൽ Residential Plot with PWD Road Access വിഭാഗത്തിൽപ്പെടുത്തി വില കാണിക്കണമെന്ന ഓഡിറ്റ് റിമാർക്കിന്മേൽ സ റ യുടെ നടപടി ശരിവെച്ച് രജി. ഐ. ജി. യുടെ അപ്പീൽ ഉത്തരവ്) |
Download |
WP(C) NO. 20709 OF 2021 dt 25/11/2021 (റിലീസ് ആധാരങ്ങൾ - ഏകപക്ഷീയമായി റദ്ദ് ചെയ്തു കൊണ്ട് രജിസ്റ്റർ ചെയ്ത റദ്ദാധാരങ്ങൾ അസാധുവാക്കി) |
Download |
No. RR-2/12050/2019 dt. 30.09.2020 (ഭർത്താവിന് അവകാശപ്പെട്ടിരുന്ന വസ്തുവിൽ ഭർത്താവിന്‍റെ മരണശേഷം ഭാര്യയ്ക്കും ഭർത്താവിന്‍റെ അമ്മയ്ക്കും ലഭിച്ച അവകാശത്തിൽ ടി ഭാര്യയ്ക്കുള്ള അവകാശം ഭർത്താവിന്‍റെ അമ്മയുടെ പേരിൽ എഴുതികൊടുക്കുന്ന ഒഴികുറിയ്ക്ക് മുദ്രപത്രനിയമം ആർട്ടിക്കിൾ 48(ബി) പ്രകാരം മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു) |
Download |
No. RR-2/12291/2019 dt. 09.07.2020
(ഒരു വസ്തുവിലുള്ള അവകാശം പണം കൊടുത്ത് വാങ്ങുന്ന സാഹചര്യത്തിൽ ടി വസ്തുവിന്മേൽ മറ്റ് അവകാശികളോടൊപ്പം അവകാശം പണം കൊടുത്ത് വാങ്ങിയ കക്ഷിയ്ക്ക് കൂട്ടാവകാശം ഉണ്ടായിരിക്കുന്നതല്ല. അത്തരത്തിലുള്ള ഒഴികുറി/ഭാഗപത്രം എന്നിവയ്ക്ക് തീറാധാരത്തിനുള്ള മുദ്രവില ആവശ്യമാണ്) |
Download |
No.RR.2-6654/2019 dt 13.06.2020 (2009 ലെ Release ആധാരത്തെ സമ്മതിക്കുന്ന സമ്മതപത്രം - ഇപ്പോഴത്തെ ഫെയർ വാല്യു ബാധകമല്ല) |
Download |
RR.2- 526/2020 dt 15.06.2020
(ആധാരം എഴുതി കിട്ടുന്ന ആളിന്‍റെ സഹോദരങ്ങളും മരിച്ചുപോയ സഹോദരന്റെ അനന്തരവകാശികളും ചേർന്ന് എഴുതികൊടുക്കുന്ന ഒഴികുറിയാധാരത്തിന് മുദ്രപ്പത്രനിയമം പട്ടിക 48 (b) പ്രകാരം മുദ്രവില ആവശ്യമാണ്) |
Download |
RR.2- 3079/2019 dt 18.12.2019 (കുടുംബാംഗങ്ങൾ തമ്മിലുള്ള ഒഴികുറിയാധാരത്തിന്ഏറ്റവും കുറഞ്ഞത് 1000/- രൂപ മുദ്രവില ആവശ്യമാണ്) |
Download |
RR.2- 2504/2019 dt 18.12.2019
|
Download |
RR.2- 2460/2018 dt 28.10.2019 (ഒഴികുറിയാധാരത്തിൽ ഒഴിഞ്ഞുകൊടുക്കുന്ന അവകാശം പ്രത്യേകമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സർക്കാരിന് റവന്യൂ നഷ്ടം ഉണ്ടായിട്ടില്ല എന്ന നിഗമനത്തിൽ ആഡിറ്റ് ബാദ്ധ്യത ഒഴിവാക്കി) |
Download |
LRA3.10508/2017 dt 08.03.2018
(ഒരാളിന്റെ മരണ ശേഷം പിൻതുടർച്ചാവകാശപ്രകാരം ടിയാളിന്‍റെ ആദ്യഭാര്യയും മക്കളും രാണ്ടാം ഭാര്യയിലുളള മക്കളും ചേർന്ന് രണ്ടാം ഭാര്യയുടെ പേർക്ക് എഴുതികൊടുക്കുന്ന ഒഴിമുറിയ്ക്ക് മുദ്രപത്രനിയമം ആർട്ടിക്കിൾ 48(ബി) പ്രകാരം മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു) |
Download |
-----1----- ---2---- |
Download |
LRA. 3- 59379/2017 dt 31.10.2018 ഒരു കൂട്ടാവകാശിയുടെ അവകാശം പണം കൊടുത്ത് വാങ്ങുന്ന ആളിന് ടി വസ്തുവിൽ മറ്റ് അവകാശികളോടൊപ്പം കൂട്ടാവകാശം ഉണ്ടായിരിക്കും) |
Download |
LRA3.7703 of 2014 dt 04.07.2017 (ഒരാളുടെ പേർക്ക് തന്‍റെ പിതാവിന്‍റെ സഹോദരനും ഭർത്താവിന്റെ സഹോദരനും ചേർന്ന് ചേർന്ന് എഴുതി കൊടുക്കുന്ന ഒഴിമുറി മുദ്രപത്രനിയമം ആർട്ടിക്കിൾ 48(ബി) പ്രകാരം മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു) |
Download |
