LATEST UPDATES
// LATEST UPDATES \\ INCOME TAX CALCULATOR 2022-23 // LATEST UPDATES \\ FAIR VALUE INCREASING ORDER (220%)// LATEST UPDATES \\ PAY REVISION ORDER // LATEST UPDATES \\ INCOME TAX CALCULATOR 2020-21 // LATEST UPDATES \\ KERALA BUDGET 2023 // LATEST UPDATES \\ REGISTRATION [FILING OF TRUE COPIES] AMENDMENT RULES – 2018

രജിസ്ട്രേഷൻ നിയമം  

             PDF File 

THE REGISTRATION ACT 1908

രജിസ്ട്രേഷൻ ആക്റ്റ്-1908

REGISTRATION RULES (KERALA) 1958

കേരള രജിസ്ട്രേഷൻ ചട്ടങ്ങൾ -1958

THE INDIAN STAMP (KERALA) RULES 1960

ഇൻഡ്യൻ മുദ്രപ്പത്ര (കേരള) ചട്ടങ്ങൾ - 1960

KERALA STAMP (UNDERVALUATION) RULES 1968

കേരള മുദ്രപ്പത്ര (അണ്ടർവാല്യൂവേഷ) ചട്ടങ്ങൾ-1968

KERALA STAMP (FIXATION OF FAIR VALUE) RULES 1995

കേരള മുദ്രപ്പത്ര (ഭൂമിയുടെ ന്യായവില നിജപ്പെടുത്തൽ) ചട്ടങ്ങൾ-1995

KERALA STAMP MANUFACTURE AND SALE RULES 1960

മുദ്രപ്പത്ര നിർമ്മാണവും വിൽപ്പനയും സംബന്ധിച്ച (കേരള) ചട്ടങ്ങൾ - 1960

THE INDIAN STAMP ACT 1899

KERALA STAMPS (DESTRUCTION AND DISPOSALS) RULES 1989

VARIOUS RULES FOR PRINTING STAMP PAPERS

NOTIFICATIONS & CIRCULARS UNDER STAMP ACT

G.O.(P).No.23/2017/TD   dt 07.04.2017 

(ഇ-മുദ്ര - കേരള മുദ്രപ്പത്ര ചട്ടം - ഭേദഗതി ഉത്തരവ്)

No. G.1-13823-59-6/60/RD dt 10.08.1960 & No. G.1-13823-59-7/60/RD dt 10.08.1960 

(മുദ്രപ്പത്ര നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള പ്രത്യേക അധികാരങ്ങൾ വിനിയോഗിക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയ ഉത്തരവ്)

G.O.(Rt) No.6/2021/TAXES   dt 13/01/2021 

(KSA Section 33 A പ്രകാരമുള്ള അധികാരം വിനിയോഗിക്കുന്നതിന് ജില്ലാ രജിസ്ട്രാർമാരെയും RDO യെയും ചുമതലപ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവ്)

കേരള മുദ്രപ്പത്രനിയമം-1959 -  പ്രധാന വകുപ്പുകൾ

വകുപ്പ്

വിവരണം

4

വില, പണയം, ധനനിശ്ചയാധാരം എന്നിവയുടെ പൂർത്തീകരണത്തിന് വിവിധ കരണങ്ങൾ ഉപയോഗിക്കുമ്പോൾ മുദ്രവില കണക്കാക്കുന്നത്.
(Several instruments used in single transaction of sale, mortgage or settlement)

5

വെവ്വേറെയുളള പല കാര്യങ്ങൾ ഉൾപ്പെടുന്നതോ, പല കാര്യങ്ങൾ സംബന്ധിക്കുന്നതോ ആയ കരണങ്ങൾക്ക് മുദ്രവില കണക്കാക്കുന്നത്
(Instruments relating to several distinct matters)

6

മുദ്രപ്പത്ര പട്ടികയിലെപലതരം വിവരണങ്ങൾ ഉൾക്കൊള്ളുന്ന കരണങ്ങൾക്ക് മുദ്രവില കണക്കാക്കുന്നത്

7(ബി)(2), 34

മതിയായ മുദ്ര പതിച്ചിട്ടില്ലാത്ത കരണം തെളിവായി സ്വീകരിക്കാൻ പാടില്ല

9()

