LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018

GPF NEW ADMISSION

                                                    PDF File(Click Here)
          സർക്കാർ സർവിസിൽ പ്രവേശിച്ചാൽ  നിർബന്ധിത നിക്ഷേപ പദ്ധതികളിൽ  ഒന്നായ ജനറൽ പ്രോവിഡന്‍റ് ഫണ്ടിൽ അംഗത്വം എടുക്കേണ്ടതാണ്. ഫുൾടൈം ജീവനക്കാരുടെ കാര്യത്തിൽ വരിസംഖ്യ അടിസ്ഥാന ശമ്പളത്തിന്‍റെ 6% ത്തി കുറയാനോ അടിസ്ഥാന ശമ്പളത്തി  കൂടാനോ പാടില്ല. പാർട്ട് ടൈം കണ്ടിജന്‍റ് ജീവനക്കാരുടെ കാര്യത്തിൽ വരിസംഖ്യ അടിസ്ഥാന ശമ്പളത്തിന്‍റെ 3% ത്തി കുറയാനോ ശമ്പളത്തെക്കാ  കൂടാനോ പാടില്ല. ഇപ്പോൾ സ്പാർക്ക് വഴി ഓൺലൈനായി ആണ് പ്രോവിഡന്‍റ് ഫണ്ടിൽ അംഗത്വം എടുക്കേണ്ടത്.
   അതിനായി  സ്പാർക്കിൽ Salary Matters à Provident Fund(PF) à  GPF New Admission Application ക്ലിക് ചെയുക .
കോമ്പോ ബോക്സില്‍ നിന്നും  അപ്ലിക്കേഷൻ തന്ന  Employee യെ സെലക്ട്‌ ചെയുക .
ഈ ഓപ്ഷൻ ക്ലിക്ക് ചെയുന്ന സമയം ചിലപ്പോൾ എംപ്ലോയീ നെയിം കാണില്ല അങ്ങനെ ഉണ്ടെങ്കിൽ  Service matters à personal details à present service details  പേജിൽ PF Type എന്ന കോളത്തിൽ കാണുന്നത്‌ മാറ്റി Select എന്നത് തിരഞ്ഞെടുക്കുക.Account No കോളത്തിൽ ഇപ്പോൾ ഉള്ളത് എല്ലാം ഡിലീറ്റ് ചെയ്തു നൽകുക.confirm ചെയ്ത ശേഷം New PF register ചെയ്യാൻ നോക്കൂ.
ഈ പേജിൽ പതിനാലാമത്തെ കോളം മുതൽ ആണ് ഫിൽ ചെയ്യാൻ ഉള്ളത് .
14. Monthly Subscription (Rs.) *  6 % ത്തിൽ കുറയാത്ത തുക നൽകാം 
അടുത്ത് പതിനാറാമത്തെ കോളം ആണ് 
16. Service Type *  അനുയോജ്യമായത് ടിക് ചെയുക 
17. (a) If the applicant is a subscriber to any other Provident Fund  നേരത്തെ അക്കൗണ്ട് നമ്പർ വല്ലതും ഉണ്ടെങ്കിൽ ഓട്ടോമാറ്റിക് ആയി വരും 
       (b) Whether the applicant is a member of National Pension   System (NPS)  ഈ ഓപ്ഷൻ ഒന്നും ചെയേണ്ടതില്ല 
18. Salary Month from which the subscription starts  ഏതു മാസം മുതൽ റിക്കവറി സ്റ്റാർട്ട് ചെയ്യണം എന്ന് കൊടുക്കുക .(ഈ മാസം നൽകുന്നത് ഒന്ന് നോട്ട് ചെയ്‌തു വെക്കുക, അക്കൗണ്ട് നമ്പർ സ്പാർക്കിൽ അപ്ഡേറ്റ് ചെയുമ്പോൾ എന്ന് മുതൽ സബ്സ്ക്രിപ്ഷൻ സ്റ്റാർട്ട് ചെയ്യണം എന്നുള്ള സംശയം ഒഴുവാക്കാൻ പറ്റും)
20. Whether nomination enclosed *  yes  കൊടുക്കുക 
അതിനു തൊട്ടു താഴെ ആയി നോമിനേഷൻ ഡീറ്റെയിൽസ് ചോദിക്കുന്നുണ്ട് .എത്ര നോമിനി ഉണ്ടോ അത്രയും പേരെ ആഡ് ചെയാം .ഓരോ ആളുടെയും ഡീറ്റെയിൽസ് കൊടുത്തു ഇൻസേർട്ട് പറയുക . തുടർന്ന്  Submit  ബട്ടൺ ക്ലിക്ക് ചെയ്യുക.
       അടുത്ത നടപടി അപ്ലിക്കേഷൻ   forward ചെയുക എന്നുള്ളതാണ് .അതിനായി  Salary Matters  à  Provident Fund(PF) à Forward Application for GPF Admission ക്ലിക് ചെയുക 
        അവിടെ കാണുന്ന View  ബട്ടൺ ക്ലിക് ചെയുക .താഴെ കാണുന്ന രീതിയിൽ ജീവനക്കാരന്റെ പേരും, Status -verified  എന്നും ,കാണാം .സൈഡിൽ കാണുന്ന select  ക്ലിക് ചെയുക.താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുക 
താഴെ കാണുന്ന Approval/Rejection Comments  *  comment box കുടി ഫിൽ ചെയുക 
താഴെ  രണ്ടു   ഓപ്ഷൻ കാണാം
(1)       Approve                          (2)  Reject 
അതിൽ approve ബട്ടൺ ക്ലിക്ക് ചെയ്ത് AG യ്ക്ക് അപേക്ഷ Forward ചെയാം .
 Approve ബട്ടൺ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് DSC (Digital Signature Certificate ) കണക്ട് ചെയ്തിരിക്കണം)  തുടര്‍ന്ന്ടോക്കണ്‍ പാസ്സ്‌വേര്‍ഡ്‌ നല്‍കി  forward ചെയ്യാം.