LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018

LRC ORDERS - SETTLEMENT
WP(C) NO. 3809 OF 2021 Dated,10.08-2022

(ഒരാളുടെ പേര്‍ക്ക് ധനനിശ്ചയാധാരം രജിസ്റ്റര്‍ ചെയ്തു നല്‍കിയ ശേഷം, അത് ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ല, അത്തരം ഇടപാട് അർത്ഥമില്ലാത്ത ഇടപാടും അസാധുവാണ്)

Download
LRA. 3- 3905/2021 dt 09.01.2021

(എഴുതികൊടുത്തതും കിട്ടിയതും ആയ കക്ഷികൾ ചേർന്ന് റദ്ദുചെയ്യുന്ന(Cancellation) ധനനിശ്ചയാധാരത്തിന് മുദ്രപ്പത്ര നിയമം 51(ബി) പ്രകാരം മുദ്രവില മതിയാകുന്നതാണ്)

Download
No.J1/198/2019/TD​ dt 23/07/2021

(എഴുതികൊടുത്തതും കിട്ടിയതും ആയ കക്ഷികൾ ചേർന്ന് റദ്ദുചെയ്യുന്ന (Cancellation)ധനനിശ്ചയാധാരത്തിന് മുദ്രപ്പത്ര നിയമം 51(ബി) പ്രകാരം മുദ്രവില മതിയാകുന്നതാണ്)

Download
R.2-5635/2020 dt 24.11.20200

(കൂട്ടാവകാശപ്പെട്ട വസ്തുക്കൾ; കുടുംബം എന്ന നിർവ്വചനത്തിൽ ഉൾപ്പെട്ടുവരുന്നയാൾക്ക് എഴുതി കൊടുക്കുന്ന ആധാരത്തിന് മുദ്രപത്രനിയമം ആർട്ടിക്കിൾ 51(എ)(1) പ്രകാരം മുദ്രവില മതിയാകുന്നതാണ്)

Download
RR-2- 12050/2019 dt 30.09.2020

(രണ്ട് പേർ ചേർന്ന് എഴുതികൊടുക്കുന്ന ധനനിശ്ചയാധാരത്തിന്റെl മുദ്രവില സംബന്ധിച്ച്)

Download
LRA. 3- 7659/2018 dt 07.11.2018

(എഴുതികിട്ടിയ ആളുടെ പേരിൽ പോക്കുവരവ് ചെയ്ത് കൈവശം വച്ചിട്ടില്ലാത്ത ധനനിശ്ചയ ആധാരത്തിന്റെി റദ്ദിന് കേരള മുദ്രപത്രനിയമം ആർട്ടിക്കിൾ 15 പ്രകാരം മുദ്രവില മതിയാകും എന്ന് ഉത്തരവായി)

Download
LRA. 3- 57068/2017 dt 26.10.2018

(മതപരവും ധാർമ്മികവുമായ ആവശ്യത്തിന് വഖഫ് ആയി നൽകുന്ന ധനനിശ്ചയ ആധാരത്തിന് ജി.ഒ.(എം.എസ്) 265/1964/റ.വ നമ്പർ ഉത്തരവ് പ്രകാരമുളള അനുകുല്യത്തിന് അർഹതയുണ്ട്)

Download
RR.7-24024 of 2016 dt 19.01.2017

(രണ്ടു പേർക്ക് പ്രത്യേകം പ്രത്യേകം കിട്ടിയ വസ്തുക്കൾ ധനനിശ്ചയം ചെയ്യുമ്പോൾ GO(P) No.19/2016/TD ഉത്തരവ് പ്രകാരമുളള പരമാവധി ഫീസ് കണക്കാക്കാൻ ടി ആധാരം രണ്ട് ധനനിശ്ചയ ഇടപാടായി കണക്കാക്കി രജി.ഫീസ് ഈടാക്കേണ്ടതാണ്)

