LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018

LRC ORDERS - PARTITION
LRA.3-8751/2023, dated 09.12.2023

(കൂട്ടവകാശപ്പെട്ട വസ്തുക്കളിൽ ഭാഗപത്രത്തിലെ ഒരു കക്ഷിക്ക് ധനനിശ്ചയപ്രകാരം ലഭിച്ച അവകാശത്തിൽ മറ്റു കക്ഷികൾക്ക് കൂട്ടവകാശമില്ലെന്ന വ്യാഖ്യാനം ശരിയല്ല. ഭാഗിക്കപ്പെടുന്ന വസ്തുവഹകളിൽ കൂട്ടവകാശം ഒരേ പോലെ വേണമെന്ന് നിയമത്തിൽ നിഷ്കർഷിച്ചിട്ടില്ലാത്തതാണ്.)

Download
WP(C) NO. 33808 OF 2023 dt 13/10/2023

(മുസ്ലീം വ്യക്തിനിയമപ്രകാരം രണ്ട് പേരെ വിവാഹം കഴിച്ച വ്യക്തിയുടെ മരണ ശേഷം രണ്ട് ഭാര്യമാർക്കും അവരിൽ ജനിച്ച മക്കൾക്കും അയാളുടെ വസ്തുക്കളിൽ അവകാശമുണ്ടായിരിക്കുമെന്നും ഇവരെല്ലാവരും കുടുംബ നിർവ്വചനത്തിൽ വരുമെന്നതിനാൽ ഇവർ തമ്മിലുള്ള ഭാഗപത്രത്തിന് മുദ്ര പത്ര ആക്ട് പട്ടിക 42 (a) പ്രകാരമുള്ള മുദ്രനിരക്ക് മതിയാകും)

Download
LRA.3-6572/2022, dated 09.11.2022

( രണ്ടു ഭാര്യമാരിലുള്ള മക്കൾ ചേർന്നു വസ്തുക്കൾ ഭാഗിക്കുന്ന ഭാഗപത്രത്തിന് KSA പട്ടികയിലെ ക്രമനമ്പർ 42(എ) പ്രകാരമുള്ള മുദ്ര മതിയാകും. (WA -2573/2019 നമ്പർ ബഹു : ഹൈക്കോടതി വിധി അടിസ്ഥാനമാക്കി)

Download
WP(C) NO. 3604 OF 2022 dt 15.11.2022

(ഭാഗപത്രം റദ്ദ് ചെയ്യുന്നതിന് മുദ്രപത്ര നിയമം പട്ടിക 15 പ്രകാരമുള്ള മുദ്ര മാത്രമേ ആവശ്യമുള്ളൂ- കേരള ഹൈക്കോടതി)

Download
LRA.3-5523/2021, dated 30.07.2022

(മുസ്ലീം പിന്തുടർച്ചാവകാശ നിയമപ്രകാരം അവകാശം സിദ്ധിച്ചതും, കുടുംബ നിർവ്വചനത്തിലുൾപ്പെടാത്തതുമായ അംഗങ്ങൾ ഉൾപ്പെട്ട ഭാഗപത്രത്തിന് ആർട്ടിക്കിൾ 42 (എ) പ്രകാരമുള്ള മുദ്ര മതിയാകും. മരണപ്പെട്ട പിതാവിന് ആൺമക്കൾ ഇല്ലാത്തതിനാൽ പിതാവിൻ്റെ സഹോദരന്മാർക്ക് അവകാശം സിദ്ധിച്ചതിൻ പ്രകാരം അമ്മയും മക്കളും മരണപ്പെട്ട പിതാവിൻ്റെ / ഭർത്താവിൻ്റെ സഹോദരന്മാരും ചേർന്ന് വസ്തു ഭാഗിക്കുന്ന ആധാരത്തിന് പട്ടിക 42 പ്രകാരമുള്ള മുദ്ര മത.)