മുദ്രവില കുറയ്ക്കുന്നതിനോ, ഒഴിവാക്കുന്നതിനോ സർക്കാരിനുള്ള അധികാരം

12

ഒട്ടുമുദ്ര റദ്ദു ചെയ്യുന്നത്

Cancellation of adhesive stamps

14

പുറത്തെഴുത്ത് കരണത്തിനുള്ള മുദ്രവില

16

ഒരു കരണത്തിന്‍റെ മുദ്രവില മറ്റൊരു കരണത്തിന് അടച്ച മുദ്രവിലയെ ആശ്രയിക്കുന്ന പക്ഷം (ഉദാ. ഡ്യൂപ്ലിക്കേറ്റ്, സമ്മതാധാരം), അങ്ങനെയുള്ള രണ്ട് ആധാരവും ഒന്നിച്ച് ഹാജരാക്കുന്ന പക്ഷം മുദ്ര ഇളവ്/ഒഴിവാക്കൽ ലഭിക്കേണ്ട ആധാരത്തിൽ മുദ്രവിവരം എഴുതി സാക്ഷ്യപ്പെടുത്തൽ)

18

ഇൻഡ്യയ്ക്ക് പുറത്ത് വച്ച് എഴുതികൊടുത്ത കരണത്തിന് മുദ്രവില ഈടാക്കുന്നത് സംബന്ധിച്ച്

Instruments executed out of India

19

മറ്റ് സംസ്ഥാനങ്ങളിൽ വച്ച് എഴുതികൊടുത്ത കരണത്തിന് മുദ്രവില ഈടാക്കുന്നത് സംബന്ധിച്ച്

25

പണയവസ്തു വിക്രയം ചെയ്യുന്ന സംഗതിയിൽ പണയം, പലിശ മുതലയവ വിക്രയ പ്രതിഫലമായി കണക്കാക്കി മുദ്രവില ആവശ്യമാണ്

26

വർഷശാസനത്തിന്‍റെ (Annuity) മുദ്രവില

27

ഇടപാട് സംബന്ധിച്ച വില നിശ്ചയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുദ്രവില കണക്കാക്കുന്നത്

27(എ) (ബി)

ഖനികളുടെ റോയൽറ്റിക്ക് മുദ്രവില കണക്കാക്കുന്നത് സംബന്ധിച്ച്

28(1)

കരണത്തിൽ പറഞ്ഞിരിക്കുന്ന ഇടപാടുകളുടെ വില പൂർണ്ണമായും നേരായും വിവരിച്ചിരിക്കണം

28(2)

കരണത്തിൽ പറഞ്ഞിരിക്കുന്ന വസ്തുവിൽ കെട്ടിടം ഉണ്ടെങ്കിൽ അത് ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളുടെയും വില പൂർണ്ണമായും ശരിയായും കാണിച്ചിരിക്കണം

28(എ)

ഭൂമിയുടെ ന്യായവില നിർണ്ണയിക്കൽ

(Fixation of fair value of land)

28(എ) (ഡി)(4)

ന്യായവില നിർണ്ണയിച്ചത്/പുതുക്കിയതിന് എതിരെ ഉള്ള അപ്പീൽ ഒരു വർഷത്തിനുള്ളിൽ കളക്ടർക്ക് സമർപ്പിക്കേണ്ടതാണ്.

28(ബി)

ഫ്ലാറ്റുകളുടെ മൂല്യനിർണ്ണയം

(Valuation of Flat/Apartment)

28(സി)

കെട്ടിടങ്ങളുടെ മൂല്യനിർണ്ണയം

(Valuation of buildings other than Flats/Apartments)

30

മുദ്രവില ആര് അടയ്ക്കണം

(Duty by whom payable)

31

അഡ്ജൂഡിക്കേഷൻ
(Adjudication)

32(എ)(ബി)(സി)

കളക്ടർ/ജില്ലാ രജിസ്ട്രാർ/ആർ.ഡി.ഒ അഡ്ജൂഡിക്കേഷൻ സർട്ടിഫിക്കറ്റ് എഴുതാൻ പാടില്ലാത്ത സാഹചര്യങ്ങൾ

