LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018

RECTIFICATION DEED - A STUDY
LRC ORDERS - RECTIFICATION
G.O.(Rt)No.566/2022/TAXES

(രണ്ട് സർവ്വെകളിലെ വസ്തു കൈമാറ്റം ചെയ്യുമ്പോൾ അളവുകൾ പരസ്പരം മാറിപ്പോയത് തിരുത്തുന്നത് ഭൗതികമാറ്റമായി കാണാനാവില്ല - സർക്കാർ ഉത്തരവ്)

Download
LRA.3-152/2021 dt 21/04/2022

(മുന്നാധാരമായ ഭാഗപത്രത്തില് ജന്മാവകാശം എന്ന് തെറ്റായി എഴുതിയിരുന്നത് വെറുംപാട്ടം എന്ന് തിരുത്തുക കൂടി ചെയ്യുന്ന തീറാധാരത്തില് ഭൗതിക മാറ്റം സംഭവിക്കുന്ന ഒരു തെറ്റ് തിരുത്തു കൂടി ഉൾപ്പെടുന്നതായി കണക്കാക്കി അധിക മുദ്രവില ആവശ്യമാണ്)

Download
G.O(P) No.443/2021/TAXES

(മെട്രിക് , നോൺ മെട്രിക്ട് അളവുകൾ വിവരിച്ചിട്ടുള്ള ആധാരത്തിൽ, സെൻ്റളവിൽ നിന്ന് മെട്രിക് അളവിലേക്ക് വിസ്തീർണ്ണം മാറ്റിയപ്പോൾ വന്ന വന്ന തെറ്റ് തീർപ്പാക്കുന്ന പിഴതിരുത്ത് ആധാരം ഭൗതിക മാറ്റം സംഭവിക്കാത്ത തെറ്റ് തീർപ്പു മാത്രമാണ്)

Download
IGR/6832/2021-RR9 Dt 28/12/2021

(പിഡബ്ല്യുഡി റോഡിൽ നിന്നും വഴി ഇട്ട് വരുന്ന സ്വകാര്യ റോഡിന് പിഡബ്ല്യുഡി റോഡിൻറെ വില വേണ്ട)

Download
No RR.2-3111/2020 dt. 30.10.2020

(അവകാശം കിട്ടിയ ആളിന്റെ പേര് തെറ്റു തിരുത്തുന്നത് സംബന്ധിച്ച്)

Download
No RR.2-2292/2020 dt. 30.10.2020

(സർവ്വേ സബ്ഡിവിഷൻ തെറ്റു തിരുത്തുന്നത് സംബന്ധിച്ച്)

Download
GO(P) No 282/2021/T.D dt 04/04/2021

(മെട്രിക് അളവിൽ കുറവു വന്നത് തിരുത്തുന്നത് ഭൗതികമാറ്റമായി കണക്കാക്കേണ്ടതില്ല - GO(P) No 308/2020/T.D dt 13.05.2020 ഉത്തരവ് ഭേദഗതി വരുത്തി)

Download
No RR.2-2594/2018 dt. 21.12.2019

(ഒന്നിച്ച് കൂട്ടായി കിടക്കുന്നതും എന്നാൽ വ്യത്യസ്ത സർവ്വേ നമ്പരുകളിൽ വ്യത്യസ്ത ന്യായവില ഉള്ളതുമായ വസ്തുക്കൾ ഉൾപ്പടുന്ന ആധാരത്തിന്റെ വില നിർണ്ണയിക്കുന്നത് സംബന്ധിച്ച്)

Download
No RR.2-3211/2019 dt. 06.06.2019

(ആധാര രജിസ്ട്രേഷന് ശേഷം റവന്യൂ രേഖകളിൽ ഉണ്ടാകുന്ന മാറ്റം ഭൗതികമാറ്റമായി കണക്കാക്കി മുദ്രവില ഈടാക്കേണ്ട ആവശ്യം ഇല്ല)