Download
G.O(P) NO.659/2022/TAXES, dated 24.08.2022

(ഭാഗിക്കപ്പെടുന്ന മുഴുവൻ വസ്തുക്കളിലും കൂട്ടവകാശമില്ലെങ്കിൽ ഭാഗ പത്ര ആധാരത്തിന് മുദ്ര പത്ര നിയമം പട്ടിക 21 പ്രകാരമുള്ള തീരിന്റെ മുദ്രയും ഫീസും ആവശ്യമാണ്. /കൂട്ടവകാശിയല്ലാത്ത വ്യക്തിക്ക് വസ്തുക്കൾ ഭാഗം ചെയ്തുവെക്കുന്നില്ല എന്നത് കൊണ്ട് പ്രസ്തുത ആധാരത്തിന് പട്ടിക 42 പ്രകാരമുള്ള മുദ്രയിളവിന് അർഹതയില്ല.)

Download
G.O(P) NO.648/2022/TAXES, dated 24.08.2022

(ഒരിക്കൽ ഭാഗം ചെയ്ത് കൂട്ടവകാശം വേർപെടുത്തിയ വസ്തു, അതേ കക്ഷികൾ തന്നെ വീണ്ടും ഭാഗം ചെയ്യുന്നത് ഭാഗപത്രമായി കാണാനാവില്ലെന്നും ഒഴികുറിയായി കണക്കാക്കണമെന്നുമുള്ള രജി. ജോയിന്റ് ഇൻസ്പെക്ടർ ജനറലിന്റെ ഉത്തരവിനെതിരെയുള്ള സബ് രജിസ്ട്രാരുടെ അപ്പീൽ തള്ളി സർക്കാർ ഉത്തരവ്)

Download
LRA.3-875/2021, dated 21.04.2022

(CREATED OWNERSHIP)

Download
LRA.3-3979/2021, dated 18.04.2022

(പിന്തുടർച്ചാവകാശികൾ മാത്രം ഉൾപ്പെട്ട ഭാഗപത്രത്തിന് കേരളാ മുദ്രപ്പത്ര ആക്റ്റ് പട്ടികയിലെ ക്രമനസർ 42 (a) പ്രകാരം മാത്രം മുദ്ര ചുമത്തിയാൽ മതിയാകും)

Download
LRA.3-8076/2021, dated 26.02.2022

(ആദ്യ ഭാര്യയിലെ മക്കളും രണ്ടാം ഭാര്യയും മക്കളും ചേർന്ന് എഴുതിപ്പിടിച്ച ഭാഗപത്രം കുടുംബം എന്ന നിർവ്വചനത്തിൽ ഉൾപ്പെട്ടു വരും, അത്തരം വ്യക്തികൾ ഉൾപ്പെട്ട ഭാഗപത്രത്തിന് 42 (1) പ്രകാരമുള്ള മുദ്രമതിയാകും)

Download
LRA.3-824/2021, dated 26.02.2022

(മരണപ്പെട്ടു പോയ കുടുംബാംഗത്തിൻ്റെ നിയമാനുസൃത പിന്തുടർച്ചാവകാശികൾ എന്ന നിലയ്ക്കല്ലാതെ വസ്തുവിലെ അവകാശം നേരിട്ട് സിദ്ധിക്കുന്നതായാലും, അത്തരം വ്യക്തികൾ ഉൾപ്പെട്ട ഭാഗപത്രത്തിന് 42 (1) പ്രകാരമുള്ള മുദ്രമതിയാകും)

Download
WA NO. 982 OF 2021 dt 01.11.2021

(Partition - Grand children and great grandchildren will come within the definition of family
W.P.(C.) No.4568 of 2021 dt 12.07.2021 നമ്പർ ഉത്തരവ് റദ്ദ് ചെയ്തു)

Download
WP(C) NO. 29527 OF 2021, dated 21.12.2021

(മരണപ്പെട്ട വ്യക്തിയുടെ വംശപരമ്പരയിൽപ്പെട്ട പിന്തുടർച്ചാവകാശികൾ മാത്രം ഉൾപ്പെട്ട ഭാഗപത്രത്തിന് കേരളാ മുദ്രപ്പത്ര ആക്റ്റ് പട്ടികയിലെ ക്രമനസർ 42 (a) പ്രകാരം മാത്രം മുദ്ര ചുമത്തിയാൽ മതിയാകും)

Download
WA NO. 982 OF 2021 dt 01.11.2021

(Partition - Grand children and great grandchildren will come within the definition of family
W.P.(C.) No.4568 of 2021 dt 12.07.2021 നമ്പർ ഉത്തരവ് റദ്ദ് ചെയ്തു)