33

കരണം ബന്തവസ്സിൽ (ഇമ്പൗണ്ടിംഗ്) വയ്ക്കൽ

(Impounding)

33(എ)

മതിയായ മുദ്രവില ചുമത്താതെ തെറ്റായോ മറ്റുവിധത്തിലോ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ഒരു ആധാത്തിലെ മുദ്ര കുറവ് പരിശോധനയിലോ മറ്റോ കണ്ടെത്തുന്ന സാഹചര്യത്തിൽ രജിസ്റ്ററിംഗ് ഉദ്യോഗസ്ഥന് ടി അസ്സൽ ആധാരമോ ആധാരപ്പകർപ്പോ ബന്തവസ്സിൽ വച്ച് കുറവ് മുദ്രവില ഈടാക്കാൻ അധികാരം നൽകുന്നത് സംബന്ധിച്ച്

34(എ),(ബി)

ശരിയായ മുദ്രപതിച്ചിട്ടില്ലാത്ത ഒരു കരണം രജിസ്റ്ററിന് ഹാജരാക്കുകയും മതിയായ മുദ്രവിലയും പിഴയും ഹാജരാക്കാം എന്ന് കക്ഷി സമ്മതിക്കുകയും ചെയ്യുന്ന സാചര്യത്തിലെ നടപടിക്രമം

37

ബന്തവസ്സ് ചെയ്ത കരണങ്ങളുടെ കാര്യത്തിൽ എന്തു ചെയ്യണമെന്ന്

39(ബി)

ബന്തവസ്സിൽ വച്ച ആധാരങ്ങളിന്മേൽ കുറവ് മുദ്രവില കണ്ടെത്തുന്ന പക്ഷം ഈടാക്കേണ്ട പിഴത്തുക

40

എഴുതികൊടുത്ത് ഒരു വർഷത്തിനുള്ളിൽ കക്ഷി സ്വമനസ്സാലെ മുദ്രവില കുറവുള്ള വിവരം കളക്ടറുടെ/ജില്ലാ രജിസ്ട്രാറുടെ മുമ്പാകെ ബോധിപ്പിക്കുമ്പോഴുള്ള നടപടിക്രമം

42

മുദ്രപത്രനിയമത്തിന് എതിരായ കുറ്റത്തിനുള്ള പ്രോസിക്യൂഷൻ നടപടി
(Prosecution for offence against Stamp Law)

45(2)

കരണം ബന്തവസ്സിൽ വയ്ക്കുന്ന സാഹചര്യത്തിൽ, ബന്ധപ്പെട്ട കക്ഷിയുടെ ചെലവിൽ ടി കരണത്തിന്‍റെ പകർപ്പ് ഹാജരാക്കിയാൽബന്തവസ്സിൽ വയ്ക്കുന്ന ഉദ്യോഗസ്ഥൻ ടി പകർപ്പ്  സാക്ഷ്യപ്പെടുത്തി വയ്ക്കേണ്ടതാണ്.

45(എ)

ഭൂമിയുടെ ന്യായവില അനുസരിച്ചുള്ള മതിയായ മുദ്രവില ഇല്ലാത്ത കരണം എങ്ങനെ കൈകാര്യം ചെയ്യണം

45(ബി)

അണ്ടർവാല്യൂവേഷൻ
(Undervaluation)

45(ബി)(3)

അണ്ടർവാല്യൂവേഷൻ - (സുവോമൊട്ടോ)

(Undervaluation - Suo Motu)

45(ബി)(4)

അണ്ടർവാല്യൂവേഷൻ ഉത്തരവിന് എതിരെ ജില്ലാ കോടതിയ്ക്കുള്ള അപ്പീൽ അധികാരം

45(സി)

ഭാഗപത്രം, ദാനം, ധനനിശ്ചയം എന്നീ ആധാരങ്ങളിന്മേൽ ന്യായവിലക്കനുസരിച്ച് മുദ്രവില ഇല്ലാത്ത സാഹചര്യത്തിലെ നടപടി

45(ഡി)