Download
LRA.-3-15707/2019 dt 18.05.2019

(വിസ്തീർണ്ണവ്യത്യാസം സംഭവിക്കുന്ന തെറ്റ് തീർപ്പ് ആധാരത്തിന് വർദ്ധനവിനാനുപാതികമായി ന്യായവില കണക്കാക്കിയുള്ള മുദ്രവില മതിയാകുന്നതാണ്)

Download
W.P(C)No.39315/2015 dt 13.02.2019

(Rectification Deed - Correction of erroneous description of property rights in prior title deed when a subsequent sale deed is executed - Addl SD and RF cannot be charged)

Download
WP(C).No.20616/2019(B) dt 26.08.2019

(അതിര് തെറ്റുതിരുത്തുന്നത് ഭൗതികമാറ്റം സംഭവിക്കാത്ത തെറ്റുതീർപ്പ് മാത്രമാണ്)

Download
No.RR.2-6583/2018 dt 14.11.2019

(വിസ്തീർണ്ണ വ്യത്യാസം ഉൾപ്പെടുന്ന തെറ്റ് തീർപ്പാധാരം സംബന്ധിച്ച്)

Download
No RR.2-7487/2017 dt. 23.10.2019

(മെട്രിക് , നോൺ മെട്രിക്ട് അളവുകൾ വിവരിച്ചിട്ടുള്ള ആധാരത്തിൽ, മെട്രിക് അളവിൽ മാത്രം വന്ന തെറ്റ് തീർപ്പാക്കുന്ന പിഴതിരുത്ത് ആധാരം ഭൗതിക മാറ്റം സംഭവിക്കാത്ത തെറ്റ് തീർപ്പു മാത്രമാണ്)

Download
LRA.-3-24046/2019 dt 04.09.2019

(വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്ര പ്രകാരം മുന്നാധാരത്തിലെ സർവ്വേ നമ്പർ വ്യത്യാസപ്പെടുത്തി പുതിയ ആധാരം രജിസ്റ്റർ ചെയ്യുന്ന സാഹചര്യത്തിൽ തെറ്റ് തീർപ്പിനുള്ള അധിക മുദ്രവില ആവശ്യമില്ല)

Download
GO(P) No 115/2019/T.D dt 19.02.2019

(ഭൗതികമാറ്റം സംഭവിച്ചിട്ടില്ലാത്ത തെറ്റുതീർപ്പാധാരം വീണ്ടും തെറ്റു തീർപ്പ് നടത്തുന്നതിന് മുദ്രവില ആവശ്യമില്ല)

Download
LRA.-3-42256/2018 dt 28.11.2018

(ഭൗതിക മാറ്റം വരുന്ന പിഴതിരുത്ത് - അസ്സലിന് മുദ്ര ഒഴിവുള്ളതിനാൽ പിഴതിരുത്തിനും മുദ്ര ആവശ്യമില്ല.)

Download
LRA.-3-26222/2018 dt 06.02.2019

(റീസർവ്വേ, ഒട്ടളവ്, തണ്ടപ്പേര് എന്നിവ തെറ്റുതിരുത്തുന്ന ആധാരത്തിന് മുദ്രവില ആവശ്യമില്ല എന്ന് തീരുമാനിച്ചു)

Download
GO(P) No 90/2019/T.D dt 05.02.2019

(സർവ്വേ നമ്പർ തെറ്റു തിരുത്തുന്ന സാഹചര്യത്തിൽ ഫെയർ വാല്യൂവിൽ വ്യത്യാസില്ലാത്ത സാഹചര്യത്തിൽ മുദ്രവില ഈടാക്കേണ്ടതില്ല)

Download
W.P.(C).No. 2869 of 2019 dt 31.01.2019

(വീട്ടു നമ്പർ (House Number) തെറ്റു തിരുത്തുന്ന സാഹചര്യത്തിൽ ഭൗതികമാറ്റമായി കണക്കാക്കി മുദ്രവില ഈടാക്കേണ്ടതില്ല)