Download
LRA3.38616/2016 dt 03.05.2017

(ആധാരത്തിൽ മതപരവും ധാർമ്മികവുമായ ആവശ്യങ്ങൾക്ക് നൽകുന്നു എന്ന് വിവരിച്ചിട്ടില്ലെങ്കിലും ടി വിവരം രേഖകൾ പ്രകാരം ബോദ്ധ്യപ്പെടുന്ന പക്ഷം ജി.ഒ.(എം.എസ്) 265/1964/റ.വ നമ്പർ ഉത്തരവ് പ്രകാരമുളള അനുകുല്യത്തിന് അർഹതയുണ്ട്)

Download
LRA3.6254/2016 dt 02.02.2016

(കേരള മുദ്രപത്രനിയമം ആർട്ടിക്കിൾ 51(എ)(1) പ്രകാരം കുടുംബ നിർവ്വചനത്തിൽ ഉൾപ്പെടാത്തവർ തമ്മിലുളള ധനനിശ്ചയത്തിന് 5 % മുദ്രവില വേണം)

Download
RTI-2755 of 2016 dt 28.09.2016

(ധനനിശ്ചയാധാരപ്രകാരം അവകാശം കൈമാറുകയും കിട്ടിയ ആൾ സ്വീകരിക്കുകയും ചെയ്ത ശേഷം രണ്ടുപേരും ചേർന്ന് എഴുതുന്ന ധനനിശ്ചയ റദ്ദിന് തീറാധാരത്തിന്റെു മുദ്ര വില വേണം)

Download
LRA3.10256/2016 dt 19.12.2016

(നിയമപ്രകാരമുളള ദത്ത് മക്കൾക്കും കേരള മുദ്രപത്രനിയമം ഷെഡ്യൂൾ51(1) പ്രകാരമുളള മുദ്രയിളവ് ലഭിക്കും)

Download
-----1-----

---2----

Download
RR.2-1916 of 2015 dt 22.09.2015

(എഴുതികൊടുത്ത ആളും അവകാശിയും ചേർന്ന് എഴുതിയ ധനനിശ്ചയറദ്ദ് കേരള മുദ്രപത്രനിയമം ഷെഡ്യൂൾ 15 പ്രകാരമുളള റദ്ദ് മാത്രമാണ്)

Download
R.R.2-1916 of 2015 dt 22.09.2015

---2----

Download
LRA3.48874/2010 dt 03.02.2011

(മുൻമ്പ് ധനനിശ്ചയം നൽകിയ ആളിനു തന്നെ തിരികെ ധനനിശ്ചയം നൽകാം)

Download
LRA3.40329 of 2009 dt 25.04.2011

(ധനനിശ്ചയ റദ്ദിന് തീറാധാരത്തിന്റെ മുദ്ര വില വേണം)

Download
LRA3.4180 of 2009 dt 26.08.2010

(തന്നെ ആശ്രയിച്ച് വരുന്നത് എന്നോ അശ്രിതവാൽസല്യം കണക്കിലെടുത്ത് ധനനിശ്ചയം ചെയ്തു കൊടുക്കണമെന്നോ മുക്ത്യാറിൽ പറഞ്ഞിട്ടില്ലാത്തതിനാൽ; മുക്ത്യാർ ഏജെന്റ്ന എഴുതികൊടുത്ത ധനനിശ്ചയആധാരം ദാനാധാരമാണ് എന്ന് ഉത്തരവായി)

Download
LRA3.47413 of 1984 dt 23.02.1988

(മതപരവും ധാർമ്മികവുമായ ഉദ്ദേശത്തിന് എന്ന് രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ധനനിശ്ചയാധാരം മുദ്രപത്രനിയമം ഷെഡ്യൂൾ 31 പ്രകാരമുളള ദാനമാണെന്ന് ഉത്തരവായി)

Download
L.Dis.4-43155 of 1965 dt 19.01.1966

(മുൻമ്പ് വിൽപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുളള വസ്തുക്കൾ ധനനിശ്ചയമായി നൽകുകയും ടി വിൽപത്രം റദ്ദാക്കുന്നതായി ധനനിശ്ചയത്തിൽ രേഖപ്പെടുത്തിയാൽ വിൽപത്ര റദ്ദിനുളള അധിക ഫീസ് ഈടാക്കേണ്ടതില്ല)

Download