തെറ്റു തീർപ്പ് ആധാരത്തിനുചുമത്തേണ്ട മുദ്രവില

47, 48

കേടുവന്ന മുദ്ര വക വച്ചുകൊടുക്കൽ

51(സി)

കേടുവന്ന മുദ്ര വക വച്ചുകൊടുക്കുമ്പോൾ 6% തുക കിഴിച്ച് ബാക്കി തുകയോ തുകയ്ക്ക് തുല്യമായ മുദ്രയോ അപേക്ഷകന് ലഭിക്കും

54(2)

ബന്തവസ്സിൽ വച്ചതോ അഡ്ജൂഡിക്കേഷന് സമർപ്പിച്ചതോ ആയ കരണങ്ങളിന്മേൽ കളക്ടർ/ജില്ലാ രജിസ്ട്രാർക്ക് സംശയം തോന്നിയാൽ ലാന്‍റ് റവന്യൂ കമ്മീഷണറുടെ തീർപ്പിന് അയക്കാവുന്നതാണ്.

60

ശരിയായ മുദ്രപതിച്ചിട്ടില്ലാത്ത കരണം എഴുതികൊടുക്കുന്നതിനുള്ള ശിക്ഷ

(മുദ്രപ്പത്ര നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം വിവിധ ഉദ്യോഗസ്ഥന്മാർക്കുള്ള പ്രത്യേക അധികാരങ്ങൾ

വകുപ്പ്

വിവരണം

ഉത്തരവ് നം

സബ് രജിസ്ട്രാ

16

ഒരു കരണത്തിന്‍റെ മുദ്രവില മറ്റൊരു കരണത്തിന് അടച്ച മുദ്രവിലയെ ആശ്രയിക്കുന്ന പക്ഷം (ഉദാ. ഡ്യൂപ്ലിക്കേറ്റ്, സമ്മതാധാരം), അങ്ങനെയുള്ള രണ്ട് ആധാരവും ഒന്നിച്ച് ഹാജരാക്കുന്ന പക്ഷം മുദ്ര ഇളവ്/ഒഴിവാക്കൽ ലഭിക്കേണ്ട ആധാരത്തിൽ മുദ്രവിവരം എഴുതി സാക്ഷ്യപ്പെടുത്തൽ)

No. G.1-13823-59-7/60/RD dt 10.08.1960

ജില്ലാ രജിസ്ട്രാ

31

അഡ്ജൂഡിക്കേഷൻ
(Adjudication)

No. G.1-13823-59-6/60/RD dt 10.08.1960

32

അഡ്ജൂഡിക്കേഷൻ സർട്ടിഫിക്കറ്റ്

37

ബന്തവസ്സ് ചെയ്ത കരണങ്ങളുടെ കാര്യത്തിൽ എന്തു ചെയ്യണമെന്ന്

38(1)

ബന്തവസ്സ് ചെയ്ത കരണത്തിന്മേലുള്ള പിഴ ഇളവ് ചെയ്യുന്നത്

39

ബന്തവസ്സ് ചെയ്ത കരണത്തിന്മേൽ ആവശ്യമുള്ള പക്ഷം മുദ്ര പതിക്കൽ

41

ബന്തവസ്സ് ചെയ്ത കരണത്തിന്മേൽ മുദ്രവില സംബന്ധിച്ച സാക്ഷ്യപ്പെടുത്തൽ

38(2)

ബന്തവസ്സ് ചെയ്ത കരണത്തിന്മേലുള്ള പിഴ ഇളവ് ചെയ്യുന്നത്

40

എഴുതികൊടുത്ത് ഒരു വർഷത്തിനുള്ളിൽ കക്ഷി സ്വമനസ്സാലെ മുദ്രവില കുറവുള്ള വിവരം കളക്ടറുടെ/ജില്ലാ രജിസ്ട്രാറുടെ/ RDO  മുമ്പാകെ ബോധിപ്പിക്കുന്ന പക്ഷം കുറവ് മുദ്ര ഈടാക്കി കരണം സാക്ഷ്യപ്പെടുത്തുന്നത്

42

മുദ്രപത്രനിയമത്തിന് എതിരായ കുറ്റത്തിനുള്ള പ്രോസിക്യൂഷൻ നടപടി

45(എ)