Download
DRGKLM/2188/2021-M2 dt 20/10/2021

(കേരള ഹിന്ദു കൂട്ടുകുടുംബ സമ്പ്രദായം (നിറുത്തലാക്കൽ) ആക്റ്റ്- 1975, പ്രകാരം 01.12.1976 നു മുമ്പ് ജനിച്ചവർക്ക്, പൂർവ്വിക കുടുംബ സ്വത്തിൽ അവകാശം ഉണ്ട് )

Download
LRA.3-11677/2021 dt 12/06/2021

(ഒരു മുതലിന്റെ ചെറിയ ഓഹരി തീരായി വാങ്ങി വസ്തുവിൽ അവകാശം സൃഷ്ട്ടിച്ച ശേഷം അവകാശം ഭാഗിച്ചു പിരിയുന്ന ഭാഗപത്രം മുദ്രപ്പത്ര നിയമം വകുപ്പ് (ഡി) പ്രകാരമുള്ള തീറാധാരമായി കണക്കാക്കി ഉത്തരവായി )

Download
No.RR.2-48499/2019 dt 02.11.2020

(സഹോദരങ്ങൾ തമ്മിലുള്ള ഭാഗപത്രത്തിൽ പിതാവ് വെവ്വേറെയാണെങ്കിലും "ഏകോദര" സഹോദരങ്ങളാണ് എന്നതിനാൽ KSA ഷെഡ്യൂൾ 42 (1) പ്രകാരം കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗപത്രമായി കണക്കാക്കി മുദ്രയിളവ് നൽകാവുന്നതാണ് )

Download
No.RR.2-4800/2018 dt 25.09.2020

(സഹോദരന്മാർക്ക് കൂട്ടാവകാശപ്പെട്ട വസ്തു, ഒരു സഹോദരന്റെ മരണ ശേഷം ടിയാന്റെl ഭാര്യാ മക്കളും മറ്റ് സഹോദരന്മാരും ചേർന്ന് ഭാഗിക്കുന്നതിന് കേരള മുദ്രപ്പത്ര നിയമം 42 (1) പ്രകാരമുള്ള മുദ്രവില മതിയാകും)

Download
No.RR.2-12380/2019 dt 13.06.2020

(ഭാഗിക്കുന്ന വസ്തുവിൽ ആധാരകക്ഷികൾക്ക് എല്ലാവർക്കും കൂട്ടവകാശം ഉണ്ടാകണം)

Download
No.RR.2-6654/2019 dt 13.06.2020

(ഭാഗിക്കുന്ന ആധാരത്തിൽ ഭാഗപത്രത്തിന് വിധേയമാകുന്ന വസ്തുക്കൾ നമുക്ക് കൂട്ടാവകാശപ്പെട്ടതും ഭാഗാർഹവുമാണ് എന്ന് പ്രസ്താവിച്ചിരിക്കുന്നതിനാൽ ആധാരം ഭാഗപത്രമായി കണക്കാക്കി ഉത്തരവായി)

Download
LRA.3-35651/2018 dt 17.09.2018

(ഭാഗിക്കുന്ന വസ്തുവിൽ ആധാരകക്ഷികൾക്ക് എല്ലാവർക്കും കൂട്ടവകാശം ഉണ്ടാകണം)

Download
LRA.3-6164/2019 dt 21/11/2019

(അനന്തരവകാശികൾ മാത്രം ഉൾപ്പെട്ടു വരുന്ന ഭാഗപത്രത്തിന് Article 42 (b) പ്രകാരമുള്ള സ്റ്റാമ്പ് വേണം )

Download
LRA.3-42943/2018 dt 17.09.2019

(കേരള മുദ്രപ്പത്ര നിയമം 42 (1) പ്രകാരമുള്ള മുദ്രവിലയാനുകുല്യം ലഭ്യമാകണമെങ്കിൽ ഭാഗിക്കപ്പെടുന്ന എല്ലാപേർക്കും കുറഞ്ഞത് മറ്റൊരാളോടെങ്കിലും കുടുംബം എന്ന നിർവചനത്തിൽ ഉൾപ്പെടുന്ന ബന്ധം ഉണ്ടായിരിക്കണം)