Download
RR.9-121/2018 dt 31.01.2018

(Rectification of docts due to survey Verification) (റവന്യൂ റിക്കാർഡിൽ ഉണ്ടായ മാറ്റം ഉൾപ്പെടുത്തി പുതിയ ആധാരം രജിസ്ട്രേഷനായി ഹാജരാക്കിയാൽ ഭൗതികമാറ്റമായി കണക്കാക്കി അധിക മുദ്രവില ആവശ്യമില്ല)

Download
LRA. 3- 5922/2018 dt 18.12.2018

(വെറുമ്പാട്ടാവകാശം മുൻമ്പേ കൈമാറിയിരുന്ന വസ്തുവിന്റെ- പട്ടയപ്രകാരമുള്ള ജന്മാവകാശം കൈമാറുന്നതിന് ന്യായവിലപ്രകാരമുള്ള അധിക മുദ്രവില ആവശ്യമില്ല)

Download
LRA.-3-8518/2018 dt 18.04.2018

(എഴുതി കിട്ടിയ കമ്പനിയുടെ പേര് തെറ്റു തിരുത്തുന്നതുമൂലം ഭൗതിക മാറ്റം സംഭവിക്കുന്നതിനാൽ മുദ്രവില ആവശ്യമാണ്)

Download
LRA. 3- 52518/2017 dt 07.12.2018

(രജിസ്ട്രേഷനായി ഹാജരാക്കിയ ആധാരത്തിൽ മുന്നാധാരത്തെ അപേക്ഷിച്ച് വിസ്തീർണ്ണം, വസ്തുവിന്റെര തരം എന്നിവ വ്യത്യാസപ്പെടുന്നുണ്ടെങ്കിലും ടി വ്യത്യാസപ്പെടുത്തലുകൾ വില്ലേജ് ആഫീസറുടെ സർട്ടിഫിക്കറ്റ് പ്രകാരമായതിനാൽ ആധാര വിലയുടെ മുദ്രവിലയോടൊപ്പം പിഴതിരുത്തുന്നതിനുള്ള അധിക മുദ്ര ആവശ്യമില്ല)

Download
LRA. 3- 22910/2018 dt 07.12.2018

(രജിസ്ട്രേഷനായി ഹാജരാക്കിയ ആധാരത്തിൽ മുന്നാധാരത്തെ അപേക്ഷിച്ച് സർവ്വേ നമ്പർ, വിസ്തീർണ്ണം, വസ്തുവിന്റെ തരം എന്നിവ വ്യത്യാസപ്പെ ടുന്നുണ്ടെങ്കിലും ടി വ്യത്യാസപ്പെടുത്തലുകൾ വില്ലേജ് ആഫീസറുടെ സർട്ടിഫിക്കറ്റ് പ്രകാരമായതിനാൽ ആധാര വിലയുടെ മുദ്രവിലയോടൊപ്പം പിഴതിരുത്തുന്നതിനുള്ള അധിക മുദ്ര ആവശ്യമില്ല)

Download
LRA. 3- 37535/2017 dt 25.10.2018

(റീ സർവ്വേ സബ് ഡിവിഷനിൽ വ്യത്യാസം വരുന്നതിലൂടെ വസ്തുവിന്റെ ന്യായവിയിലും വ്യത്യാസം വരുന്ന പിഴതിരുത്താധാരങ്ങളുടെ രജിസ്ട്രേഷന് മുന്നാധാരത്തിൽ കാണിച്ചിരിക്കുന്ന വിലയേക്കാൾ കൂടുതലായി വരുന്ന തുകയ്ക്ക് മുദ്രവില ഈടാക്കിയാൽ മതിയാകും എന്ന് ഉത്തരവായി)

Download
WP(C) No. 18879/2015 dt 17.07.2015

റീ സർവ്വേ സബ് ഡിവിഷനിൽ വ്യത്യാസം വരുന്നതിലൂടെ വസ്തുവിന്റെ ന്യായവിയിലും വ്യത്യാസം വരുന്ന പിഴതിരുത്താധാരങ്ങളുടെ രജിസ്ട്രേഷന് മുന്നാധാരത്തിൽ കാണിച്ചിരിക്കുന്ന വിലയേക്കാൾ കൂടുതലായി വരുന്ന തുകയ്ക്ക് മുദ്രവില ഈടാക്കിയാൽ മതിയാകും

