LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018

ORDERS AND CIRCULARS
No. IGR/569/2023-RR9 Dt. 23/06/2023

വിരൽ പതിപ്പ് (Thump Impression) സംബന്ധിച്ച ചട്ട ഭേദഗതി

VIEW
G.O.(P) No.23/2023/TAXES. dt.20/03/2023

(രജിസ്ട്രേഷൻ നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കായുള്ള ഒരു ലക്ഷം രൂപാ വരെയുള്ള മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാമ്പിംഗ് നടപ്പിൽ വരുത്തുന്നത് - പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ - അംഗീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു)

Download
No.IGR/1221/2020-IT1 dt.27/03/2023

(ഒരു ലക്ഷം രൂപ വരെ മുദ്രവില ആവശ്യമായി വരുന്ന ആധാരങ്ങൾക്ക് 01.04.2023 മുതൽ ഇ-സ്റ്റാമ്പിംഗ് നടപ്പിലാക്കുന്നത് - സംബന്ധിച്ച്)

Download
G.O.(Ms)No.10/2023/TAXES dt.09/02/2023

(ഒരു ലക്ഷം രൂപ വരെ മുദ്രവില ആവശ്യമായി വരുന്ന ആധാരങ്ങൾക്ക് 01.04.2023 മുതൽ ഇ-സ്റ്റാമ്പിംഗ് നടപ്പിലാക്കുന്നത് - സംബന്ധിച്ച്ം)

Download
G.O.(P) No.41/2023/TAXES. dt 22/03/2023

(G.O.(Ms.) No.94/2010/TD. dated 30th March 2010 ഉത്തരവ് ഭേദഗതി വരുത്തി ഫ്ലാറ്റുകളുടെ (Flat) മുദ്രപ്പത്രനിരക്ക് 7 ശതമാനമാക്കി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ്)

Download
IGR/20/2020-RR9 dt 16/06/2022

(കേരളാ മുദ്രപ്പത്ര ആക്റ്റ് വകുപ്പ് 33എ, -ഇംമ്പൗണ്ടിംഗ് - രജിസ്ട്രേഷൻ ആക്റ്റ് വകുപ്പ് 80A എന്നിവ പ്രകാരം റവന്യൂ നഷ്ടം ഈടാക്കുന്നതിനുള്ള റിക്കവറി നടപടികൾ സംബന്ധിച്ച വകുപ്പുതല മാർഗ്ഗനിർദ്ദേശങ്ങൾ)

Download
TAXES-E1/94/2018-TAXES dt.05.03.2022 & No.IGR/1272/2020-RR2 dt 10.03.2022

(കേരള മുദ്രപ്പത്ര നിയമം 33 (എ) (KSA Section 33 A)പ്രകാരം കുറവ് തുക കക്ഷികളിൽ നിന്നും ഈടാക്കുന്നതിന് ആധാരം രജിസ്റ്റർ ചെയ്ത തീയതിക്ക് മുൻകാല പ്രാബല്യം ലഭിക്കുന്നത് സംബന്ധിച്ച്)

Download
G.O.(Rt) No.477/2022/TAXES dt 14/06/2021

(ഉപയോഗിക്കുവാന് കഴിയാത്ത പവർ ഓഫ് അറ്റോർണിയുടെ മുദ്രവില റീഫണ്ട് സംബന്ധിച്ച്)

Download
G.O.(Rt) No.6/2021/TAXES dt 13/01/2021

(KSA Section 33 A പ്രകാരമുള്ള അധികാരം വിനിയോഗിക്കുന്നതിന് ജില്ലാ രജിസ്ട്രാരെയും RDO യെയും ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത് സംബന്ധിച്ച്)

Download
IGR/3000/2021-RR9 dt. 29/07/2021

(കോവിഡ്-19 ലോക്ക്ഡൗൺ - ആധാരം ഹാജരാക്കുന്നതിന് വന്ന കാലതാമസം – രജിസ്ട്രേഷൻ ആക്ടിലെ വകുപ്പ് 25 പ്രകാമുള്ള പിഴ ഒഴിവാക്കി ഉത്തരവ്)

Download
No. IT-1- 1221/2020 dt. 02/02/2021

(എല്ലാ ആധാരങ്ങൾക്കും ഇ-സ്റ്റാമ്പ് നടപ്പിലാക്കുന്നത് സംബന്ധിച്ച്)

Download
G.O.(Rt)No.66/2021/TAXES dt 29.01.2021

(എല്ലാ കരണങ്ങൾക്കും ഇ-സ്റ്റാമ്പ് നടപ്പിലാക്കുന്നത് സംബന്ധിച്ച്)

Download
No. J.3.81/2020 dt 03.07.2020

(ലോക്ക്ഡൗൺ കാലയളവിലെ എഗ്രിമെന്റുeകൾക്ക് മുദ്ര ചുമത്തുമ്പോൾ പിഴ ഈടാക്കുന്നത് സംബന്ധിച്ച്)