ഭൂമിയുടെ ന്യായവില അനുസരിച്ചുള്ള മതിയായ മുദ്രവില ഇല്ലാത്ത കരണം സംബന്ധിച്ച നടപടി

G.O.(Ms)No.132/86/TD, dt.13/10/1986

46

അടയ്ക്കേണ്ട മുദ്രവിലയോ പിഴയോ ഈടാക്കുന്നതിനു വേണ്ടി  റവന്യൂ റിക്കവറി നടപടി സ്വീകരിക്കൽ

68

മുദ്രവിലയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് രജിസ്റ്ററുകളും പുസ്തകങ്ങളും പരിശോധിക്കൽ

33(എ)

മതിയായ മുദ്രവില ചുമത്താതെ തെറ്റായോ മറ്റുവിധത്തിലോ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ഒരു ആധാത്തിലെ മുദ്ര കുറവ് പരിശോധനയിലോ മറ്റോ കണ്ടെത്തുന്ന സാഹചര്യത്തിൽ രജിസ്റ്ററിംഗ് ഉദ്യോഗസ്ഥന് ടി അസ്സൽ ആധാരമോ ആധാരപ്പകർപ്പോ ബന്തവസ്സിൽ വയ്ക്കുന്ന സാഹചര്യത്തിലെ തുടർ നടപടി

G.O.(Rt) No.6/2021/TD

തഹസിൽദാർ

18

ഇൻഡ്യയ്ക്ക് പുറത്ത് വച്ച് എഴുതികൊടുത്ത കരണത്തിന് മുദ്രവില ഈടാക്കുന്നത് സംബന്ധിച്ച്

No. G.1-13823-59-7/60/RD dt 10.08.1960

48

കേടു വന്ന മുദ്രവില റീഫണ്ട് ചെയ്യൽ

49

അച്ചടി ഫാറങ്ങളായി ഉപയോഗപ്പെടുത്തിയ മുദ്രവില റീഫണ്ട് ചെയ്യൽ

52

ഉപയോഗിപ്പാൻ ആവശ്യമില്ലാത്ത മുദ്രവില റീഫണ്ട് ചെയ്യൽ

53

അണകളുടെ രൂപത്തിലുള്ള  മുദ്രകളുടെ തുക റീഫണ്ട് ചെയ്യൽ

54

കരണത്തിന് ചുമത്തേണ്ട മുദ്രവില സംബന്ധിച്ച് സംശയം ഉള്ള പക്ഷം അഭിപ്രായത്തിനായി ലാന്‍റ് റവന്യൂ കമ്മീഷണർക്ക് അയക്കൽ

46

അടയ്ക്കേണ്ട മുദ്രവിലയോ പിഴയോ ഈടാക്കുന്നതിനുവേണ്ടി  റവന്യൂ റിക്കവറി നടപടി സ്വീകരിക്കൽ

No. G.1-13823-59-6/60/RD dt 10.08.1960

47

കേടുവന്ന മുദ്രവില വക വച്ചുകൊടുക്കൽ

50

തെറ്റായി ഉപയോഗിച്ച മുദ്രവില വക വച്ചുകൊടുക്കൽ

51

കേടുവന്നതോ തെറ്റായി ഉപയോഗിച്ചതോ ആയ മുദ്രകൾ  വക വച്ചുകൊടുക്കൽ

റവന്യൂ ഡിവിഷണൽ ആഫീസർ

16

ഒരു കരണത്തിന്‍റെ മുദ്രവില മറ്റൊരു കരണത്തിന് അടച്ച മുദ്രവിലയെ ആശ്രയിക്കുന്ന പക്ഷം (ഉദാ. ഡ്യൂപ്ലിക്കേറ്റ്, സമ്മതാധാരം), അങ്ങനെയുള്ള രണ്ട് ആധാരവും ഒന്നിച്ച് ഹാജരാക്കുന്ന പക്ഷം മുദ്ര ഇളവ്/ഒഴിവാക്കൽ ലഭിക്കേണ്ട ആധാരത്തിൽ മുദ്രവിവരം എഴുതി സാക്ഷ്യപ്പെടുത്തൽ)