Download
LRA. 3- 14903/2017 dt 26.10.2018

(രജിസ്ട്രേഷനായി ഹാജരാക്കിയ ആധാരത്തിൽ മുന്നാധാരത്തെ അപേക്ഷിച്ച് തണ്ടപ്പേര്, പ്രതിഫലം, വിസ്തീ‍ർണ്ണം, എലുക എന്നിവ വ്യത്യാസപ്പെടുന്നുണ്ടെങ്കിലും ടി വ്യത്യാസപ്പെടുത്തലുകൾ റവന്യൂ രേഖകളിൽ വന്ന മാറ്റം മൂലമായതിനാൽ വിലയുടെ മുദ്രവിലയോടൊപ്പം പിഴതിരുത്തു ന്നതിനുള്ള അധിക മുദ്ര ആവശ്യമില്ല)

Download
LRA3.36383/2016 dt 20.03.2017

(പ്രതിഫലത്തുകയ്ക്ക് പകരം സ്ഥാപനത്തിന്റെ/ ഓഹരി കൈപ്പറ്റുന്നതായി തെറ്റുതീർപ്പ് നടത്തുന്നത് ഭൗതികമാറ്റമായി കണക്കാക്കി മുദ്രവില ഈടാക്കാൻ ഉത്തരവായി

Download
LRA3.32789/2017 dt 10.05.2018

(അവകാശത്തിന്റെl സ്വഭാവം മാറുന്ന തെറ്റുതീർപ്പിന് മുദ്ര വില ആവശ്യമില്ല)

Download
LRA. 3- 21876/2016 dt 29.03.2017

(റീ സർവ്വേ സബ് ഡിവിഷനിൽ വ്യത്യാസം വരുന്നതിലൂടെ വസ്തുവിന്റെo ന്യായവിയിലും വ്യത്യാസം വരുന്ന പിഴതിരുത്താധാരങ്ങളുടെ രജിസ്ട്രേഷന് മുന്നാധാരത്തിൽ കാണിച്ചിരിക്കുന്ന വിലയേക്കാൾ കൂടുതലായി വരുന്ന തുകയ്ക്ക് മുദ്രവില ഈടാക്കിയാൽ മതി എന്ന് ഉത്തരവായി)

Download
LRA. 3- 33945/2013 dt 29.06.2017

(മുന്നാധാരനമ്പർ തെറ്റുതിരുത്തുന്നത് മൂലം ഭൗതികമാറ്റം സംഭവിക്കുന്നില്ല എന്ന് ഉത്തരവായി)

Download
LRA. 3- 663/2017 dt 27.12.2017

(റീ സർവ്വേ, പഴയ സർവ്വേ, തണ്ടപ്പേര് എന്നിവ തെറ്റ് തിരുത്തുന്നത് ഭൗതികമാറ്റമായി കണക്കാക്കി മുദ്രവില ഈടാക്കേണ്ട ആവശ്യം ഇല്ല)

Download
IGR. GRC.2- 4467/2017 dt 24.07.2017

(ആധാര രജിസ്ട്രേഷന് ശേഷം റവന്യൂ രേഖകളിൽ ഉണ്ടാകുന്ന മാറ്റം ഭൗതികമാറ്റമായി കണക്കാക്കി മുദ്രവില ഈടാക്കേണ്ട ആവശ്യം ഇല്ല)

Download
GO(P) No 354/2016 TD dt 07.05.2016

(കൈമാറ്റം ചെയ്യുന്ന വസ്തുവിന്റെb അളവിൽ വ്യത്യാസം വരുത്തികൊണ്ട് എഴുതുന്ന തെറ്റുതീർപ്പ് ആധാരത്തിൽ ഭൗതികമാറ്റം സംഭവിക്കുന്നതിനാൽ പുതിയ കരണമായി കണക്കാക്കി മുദ്രവില ആവശ്യമാണ്)