Download
No.IGR/2393/2020-RR9 dt 12.08.2020

(Kerala Stamp (Prevention of Undervaluation of Instruments) Amendment Rules, 2020 - ഭാഗപത്രം, പണയം, പാട്ടം എന്നീ അധാരങ്ങളിൽ ഉൾപ്പെട്ടുവരുന്ന കെട്ടിടങ്ങൾക്ക് വാല്യൂവേഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ല/ UV ഉത്തരവിനെതിരെ കോടതിയിൽ അപ്പീൽ കൊടുക്കുന്നതിനും 25 % തുക മുൻകൂർ നിക്ഷേപിക്കുന്നതിനുള്ള നടപടിക്രമം)

Download
G.O.(Rt)No.89/2020/ TD/11.06.2020

(Kerala Stamp (Prevention of Undervaluation of Instruments) Amendment Rules, 2020 - ഭാഗപത്രം, പണയം, പാട്ടം എന്നീ അധാരങ്ങളിൽ ഉൾപ്പെട്ടുവരുന്ന കെട്ടിടങ്ങൾക്ക് വാല്യൂവേഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ല)

Download
No: RR.9-1227 /2020-RR9 dt.29.05.2020

(കേരള റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആന്റ്: ഡവലപ്പ്മെന്റ്/) ചട്ടങ്ങളിലെ ചട്ടം 10 പ്രകാരമുള്ള വസ്തു വിൽപ്പനകരാർ രജിസ്റ്റർ ചെയ്യുന്നതിനുള്ള മുദ്രവില / രജി. ഫീസ് നിരക്കുകൾ)

Download
No.10956/H.2/2018/Law dt 06.08.2018

(നോട്ടറിസാക്ഷ്യപ്പെടുത്തുന്ന മുക്ത്യാറുകൾക്ക് 1959 ലെ കേരള സ്റ്റാമ്പ് ആക്ട് നിഷ്ക്കർഷിക്കുന്ന പ്രകാരമുള്ള മുദ്രവില വേണം)

Download
G.O.(Rt)No.274/2020/ TD/23.04.2020

(2020 ഏപ്രിൽ 1 മുതൽ എഴുതിഒപ്പിട്ട ആധാരങ്ങൾക്ക് കേരള മുദ്രപ്പത്ര നിയമം 28 C പ്രകാരം കെട്ടിടങ്ങളുടെ വില നിശ്ചയിക്കുന്നതിന് എഞ്ചിനീയറന്മാരുടെ വാല്യൂവേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് സംബന്ധിച്ച്)

Download
G.O.(Rt)No.641/2019/TAXES dt. 06.09.2019

(ആധാരങ്ങളുടെ പകർപ്പിന് മുദ്രവില ഇ-സ്റ്റാമ്പ് രൂപത്തിൽ ഈടാക്കുന്നത് സംബന്ധിച്ച്)

Download
No. IGR/5066/2018-RR1 dt 23.10.2019

(ഇന്റേtർണൽ ഓഡിറ്റ് ആൻഡ് ഇക്കണോമിക് ഇന്റ=ലിജൻസ് വിങ് - നികുതി പിരിവ് കാര്യക്ഷമമാക്കുന്നത് - സംബന്ധിച്ച്)

Download
RR.4-22957/2016 dt 13.02.2017

(Stamp Duty Of Re-Registration) (റീ-രജിസ്ട്രേഷൻ സംബന്ധിച്ച ആധാരത്തിന് ആധാരം പൂർത്തീകരിക്കുന്ന ദിവസത്തെ മുദ്രവില ആവശ്യമാണ്)

Download
No.RR.4-21129/2008 dt 07.10.2008

(മുദ്ര/ഫീസ് ഇളവുകൾക്ക് നികുതി വകുപ്പിന്റെd ഉത്തരവ് ആവശ്യമാണ്)

Download
No.20478 /Leg.A2/2014/Law Dated. 01/01/2015

. (Suo Moto പ്രകാരമുള്ള നടപടിയുടെ കാലാവധി 2 വർഷത്തിൽ നിന്നും 5 വർഷമായി ഉയർത്തിയ കേരള മുദ്രപ്പത്ര നിയമം 45(ബി)(3) ൻറെ ഭേദഗതി ഉത്തരവ്)

Download
No. RR.9-21130/2014 dt 07.01.2015

(Suo Moto പ്രകാരമുള്ള നടപടിയുടെ കാലാവധി 2 വർഷത്തിൽ നിന്നും 5 വർഷമായി ഉയർത്തിയസംബന്ധിച്ച പരിപത്രം)

Download
RR.9-17293/2015 dt 18/09/2015

(3 മാസത്തിനകവും 6 മാസത്തിനകവും വസ്തു കൈമാറ്റം നടത്തുന്ന പരസ്പര കൈമാറ്റാധാരങ്ങൾക്കും മുന്നാധാരത്തിന് ഈടാക്കിയ മുദ്രവിലയുടെ യഥാക്രമം ഇരട്ടിയോ ഒന്നര മടങ്ങോ മുദ്രവില ആവശ്യമാണ്)

Download
Stamp Duty Refund Procedures

മുദ്രവില റീഫണ്ട് സംബന്ധിച്ച ഫയൽ

Download