Download
LRA.3-42943/2018 dt 17.09.2019

(കേരള മുദ്രപ്പത്ര നിയമം 42 (1) പ്രകാരമുള്ള മുദ്രവിലയാനുകുല്യം ലഭ്യമാകണമെങ്കിൽ ഭാഗിക്കപ്പെടുന്ന എല്ലാപേർക്കും കുറഞ്ഞത് മറ്റൊരാളോടെങ്കിലും കുടുംബം എന്ന നിർവചനത്തിൽ ഉൾപ്പെടുന്ന ബന്ധം ഉണ്ടായിരിക്കണം)

Download
No.G.1-987/2019 dt 03.10.2019

വസ്തു ഭാഗിക്കുന്നതിന് കുടുംബ നിർവചനത്തിന്മേൽ കൂട്ടവകാശമോ, വസ്തു വന്ന വഴിയോ നോക്കേണ്ടതില്ല)

Download
LRA.3-54803/2018 dt 20.08.2019

(കേരള മുദ്രപ്പത്ര നിയമം 42 (1) പ്രകാരമുള്ള മുദ്രവിലയാനുകുല്യം ലഭ്യ മാകണമെങ്കിൽ ഭാഗിക്കപ്പെടുന്ന എല്ലാപേർക്കും കുറഞ്ഞത് മറ്റൊരാളോടെങ്കിലും കുടുംബം എന്ന നിർവചനത്തിൽ ഉൾപ്പെടുന്ന ബന്ധം ഉണ്ടായിരിക്കണം.)

Download
-----------

--------

Download
LRA. 3- 24745/2018 dt 20.08.2019

(വസ്തു ഭാഗിക്കുന്നതിന് കുടുംബ നിർവചനത്തിന്മേൽ കൂട്ടവകാശമോ, വസ്തു വന്ന വഴിയോ നോക്കേണ്ടതില്ല)

Download
-----------

--------

Download
LRA.3-53012/2018 dt 25.02.2019

-------

Download
LRA. 3- 39193/2018 dt 28.11.2018

--------

Download
LRA. 3- 59379/2017 dt 31.10.2018

-------

Download
WP(C).No.8224 of 2019 & LRA. 3- 2999/2018 dt 30.10.2018

ഒരിക്കൽ ഭാഗം ചെയ്ത് കൂട്ടവകാശം നഷ്ടപ്പെട്ട വസ്തുക്കൾ ഉൾപ്പെടുത്തി വീണ്ടും ഭാഗപത്രാധാരം ഹാജരാക്കിയാൽ, അത് ഭാഗപത്രമായി കണക്കാക്കാനാകില്ല, മറിച്ച് ഒരു കൺവെയൻസായി കണക്കാക്കണം - കേരളാ ഹൈക്കോടതി

Download
M.2-3504/2018 dt 01.09.2018

--------

Download
LRA.3-16798/2016 dt 28.01.2017

-------

Download
LRA.3-38988/2015 dt 23.02.2017

--------

Download
LRA.3-39371 of 2015 dt 02.03.2017

-------

Download
LRA.3-20951 of 2013 dt 13.03.2017

--------

Download
LRA.3-48192 of 2015 dt 14.03.2017

-------

Download
LRA.3-22463 of 2015 dt 15.03.2017

--------

Download
LRA.3-44444 of 2015 dt 28.03.2017

-------

Download
LRA.3-28 of 2016 dt 04.08.2017

--------

Download
LRA.3-40644 of 2016 dt 07.08.2017

-------

Download
LRA.3-26845/2015 dt 14.09.2017

--------

Download
LRA.3-49893 of 2016 dt 14.09.2017

-------

Download
LRA.3-47565/2016 dt 05.10.2017

--------

Download
LRA.3-47573 of 2014 dt 28.07.2016

(കൂട്ടാവകാശപ്പെട്ട വസ്തുവിലുളള ഒരാളിന്റെf അവകാശം മുൻമ്പ് ധനനിശ്ചയം ചെയ്ത ശേഷം ടി കക്ഷികൂടി ചേർന്ന് നടത്തുന്ന ഭാഗപത്രത്തിന് 42(2) പ്രകാരം മുദ്ര വേണം)

