LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018

LRC ORDERS - LEASE
IGR/4567/2021-RR2 dt 06/08/2022

(ഒരു പാട്ടാധാരത്തിൽ ഭാവിയിൽ ഉണ്ടാവുന്ന ഒരു കരാർ ലംഘനത്തിലൂടെ സംഭവിച്ചേക്കാവുന്ന ഒരു സാദ്ധ്യതാ നഷ്ടത്തിന് ഒരു തുക നിശ്ചയിച്ച് ഉൾപ്പെടുത്തിയിരുന്നാൽ അത് ഒരു കരാറായി കണക്കാക്കി മുദ്ര പത്ര ആക്ട് പട്ടിക 33 C പ്രകാരമുള്ള മുദ്ര ചുമത്തേണ്ടതില്ലെന്നും 32 പ്രകാരം നഷ്ടോത്തരവാദ കച്ചീട്ടിന്റെ മുദ്ര ചുമത്തിയാൽ മതിയെന്നും ഉത്തരവായി)

Download
G.O (P) No.564/2022/TAXES dt 21/07/2022

(പാട്ടക്കരാറിൽ പാട്ട കാലാവധി ഉഭയസമ്മതപ്രകാരം നീട്ടാമെന്ന വ്യവസ്ഥയുണ്ടെങ്കിലും ആ കാലയളവിനുള്ള മുദ്ര/ഫീസ് ആവശ്യമില്ല എന്ന് അപ്പീലിന്മേൽ സർക്കാർ ഉത്തരവ്)

Download
DRGTSR/3012/2022/INS-1 dt 12/10/2022

(വാടകക്കാലാവധി കഴിഞ്ഞ് നൽകുന്ന ADVANCE ന് മുദ്രവില ആവശ്യമില്ല)

Download
LRA3.5908/2018 dt 20.03.2020

(GST തുക Lessee തന്നെ വഹിക്കുന്ന സാഹചര്യത്തിൽ GST തുകയിന്മേൽ മുദ്രവില ആവശ്യമില്ല)

Download
LRA3.17295/2015 dt 02.09.2015

(പാട്ടം ആധാര പ്രകാരം കെട്ടിടങ്ങൾ develop ചെയ്യുന്നതിന് അധികാരം നൽകുന്നതായി ആധാരത്തിൽ വ്യക്തമാ ക്കിയാൽ അപ്രകാരമുളള Estimated cost ന് മുദ്രപത്രനിയമം ആർട്ടിക്കിൾ 5(സി) പ്രകാരം മുദ്രവില ആവശ്യമാണ്. ഇപ്രകാരമുളള Estimated cost വ്യക്തമായി രേഖപ്പെടുത്തി മാത്രമേ ആധാരം രജിസ്ട്രേഷന് സ്വീകരിക്കാൻ പാടുള്ളു എന്ന് ഉത്തരവായി)

Download
LRA3.61268 of 2017 dt 02.05.2018

--------

Download
RR.4-11899/2017 dt 10.01.2018

(പാട്ടം ഇരുപത് ലക്ഷം രൂപയി അധികരിച്ചുവരുന്ന വർഷങ്ങളിലെ പാട്ടത്തുകയോടൊപ്പം GST കൂടി ഉൾപ്പെടുത്തിവേണം AAR കണക്കാക്കേണ്ടത്)

Download
LRA3.54992 of 2014 dt 30.07.2016

--------

Download
LRA3.296 of 2011 dt 28.09.2011

---------

Download
LRA3.8294 of 2010 dt 27.04.2011

--------

Download
Service Tax in Lease Agreements

------

Download