Download
LRA. 3- 47281/2016 dt 12.10.2017

(ഒഴിമുറി ആധാരത്തിലെ അംശം, അതിരുകൾ , വിസ്തീർണ്ണം എന്നിവ തെറ്റു തിരുത്തുന്ന ആധാരത്തിന് ആർട്ടിക്കിൾ 48(a) പ്രകാരം ഒഴികുറിക്കുള്ള മുദ്രവില ആവശ്യമാണ്)

Download
LRA. 3- 28/2016 dt 04.08.2017

(വസ്തുവിന്റെ അതിരുകളിലും, അളവുകളിലും, റീസർവ്വേ നമ്പരിലും മാറ്റം വരുത്തി തെറ്റുതിരുത്തുന്ന ഭാഗാധാരത്തിന് ഭൗതികമാറ്റം സംഭവിക്കാത്തതിനാൽ മുദ്രവില ആവശ്യമില്ല എന്ന് ഉത്തരവായി)

Download
LRA. 3- 25510/2016 dt 06.01.2016

(ആകെ വിസ്തീർണ്ണത്തിൽ വ്യത്യാസമില്ലാത്തതും എന്നാൽ അധിക മായി താക്ക് ഉൾപ്പെടുത്തിയിരിക്കുന്നതുമായ ആധാരത്തിന് ഭൗതികമാറ്റം സംഭവിക്കുന്നില്ല)

Download
RTI. 2537/2016 dt 28.07.2016

(റീ സർവ്വേ സബ് ഡിവിഷനിൽ വ്യത്യാസം വരുന്നതിലൂടെ വസ്തുവിന്റെt ന്യായവിയിലും വ്യത്യാസം വരുന്ന പിഴതിരുത്താധാരങ്ങളുടെ രജിസ്ട്രേഷന് മുന്നാധാരത്തിൽ കാണിച്ചിരിക്കുന്ന വിലയേക്കാൾ കൂടുതലായി വരുന്ന തുകയ്ക്ക് മുദ്രവില ഈടാക്കിയാൽ മതി എന്ന് ഉത്തരവായി)

Download
LRA. 3-19274/2016 dt 10.06.2016

(മുന്നാധാരത്തിൽ പറഞ്ഞിരിക്കുന്ന പ്രതിഫല സംഖ്യ കുറച്ച് കാണിച്ച് കൊണ്ട് പിഴതിരുത്തായി ആധാരം രജിസ്റ്റർ ചെയ്യാൻ പാടില്ല)

Download
LRA. 3- 31083/2013 dt 17.10.2016

(മുന്നാധാരനമ്പരും അതു പ്രകാരം സിദ്ധിച്ച അവകാശക്രമവും പുതിയതായി കൂട്ടിച്ചേർക്കുന്ന പിഴതിരുത്താധാരത്തിന് ഭൗതികമാറ്റം സംഭവിക്കുന്നതിനാൽ പുതിയ കരണമായി കണക്കാക്കി മുദ്രവില ആവശ്യമാണ് എന്ന് ഉത്തരവായി)

Download
RTI-2869/2016 dt 09.11.2016

(ഭൂമിയുടെ തരം/ക്ലാസിഫിക്കേഷൻ തിരുത്തുന്ന പിഴതിരുത്താധാരത്തിന് ഭൗതികമാറ്റം സംഭവിക്കുന്നതിനാൽ പുതിയ കരണമായി കണക്കാക്കി മുദ്രവില ആവശ്യമാണ്)