LRA3.26328/2017 dt 13.12.2017 ഒഴികുറി ആധാരത്തിന്‍റെ റദ്ദിന് മുദ്രപത്രനിയമം ആർട്ടിക്കിൾ 15 പ്രകാരമുളള മുദ്രവില മതിയാകും എന്ന് ഉത്തരവായി) |
Download |
-----1----- ---2---- |
Download |
LRA3. 34718 of 2011 dt 02.02.2016
(കുടുംബ നിർവ്വചനത്തിൽ ഉൾപ്പെടാത്തവർ കൂടി ഉൾപ്പെടുന്ന ഒഴിമുറിയിൽ അപ്രകാരമുളളവരുടെ ഓഹരി അവകാശവില പ്രത്യേകം പറയാത്തതിനാൽ ആധാരപ്രതിഫലസംഖ്യയുടെ ഒട്ടാകെ തുകയ്ക്ക് മുദ്രപത്രനിയമം ആർട്ടിക്കിൾ 48(ബി) പ്രകാരം മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു) |
Download |
LRA3. 20696 of 2015 dt 28.07.2016 (അവകാശം ഒഴിഞ്ഞ് കിട്ടുന്ന കക്ഷികൾ മുദ്രപത്രനിയമം ആർട്ടിക്കിൾ 48(എ) യുടെ പരിധിയിൽ ഉൾപ്പെടാത്തതിനാൽ മുദ്രപത്രനിയമം ആർട്ടിക്കിൾ 48(ബി) പ്രകാരം മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു) |
Download |
RTI.2016 of 2016 dt 30.07.2016 (മാതാവിന്‍റെ സഹോദരിക്ക് ഒഴിഞ്ഞ് കൊടുക്കുന്ന ഒഴിമുറി മുദ്രപത്രനിയമം ആർട്ടിക്കിൾ 48(ബി) പ്രകാരം മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു) |
Download |
LRA3. 41135 of 2012 dt 16.08.2016 (ഒരാളിന്‍റെ പേർക്ക് തന്‍റെെ അച്ഛന്റെm രണ്ടാം ഭാര്യ എഴുതികൊടുക്കുന്ന ഒഴിമുറിക്ക് മുദ്രപത്രനിയമം ആർട്ടിക്കിൾ 48(എ) പ്രകാരമുളള മുദ്രവില മതിയാകും) |
Download |
R.R.2-29778 of 2013 dt. 30.04.2015
( മരിച്ചുപോയ സഹോദരിയുടെ അനന്തര അവകാശികൾചേർന്ന്, മരിച്ചുപോയ സഹോദരിയുടെ സഹോദരന് ഒഴിഞ്ഞുകൊടുക്കുന്ന ഒഴികുറിക്ക് മുദ്രപത്രനിയമം ആർട്ടിക്കിൾ 48(ബി) പ്രകാരം മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു) |
Download |
LRA3. 41406 of 2013 dt 29.10.2015 (ഒരു വ്യക്തിയുടെ അച്ഛൻ, അമ്മ, മുത്തച്ഛൻ, മുത്തശ്ശി, ഭർത്താവ്, ഭാര്യ, സഹോദരൻ, സഹോദരി, മക്കളുടെ മക്കൾ, മരിച്ച മക്കളുടെ അവകാശികൾ ഇവരുടെ ആരുടെ എങ്കിലും പേർക്ക് എഴുതികൊടുക്കുന്ന ഒഴിമുറികൾക്ക് മാത്രമേ മുദ്രപത്രനിയമം ആർട്ടിക്കിൾ 48(എ) പ്രകാരമുളള മുദ്രവില ഇളവ് ലബിക്കുകയുളളു) |
Download |
LRA3. 36725 of 2012 dt 09.10.2013 (ഒരു വ്യക്തിയുടെ അച്ഛൻ, അമ്മ, മുത്തച്ഛൻ, മുത്തശ്ശി, ഭർത്താവ്, ഭാര്യ, സഹോദരൻ, സഹോദരി, മക്കളുടെ മക്കൾ, മരിച്ച മക്കളുടെ അവകാശികൾ ഇവരുടെ ആരുടെ എങ്കിലും പേർക്ക് എഴുതികൊടുക്കുന്ന ഒഴിമുറികൾക്ക് മാത്രമേ മുദ്രപത്രനിയമം ആർട്ടിക്കിൾ 48(എ) പ്രകാരമുളള മുദ്രവില ഇളവ് ലഭിക്കുകയുളളു) |
Download |
LRA3. 13788 of 2011 dt 11.05.2011 (വസ്തുവിന്‍റെ കൈവശമോ കൈമാറ്റമോ ഇല്ലാത്തതും എന്നാൽ വസ്തുവിലുളള താമസാവകാശം/സ്വകാര്യ അവകാശം, പട്ടയഅവകാശം/ തണ്ടപ്പേരവകാശം എന്നിവ ഒഴിയുന്നത് കുടുംബ നിർവ്വചനത്തിൽ ഉൾപ്പെട്ടവർ തമ്മിലാണെങ്കിൽ മുദ്രപത്രനിയമം ആർട്ടിക്കിൾ 48(എ) പ്രകാരമുളള മുദ്രവില മതിയാകും എന്ന് ഉത്തരവായി) |
Download |
No. E3-111763/1988 dt 09.01.1989 (കൂട്ടാവകാശപ്പെട്ട വസ്തുവിലുളള ഒരാളിന്‍റെ അവകാശം മുൻമ്പ് വിലകൊടുത്തശേഷം ചെയ്ത ശേഷം ടി കക്ഷികൂടി ചേർന്ന് നടത്തുന്ന ഭാഗപത്രം / ഒഴികുറി എന്നിവയ്ക്ക് തീരാധാരത്തിനുള്ള മുദ്ര വേണം ) |
Download |
LATEST UPDATES