No. G.1-13823-59-6/60/RD dt 10.08.1960

18

ഇൻഡ്യയ്ക്ക് പുറത്ത് വച്ച് എഴുതികൊടുത്ത കരണത്തിന് മുദ്രവില ഈടാക്കുന്നത് സംബന്ധിച്ച്

31

അഡ്ജൂഡിക്കേഷൻ
(Adjudication)

32

അഡ്ജൂഡിക്കേഷൻ സർട്ടിഫിക്കറ്റ്

37

ബന്തവസ്സ് ചെയ്ത കരണങ്ങളുടെ കാര്യത്തിൽ എന്തു ചെയ്യണമെന്ന്

38

ബന്തവസ്സ് ചെയ്ത കരണത്തിന്മേലുള്ള പിഴ ഇളവ് ചെയ്യുന്നത്

39

ബന്തവസ്സ് ചെയ്ത കരണത്തിന്മേൽ ആവശ്യമുള്ള പക്ഷം മുദ്ര പതിക്കൽ

40

എഴുതികൊടുത്ത് ഒരു വർഷത്തിനുള്ളിൽ കക്ഷി സ്വമനസ്സാലെ മുദ്രവില കുറവുള്ള വിവരം കളക്ടറുടെ/ജില്ലാ രജിസ്ട്രാറുടെ/ RDO  മുമ്പാകെ ബോധിപ്പിക്കുന്ന പക്ഷം കുറവ് മുദ്ര ഈടാക്കി കരണം സാക്ഷ്യപ്പെടുത്തുന്നത്

41

ബന്തവസ്സ് ചെയ്ത കരണത്തിന്മേൽ മുദ്രവില സംബന്ധിച്ച സാക്ഷ്യപ്പെടുത്തൽ

46

അടയ്ക്കേണ്ട മുദ്രവിലയോ പിഴയോ ഈടാക്കുന്നതിനുവേണ്ടി  റവന്യൂ റിക്കവറി നടപടി സ്വീകരിക്കൽ

47

കേടുവന്ന മുദ്രവില വക വച്ചുകൊടുക്കൽ

50

തെറ്റായി ഉപയോഗിച്ച മുദ്രവില വക വച്ചുകൊടുക്കൽ

51

കേടുവന്നതോ തെറ്റായി ഉപയോഗിച്ചതോ ആയ മുദ്രകൾ  വക വച്ചുകൊടുക്കൽ

52

ഉപയോഗിപ്പാൻ ആവശ്യമില്ലാത്ത മുദ്രവില റീഫണ്ട് ചെയ്യൽ

54

കരണത്തിന് ചുമത്തേണ്ട മുദ്രവില സംബന്ധിച്ച് സംശയം ഉള്ള പക്ഷം അഭിപ്രായത്തിനായി ലാന്‍റ് റവന്യൂ കമ്മീഷണർക്ക് അയക്കൽ

59

മുദ്രകളുടെ പര്യാപ്തത സംബന്ധിച്ച് കോടതികളുടെ ചില തീർപ്പുകളുടെ പുന:പരിശോധന

68

മുദ്രവിലയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് രജിസ്റ്ററുകളും പുസ്തകങ്ങളും പരിശോധിക്കൽ

42

മുദ്രപത്രനിയമത്തിന് എതിരായ കുറ്റത്തിനുള്ള പ്രോസിക്യൂഷൻ നടപടി

No. G.1-13823-59-7/60/RD dt 10.08.1960

48

കേടു വന്ന മുദ്രവില റീഫണ്ട് ചെയ്യൽ

49

അച്ചടി ഫാറങ്ങളായി ഉപയോഗപ്പെടുത്തിയ മുദ്രവില റീഫണ്ട് ചെയ്യൽ

53

അണകളുടെ രൂപത്തിലുള്ള  മുദ്രകളുടെ തുക റീഫണ്ട് ചെയ്യൽ

56

വിവരിക്കപ്പെട്ട കാര്യത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടാൻ ഹൈക്കോടതിക്കുള്ള അധികാരം

61

ഒട്ടിച്ചിട്ടുള്ള മുദ്ര റദ്ദാക്കാതിരുന്നാലുള്ള ശിക്ഷ

73

റദ്ദാക്കലും, ഒഴിവും