Download
LRA. 3- 4520/2015 dt 21.03.2015

(മുന്നാധാരത്തിൽ നിന്നും വ്യത്യസ്ഥമായി സർവ്വേ, സബ് ഡിവിഷൻ, പഴയ സർവ്വേ, തണ്ടപ്പേർ, വിസ്തീർണ്ണം എന്നിവ മാറ്റം വരുത്തി രജിസ്ട്രേഷനായി ഹാജരാക്കുന്ന ആധാരത്തിന് നിലവിലുളള മുദ്രവില കൂടാതെ മുന്നാധാരം ഭൗതികമാറ്റം വരുത്തി തെറ്റു തീർപ്പാക്കുന്നതിനു കൂടി മുദ്രവില വേണം)

Download
LRA. 3-18051/2015 dt 31.05.2017

(മുന്നാധാരത്തിൽ പഞ്ചായത്ത് റോഡ് എന്ന് കാണിച്ച അതിര് PWD എന്നാക്കി തെറ്റു തിരുത്തുന്നതുമൂലം ഭൗതിക മാറ്റം സംഭവിക്കുന്നില്ല എന്ന് ഉത്തരവായി)

Download
RR.2-25500/2012 dt 31.0.2013

(വീട്ടു നമ്പർ തെറ്റ് തിരുത്തുന്നത് ഭൗതികമാറ്റമായി കണക്കാക്കി മുദ്രവില ഈടാക്കേണ്ട ആവശ്യം ഇല്ല)

Download
LRA. 3- 43249/2013 dt 30.08.2014

(തെറ്റുതിരുത്താധാരത്തിൽ മുന്നാധാരത്തിൽ വിവരിച്ചതിൽ നിന്നും വ്യത്യസ്തമായി വിവിധ സർവ്വേ സബ് ഡിവിഷനുകളുടെ വിസ്തീർണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയും എന്നാൽ ആകെ വിസ്തീർണ്ണത്തിലും ന്യായവിലയിലും മാറ്റം ഉണ്ടാകാതിരിക്കുകയും ചെയ്തതിനാൽ മുദ്രവില ആവശ്യമില്ല എന്ന് തീർപ്പാക്കി)

Download
RR.2-28080/2012 dt 31.05.2013

(റീ സർവ്വേ നമ്പർ, ഒട്ടളവ്, തണ്ടപ്പേര് നമ്പർ എന്നിവ തിരുത്തുന്ന ആധാരം മാന്വൽ ഓർഡർ 250 ൽ വിശദീകരിക്കുന്ന തരത്തിലുളള മുദ്രവില ആവശ്യമില്ലാത്ത തെറ്റുതീർപ്പാണ്)

Download
LRA. 3- 32733/2012 dt 20.02.2013

(തെറ്റുതിരുത്താധാരത്തിൽ മുന്നാധാരത്തിൽ വിവരിച്ചതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ആളുകൾ ചേർന്ന് എഴുതിയിരിക്കുന്നതുമൂലം ഭൗതിക മാറ്റം സംഭവിക്കുന്നതിനാൽ മുദ്രവില ആവശ്യമാണെന്ന് തീർപ്പാക്കി)

Download
GO(Rt) No 278/2013 TD dt 01.04.2013

(വസ്തുവിന്റെ വിസ്തീർണ്ണത്തിൽ കുറവ് വരുത്തി എഴുതുന്ന തെറ്റുതീർപ്പ് ആധാരത്തിൽ ഭൗതികമാറ്റം സംഭവിക്കുന്നതിനാൽ പുതിയ കരണമായി കണക്കാക്കി മുദ്രവില ആവശ്യമാണ്)

Download
LRA. 3- 60447/2011 dt 04.01.2012

(വസ്തുവിന്റെ> നാല് അതിരുകൾ മാറുന്നുണ്ടെങ്കിലും ക്ലറിക്കൽ എറർ ആയി പരിഗണിച്ച് മുദ്രവില ആവശ്യമില്ല എന്ന് തീരുമാനിച്ചു)

Download
LRA. 3- 1939/2012 dt 26.07.2012

(മുന്നാധാര വിവരത്തിലെ പട്ടിക നമ്പർ, വസ്തുവിന്റെD തരം, പഴയ സർവ്വേ നമ്പർ, വസ്തു വിവരണം, എലുക എന്നിവ തെറ്റുതിരുത്തുന്നത് മുദ്രവില ആവശ്യമുളള തെറ്റുതീർപ്പാധാരമായി ഉത്തരവായി)