Download
LRA.3-18588 of 2015 dt 11.08.2016

--------

Download
RTI-2418 of 2016 dt 26.08.2016

കൂട്ടാവകാശപ്പെട്ട വസ്തുവിലുളള ഒരാളിന്റെl അവകാശം മുൻമ്പ് വിലകൊടുത്തശേഷം ചെയ്ത ശേഷം ടി കക്ഷികൂടി ചേർന്ന് നടത്തുന്ന ഭാഗപത്രത്തിന് 42(2) പ്രകാരം മുദ്ര വേണം

Download
LRA. 3- 27360/2015 dt 22.11.2016

--------

Download
LRA. 3- 12548/2014 dt 25.11.2016

-------

Download
LRA.3-126004/2014 dt 08.12.2016

--------

Download
LRA.3-46509 of 2012 dt 16.11.2015

-------

Download
LRA.3- 44895 of 2012 dt 23.01.2014

--------

Download
LRA.3- 190 of 2012 dt 06.03.2014

-------

Download
LRA.3- 30152 of 2012 dt 27.03.2014

--------

Download
LRA.3- 19564 of 2013 dt 04.04.2014

-------

Download
LRA.3- 19079 of 2014 dt 13.06.2014

--------

Download
LRA.3- 30386 of 2013 dt 27.09.2014

-------

Download
LRA.3-45583 of 2014 dt 18.12.2014

(Even though the property is not heriditary and only self acquired no distinction can be made in this regard, and the partition of the self acquired property by brothers would come within the preview of article 42(i) of KSA)

Download
LRA.3-23499 of 2012 dt 15.01.2013

-------

Download
LRA.3-47459 of 2010 dt 15.01.2013

--------

Download
LRA.3- 23499 of 2012 dt 15.01.2013

-------

Download
LRA.3-7261 of 2012 dt 27.03.2013

--------

Download
LRA.3-16207 of 2012 dt 15.04.2013

-------

Download
LRA.3- 50706 of 2010 dt 21.03.2012

--------

Download
LRA.3- 48584 of 2010 dt 07.04.2012

-------

Download
LRA.3- 4811 of 2008 dt 30.09.2008

--------

Download
LRA.3- 21425 of 2002 dt 20.11.2002

-------

Download
No. E3-111763/1988 dt 09.01.1989

(കൂട്ടാവകാശപ്പെട്ട വസ്തുവിലുളള ഒരാളിന്റെ=അവകാശം മുൻമ്പ് വിലകൊടുത്തശേഷം ടി കക്ഷികൂടി ചേർന്ന് നടത്തുന്ന ഭാഗപത്രം / ഒഴികുറി എന്നിവയ്ക്ക് തീരാധാരത്തിനുള്ള മുദ്ര വേണം)

Download
No. Dis-36920/82-LRA.3 dt. 08.12.1982

(ഭാഗപത്രത്തിലെ പട്ടിക വസ്തു മരണശേഷം മറ്റ് ആളുകൾക്ക് അവകാശപ്പെടും എന്ന് വിവരിക്കുന്നത് ഭാഗപത്രം ആധാരമാണെന്ന് ഉത്തരവായി)

Download
WP(C) NO. 9760 OF 2022 dt 29/03/2022

(കുടുംബ നിർവ്വചനത്തിൽ പെടാത്ത രണ്ടു പേർ കൂട്ടായി വാങ്ങിയ വസ്തു, അവരുടെ മരണശേഷം നിയമാനുസൃത പിന്തുടർച്ചാവകാശികൾ ഭാഗം ചെയ്യുമ്പോൾ മുദ്ര നിർണ്ണയത്തിനായി ആർട്ടിക്കിൾ 42 (a) ബാധകമാക്കാനാവില്ല - രണ്ടു പേർ ജീവിച്ചിരുന്ന സമയത്ത് 42 (a) പ്രകാരം ഭാഗിക്കാമായിരുന്നെങ്കിൽ മാത്രമേ, അവരുടെ അനന്തരാവകാശികൾക്കും അപ്രകാരം കുറഞ്ഞ നിരക്കിൽ മുദ്ര നൽകി ഭാഗിക്കാനാവൂ )

Download