Download
LRA. 3- 50829/2010 dt 04.06.2012

(സർവ്വേ സബ് ഡിവിഷൻ നമ്പരിലും വസ്തു വിവരണത്തിലും മാറ്റം സംഭവിച്ചിട്ടുളളതിനാൽ മുദ്രവില ആവശ്യമുളള തെറ്റുതീർപ്പാധാരമായി ഉത്തരവായി)

Download
LRA. 3- ----/201 dt 04.01.2012

(നാലതിരുകളും തെറ്റു തിരുത്തുന്നത് മുദ്രവില ആവശ്യമില്ലാത്ത തെറ്റുതീർപ്പാധാരമായി ഉത്തരവായി)

Download
-----1------

LRA. 3- 10024/2012 dt 25.08.2012 (ആധാരത്തിലെ പട്ടികവസ്തുക്കളുടെ ഒട്ടാകെ വിസ്തീർണ്ണത്തിൽ വ്യത്യാസം വന്നതിനാൽ തെറ്റുതീർപ്പ് ആധാരത്തിൽ ഭൗതികമാറ്റം സംഭവിക്കുന്നു. ആയതിനാൽ ആധാരത്തെ ഒരു പുതിയ കരണമായി കണക്കാക്കി മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു)

Download
LRA. 3- 19121/2012 dt 08.02.2016

(വടക്ക് തെക്ക് അതിരുകൾ തെറ്റു തിരുത്തുന്നതുമൂലം ഭൗതിക മാറ്റം സംഭവിക്കാത്തിനാൽ മുദ്രവില ആവശ്യമില്ല എന്ന് ഉത്തരവായി)

Download
LRA. 3- 48262/2011 dt 01.09.2012

--- -----

Download
LRA. 3- 48018/2011 dt 02.12.2011

(വടക്ക് പടിഞ്ഞാറ് അതിരുകൾ പൂർണ്ണമായും മാറുന്നതിനാൽ മാറ്റം സംഭവിച്ചിട്ടുളളതായി കണക്കാക്കി മുദ്രവില ആവശ്യമാണെന്ന് ഉത്തരവായി)

Download
LRA. 3- 36190/2010 dt 02.09.2011

(വസ്തു വിവരണത്തിൽ മാറ്റം സംഭവിച്ചിട്ടുളളതിനാൽ മുദ്രവില ആവശ്യമുളള തെറ്റുതീർപ്പാധാരമായി ഉത്തരവായി)

Download
LRA. 3- 30566/2010 dt 18.01.2010

(ഒരു ആധാരത്തിന്റെs പിഴതിരുത്താധാരം രജിസ്റ്റർ ചെയ്യുന്നതിന് മുക്ത്യാർ ഏജെന്റി നെ ചുമതലപ്പെടുത്താം)

Download
LRA. 3- 3882/2010 dt 28.09.2010

--- -----

Download
LRA. 3- 38821/2010 dt 28.09.2010

--- ----

Download
LRA. 3- 49948/2009 dt 15.11.2010

--- -----

Download
L. R. (A)3/7229/2009 30/11/2009

(ദേശം, സർവ്വേ, റീസർവ്വേ എന്നിവ തെറ്റുതിരുത്തുന്ന ആധാരത്തിന് മുദ്രവില ആവശ്യമാണ് എന്ന് തീരുമാനിച്ചു)

Download
L.R.A3/45760/08 21/08/2009

(പട്ടികകളിലെ സർവ്വേ നമ്പർ പരസ്പരം മാറി എഴുതിയ തെറ്റ്തിരുത്തുന്ന ആധാരം ഭൗതികമാറ്റം സംഭവിക്കാത്ത തെറ്റുതീർപ്പാണെന്ന് തീരുമാനിച്ചു)

Download
LRA. 3- 781/1998 dt 25.03.1996

-------

Download